31.9 C
Irinjālakuda
Sunday, November 17, 2024

Daily Archives: January 17, 2020

ജനകീയ സേവനങ്ങള്‍ക്ക് ഇ-ഹെല്‍പ്പ് ഡെസ്‌കുമായി സ്മാര്‍ട്ട് പുല്ലൂര്‍

പുല്ലൂര്‍: പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി സഹകരണ ഇ-ജനസേവന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.  പഞ്ചായത്ത്, വില്ലേജ്, കൃഷി ഭവൻ, ബാങ്കിങ്, ടെലിഫോൺ, ടിക്കറ്റ് റിസർവേഷൻ തുടങ്ങി വിവിധ...

കാറില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി 3 യുവാക്കളെ പിടികൂടി

ഇരിഞ്ഞാലക്കുട - പൊറത്തിശ്ശേരിയില്‍ നിന്നും വാഹന പരിശോധനക്കിടെ മാരുതി സ്വിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി 3 യുവാക്കളെ പിടികൂടി കേസ്സെടുത്തു.പൊറത്തിശ്ശേരി സ്വദേശിയായ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ Duke പ്രവീണ്‍...

പരേതനായ പാമ്പിള്ളി കരിമാലിക്കല്‍ ചാക്കുണ്ണി ഭാര്യ മേരി നിര്യാതയായി

മഠത്തിക്കര : പരേതനായ പാമ്പിള്ളി കരിമാലിക്കല്‍ ചാക്കുണ്ണി ഭാര്യ മേരി (89 വയസ്സ് ) നിര്യാതയായി .സംസ്‌കാരകര്‍മ്മം ജനുവരി 18 രാവിലെ 9:30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ...

ഐക്യ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും യൂ.ഡി.എഫ് പ്രവർത്തക കൺവെൻഷൻ നടത്തി. ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വച്ച് ചേർന്ന കൺവെൻഷൻ മുൻ...

കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ നഴ്സിങ് സ്‌കൂളിലെ പതിനേഴാമത് ബാച്ചിന്റെ ഉദ്ഘാടനം

ഇരിങ്ങാലക്കുട: കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ നഴ്സിങ് സ്‌കൂളിലെ പതിനേഴാമത് ബാച്ചിന്റെ ഉദ്ഘാടനം പെരുമ്പിലാവ് അന്‍സാര്‍ നഴ്സിങ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കനകമ്മ ഡി നിര്‍വഹിച്ചു .ഹോസ്പിറ്റല്‍ പ്രസിഡന്റ് എം .പി ജാക്സണ്‍...

നടവരമ്പ് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

നടവരമ്പ്:നടവരമ്പ് സ്‌കൂള്‍ വാര്‍ഷികാഘോഷം തൃശൂര്‍ എം പി. ടി എന്‍. പ്രതാപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു . ഇരിങ്ങാലക്കുട എം. എല്‍ എ. പ്രൊഫസര്‍ കെ യു. അരുണന്‍...

ചരിത്ര വിസ്മയമായി മൃദംഗമേള

ഇരിങ്ങാലക്കുട : കരാഞ്ചിറ സെന്റ് സേവിയേഴ്‌സ് ഹൈസ്‌ക്കൂളിന്റെ വാര്‍ഷികദിനാചരണത്തോടനുബന്ധിച്ച് എല്‍കെജി മുതല്‍ 7-ാം ക്ലാസ്സ് വരെയുളള നാല്‍പതോളം വിദ്യാര്‍ത്ഥി - വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിക്കുന്ന മൃദംഗ മേളയാണ് സംഗീത ലോക ചരിത്രത്തില്‍ ഇടം നേടിയത്....

വല്ലച്ചിറക്കാരന്‍ കൊച്ചാപ്പു മകന്‍ ഡേവീസ് (62) നിര്യാതനായി

ഇരിങ്ങാലക്കുട: വല്ലച്ചിറക്കാരന്‍ കൊച്ചാപ്പു മകന്‍ ഡേവീസ് (62) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : ടെസ്സി, മക്കള്‍: ജാക്‌സണ്‍, ആന്‍സണ്‍, ജെയ്‌സന്‍.

നിക്ഷേപകര്‍ക്ക് ക്യാന്‍സര്‍ കെയര്‍ പദ്ധതിയുമായി എടതിരിഞ്ഞി സഹകരണബാങ്ക്

ഇരിങ്ങാലക്കുട : എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്കില്‍ 15000/-രൂപ നിക്ഷേപിക്കുന്നവര്‍ക്ക് 3 ലക്ഷം രൂപയുടെ ക്യാന്‍സര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നു.പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ക്യാന്‍സര്‍ കെയറില്‍ നിക്ഷേപകന് 7 മാസം കഴിഞ്ഞ്...

