പേപ്പട്ടി ആക്രമണം – ജനങ്ങള്‍ ഭീതിയില്‍

518

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ പാറെക്കാട്ടുകര ഗ്രാമത്തില്‍ സാബുവിന്റെ പശു ഫാമിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത് ഫാമിലെ 2 പശുക്കളെ പേപ്പട്ടി കടിച്ചു. പട്ടിയെ കൊന്നു. മണ്ണുത്തിയില്‍ കൊണ്ടുപോയി പോസ്റ്റ്‌മോര്‍ട്ടം നടത്തിയാലേ സ്ഥിരീകരണമാകൂ എന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പോലീസും മൃഗഡോക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. തുടര്‍ പരിശോധനക്കായി നായയെ മണ്ണുത്തിയിലേക്ക്‌കൊണ്ടുപോയി.

Advertisement