ടാറ്റ ക്ലാസ്എഡ്ജ് ‘ബെസ്റ്റ് ടീച്ചര്‍’ അഖിലേന്ത്യ മത്സരത്തില്‍ ശാന്തിനികേതനില്‍ നിന്ന് രണ്ട് അധ്യാപികമാര്‍

ഇരിങ്ങാലക്കുട : ടാറ്റ ക്ലാസ് എഡ്ജ് കമ്പനീസ്' നടത്തുന്ന സി.ബി.എസ്.ഇ. അഖിലേന്ത്യാ 'ബെസ്റ്റ് ടീച്ചര്‍ ' മത്സരത്തില്‍ അവസാന റൗണ്ടിലേക്ക് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ കബനിദാസും സയന്‍സ്...

നാടിന് അഭിമാനമായി ഷഹനാസ്

ഇരിങ്ങാലക്കുട: ഡല്‍ഹിയില്‍ വെച്ച് നടന്ന 65-ാമത് ദേശീയ സ്‌കൂള്‍ സീനിയര്‍ (അണ്ടര്‍ 19 ) ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത കേരള ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടീം ക്യാപ്റ്റന്‍ ഷഹനാസ് എം.കെ. പെരിങ്ങോട്ടുക്കര...

മുത്തൂറ്റ് സമരം:സി.ഐ.ടി.യു നേതാക്കളെ അറസ്റ്റ്‌ചെയ്തു

ഇരിങ്ങാലക്കുട : പിരിച്ച് വിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക, മാനേജ്‌മെന്റ് വാക്ക് പാലിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി മുത്തൂറ്റ് അനിശ്ചിത കാല സമരത്തിന് നേതൃത്വം നല്‍കിയ സി.ഐ.ടി.യു ഏരിയ പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍, സെക്രട്ടറി...

അവിട്ടത്തൂര്‍ സ്‌കൂളില്‍ ഗണിതോത്സവം ആരംഭിച്ചു

ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂര്‍ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് തല ഗണിതോത്സവം അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ.കെ.വിനയന്‍ അദ്ധ്യക്ഷത വഹിച്ചു....

പ്രധാനമന്ത്രിക്ക് കത്ത് അയച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ബിജെപി മണ്ഡലം കമ്മിറ്റി പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദന കത്തുകള്‍ അയച്ചു. ഇരിങ്ങാലക്കുട ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നില്‍ നിന്നാണ് ഇവര്‍ കത്തുകള്‍ അയച്ചത്.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ) സംസ്ഥാന കമ്മറ്റി അംഗമായി ഇരിങ്ങാലക്കുടയിലെ കവയത്രി റെജില ഷെറിന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 14,15,16 തിയ്യതികളില്‍ പൊന്നാനിയില്‍ വെച്ച് ആയിരുന്നു സമ്മേളനം.

കായിക രംഗത്തെ മികച്ച് കോളേജിനുള്ള അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്

ഇരിങ്ങാലക്കുട: കായിക രംഗത്തെ മികവിന് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ ബെസ്റ്റ് കോളേജ് അവാര്‍ഡ് ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയ്ക്ക്. കായിക താരങ്ങളുടെ മികവിനെയും കോളേജില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളെയും വിലയിരുത്തിയാണ് അവാര്‍ഡ്...

കളഞ്ഞ് കിട്ടിയ ഒന്നര പവന്‍ സ്വര്‍ണ്ണം ഡി.വൈ.എഫ്.ഐ നേതാക്കള്‍ തിരിച്ച് നല്‍കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസാദ് റോഡില്‍ താമസിക്കുന്ന പനമുക്കില്‍ വീട്ടില്‍ അനീഷിനാണ് തിങ്കളാഴ്ച യാത്രയ്ക്കിടയില്‍ വിവാഹ സമ്മാനമായി ലഭിച്ച ഒന്നര പവന്‍ തൂക്കം വരുന്ന കൈചെയിന്‍ നഷ്ടപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍ ചടങ്ങിന് പങ്കെടുക്കാന്‍...

കാരുണ്യ യാത്ര….

ഇരിങ്ങാലക്കുട : കല്ലേറ്റുങ്കരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചാലക്കുടി മുഞ്ഞേലി സ്വദേശി ജോണി ആലുവയിലെ രാജഗിരി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.മൂന്നു ദിവസത്തിനുള്ളില്‍ ആറു ലക്ഷം രൂപയോളം ചികിത്സയ്ക്കായി ചിലവാക്കേണ്ടി വന്നു. ഇനിയും ഓപ്പറേഷനും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe