ഇരിങ്ങാലക്കുട രൂപതയിലെ വൈദീകരുടെ സ്ഥലമാറ്റം മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു

283
Advertisement

ഇരിങ്ങാലക്കുട : രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. രൂപത ഭവനത്തില്‍ നടന്ന വൈദിക സമ്മേളനത്തിലാണ് സ്ഥലമാറ്റത്തെ സംബന്ധിച്ചുള്ള പ്രഖ്യാപനം നടന്നത്. രാവിലെ വൈദികരുടെ മാസധ്യാനവും ഉച്ചകഴിഞ്ഞ് നവവൈദികരായ പതിനഞ്ച് പേര്‍ക്ക് സ്വീകരണവും ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഫൊറോന ഇടവകയില്‍ നിന്നും ബിജ്നോര്‍ രൂപതയുടെ മൂന്നാമത്തെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ വിന്‍സെന്റ് നെല്ലായിപറമ്പിലിന് മാതൃരൂപതയുടെ ഊഷ്മളമായ സ്വീകരണം വൈദിക സമ്മേളനത്തില്‍ നല്‍കി. ഇരുനൂറില്‍പരം വൈദികര്‍ ധ്യാനത്തിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു. സ്ഥലമാറ്റം പ്രാബല്യത്തില്‍ വരുന്നത് ഈ മാസം 30-ാം തീയതി വ്യാഴാഴ്ചയാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

റവ. ഫാ. ജോസ് കാവുങ്ങല്‍ – വിയാനി ഹോം, അഷ്ടമിച്ചിറ
വെരി. റവ. മോണ്‍. സെബാസ്റ്റ്യന്‍ അരിക്കാട്ട് – വികാരി, കോട്ടാറ്റ്
വെരി. റവ. ഫാ. സെബാസ്റ്റ്യന്‍ ഈഴേക്കാടന്‍ – കപ്ലോന്‍, എഫ്.സി.സി. മറിയം ത്രേസ്യ ചാപ്പല്‍ ,കുഴിക്കാട്ടുശ്ശേരി & പ്രമോട്ടര്‍ ഓഫ് ദി കോസ് ഓഫ് വെനറബിള്‍ ജോസഫ് വിതയത്തില്‍
റവ. ഫാ. ജോയ് പുത്തന്‍വീട്ടില്‍ – കപ്ലോന്‍, സെന്റ് പോള്‍സ് എഫ്.സി. കോണ്‍വെന്റ്, വെള്ളിക്കുളങ്ങര
റവ. ഫാ. ആന്റണി പോള്‍ പറമ്പേത്ത് – റസിഡന്റ് കണ്‍ഫസര്‍, ബി.എല്‍.എം, ആളൂര്‍
റവ. ഫാ. തോമസ് കൂട്ടാല – വികാരി & കപ്ലോന്‍, ആനത്തടം
റവ. ഫാ. ആന്റണി തെക്കിനേത്ത് – വികാരി & കപ്ലോന്‍, അവിട്ടത്തൂര്‍
വെരി. റവ. ഫാ. വില്‍സന്‍ ഈരത്തറ – എക്സി.ഡയറക്ടര്‍, കേരളസഭ, ബി.എല്‍.എം. പ്രസ്സ്, എംടിസി, കോള്‍പ്പിങ്ങ് പ്രസ്സ് ഒഴിവായി
റവ. ഫാ. ഡേവീസ് ചെങ്ങിനിയാടന്‍ – വികാരി & കപ്ലോന്‍, നടവരമ്പ് & ഡയറക്ടര്‍, കൊടുങ്ങല്ലൂര്‍ റിസര്‍ച്ച് അക്കാദമി, പ്രൊജക്ട് ഓഫീസര്‍ ഒഴിവായി; റസിഡന്‍സ്, സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ് കൊടകര
റവ. ഫാ. ജോജി പാലമറ്റത്ത് – ഡയറക്ടര്‍, പാക്സ്, ഡയറക്ടര്‍, പ്രോലൈഫ് മിനിസ്ട്രി & ഫാമിലി അപ്പൊസ്റ്റൊലേറ്റ്
റവ. ഫാ. ഡെന്‍സണ്‍ നെരേപറമ്പില്‍ – കപ്ലോന്‍, സദനം പുത്തന്‍ചിറ & അഡീഷണല്‍ കണ്‍ഫസര്‍, മറിയം ത്രേസ്യ ചാപ്പല്‍, കുഴിക്കാട്ടുശ്ശേരി
റവ. ഫാ. ആന്റോ പാണാടന്‍ – വികാരി & കപ്ലോന്‍, ഇന്‍ഫന്റ് ജീസസ,് പുത്തന്‍വേലിക്കര
റവ. ഫാ. ആന്റോ ചുങ്കത്ത് – വികാരി & കപ്ലോന്‍, നടവരമ്പ്, കോര്‍ഡിനേറ്റര്‍, രൂപത പ്രൊഫഷണല്‍ ഫോറം
റവ. ഫാ. ബഞ്ചമിന്‍ ചിറയത്ത് – അജപാലന ശുശ്രൂഷ സില്‍ചാര്‍ മിഷന്‍, ഷംഷാബാദ് രൂപത
റവ. ഫാ. സജി പൊന്മിനിശ്ശേരി – വികാരി & കപ്ലോന്‍, വെളയനാട്; ലോക്കല്‍ മാനേജര്‍, സെന്റ് മേരീസ് എല്‍.പി.സ്‌കൂള്‍, വെളയനാട്
റവ. ഫാ. നിക്സണ്‍ ചക്കോര്യ – ഡയറക്ടര്‍, കരിസ്മാറ്റിക് മൂവ്മെന്റ് ഒഴിവായി
റവ. ഫാ. ജോസ് റാഫി അമ്പൂക്കന്‍ – പ്രൊജക്ട് ഓഫീസര്‍ ഇരിങ്ങാലക്കുട രൂപത കൂടി
റവ. ഫാ. സെബി കൊളങ്ങര – വികാരി, വെണ്ണൂര്‍; ഡയറക്ടര്‍, ദര്‍ശന്‍ കമ്മ്യൂണിക്കേഷന്‍ – മീഡിയ & ക്രിസ്തു ദര്‍ശന്‍ സ്റ്റുഡിയോ ഒഴിവായി
റവ. ഫാ. ജിജോ മേനോത്ത് – വികാരി, കല്ലംകുന്ന്, മാനേജര്‍, വിദ്യജ്യോതി ബുക്ക് സ്റ്റാള്‍, ഇരിങ്ങാലക്കുട & ചാലക്കുടി കൂടി
റവ. ഫാ. ജോഷി കല്ലേലി – അസി. ഡയറക്ടര്‍, സഹൃദയ ലൂമന്‍ സിവില്‍ സര്‍വ്വീസ്അക്കാദമി & ഫിനാന്‍സ് ഓഫീസര്‍, സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ് കൊടകര ഒഴിവായി
റവ. ഫാ. മനോജ് മേക്കാടത്ത് – അസോ. ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി
റവ. ഫാ. ജോജോ കുറ്റിക്കാടന്‍ – വികാരി & കപ്ലോന്‍, കുഴിക്കാട്ടുകോണ്‍ & ജഡ്ജ്, രൂപത കോടതി
റവ. ഫാ. റിന്റോ കൊടിയന്‍ – വികാരി & കപ്ലോന്‍, കുതിരത്തടം
റവ. ഫാ. കിന്‍സ് എളംകുന്നപ്പുഴ – വികാരി & കപ്ലോന്‍, മോതിരക്കണ്ണി
റവ. ഫാ. റോയ് പാനികുളങ്ങര – അസി. ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി ഒഴിവായി
റവ. ഫാ. ടിജോ ആലപ്പാട്ട് – റസിഡന്‍സ് സെന്റ് ജെയിംസ് ഹോസ്പിറ്റല്‍, ചാലക്കുടി
റവ. ഫാ. ജിജി കുന്നേല്‍ – വൈസ് റെക്ടര്‍, സ്പിരിച്വാലിറ്റി സെന്റര്‍, ഇരിങ്ങാലക്കുട & ഡയറക്ടര്‍, കരിസ്മാറ്റിക് മൂവ്മെന്റ്
റവ. ഫാ. ജിനോജ് കോലഞ്ചേരി – വികാരി, പൊറത്തിശ്ശേരി & ഡയറക്ടര്‍, അഭയഭവന്‍ പൊറത്തിശ്ശേരി, & അഭയഭവന്‍ എക്സ്റ്റെന്‍ഷന്‍ സെന്റര്‍, കുറ്റിക്കാട്
റവ. ഫാ. ലിജു മഞ്ഞപ്രക്കാരന്‍ – എക്സി. ഡയറക്ടര്‍, കേരളസഭ, ബി.എല്‍.എം. പ്രസ്സ്, എംടിസി, കോള്‍പ്പിങ്ങ് പ്രസ്സ് കൂടി
റവ. ഫാ. റിജോയ് പഴയാറ്റില്‍ – വികാരി & കപ്ലോന്‍, കാട്ടൂര്‍ & അസി. ഡയറക്ടര്‍, മതബോധനം & ഡയറക്ടര്‍, കൊടുങ്ങല്ലൂര്‍ റിസര്‍ച്ച് അക്കാദമി; മെമ്പര്‍, സെന്ററല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റി
റവ. ഫാ. ഷാബു പൂത്തൂര്‍ – വികാരി & കപ്ലോന്‍, മടത്തുംപടി
റവ. ഫാ. ഫെബി പുളിക്കന്‍ – വികാരി & കപ്ലോന്‍, പാദൂവാനഗര്‍ & ഡിഫെന്റര്‍ ഓഫ് ബോണ്ട്, രൂപത കോടതി
റവ. ഫാ. സനീഷ് തെക്കേത്തല – ഡയറക്ടര്‍, ദര്‍ശന്‍ കമ്മ്യൂണിക്കേഷന്‍ മീഡിയ & ക്രിസ്തു ദര്‍ശന്‍ സ്റ്റുഡിയോ കൂടി
റവ. ഫാ. ഡെയ്സണ്‍ കവലക്കാട്ട് – അസി. ആര്‍ക്കിവിസ്റ്റ് ഒഴിവായി
റവ. ഫാ. ജിന്റോ വേരന്‍പിലാവ് – ഫിനാന്‍സ് ഓഫീസര്‍, സഹൃദയ എഞ്ചിനിയറിങ്ങ് കോളേജ്, കൊടകര
റവ. ഫാ. ബിവിന്‍ കളമ്പാടന്‍ – വൊക്കേഷന്‍ ഡയറക്ടര്‍ കൂടി, റസിഡന്‍സ് സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട
റവ. ഫാ. ജെയ്സണ്‍ വടക്കുഞ്ചേരി – ഫിനാന്‍സ് ഓഫീസര്‍, ഹൃദയ പാലിയേറ്റീവ് കെയര്‍ ഒഴിവായി
റവ. ഫാ. ബിനോജ് തെക്കേക്ക – വികാരി & കപ്ലോന്‍, കൂഴൂര്‍
റവ. ഫാ. മെഫിന്‍ തെക്കേക്കര – വികാരി & കപ്ലോന്‍, മുത്രത്തിക്കര ; ഡയറക്ടര്‍, കെസിവൈഎം & എസ്എംവൈഎം
റവ. ഫാ. ലിന്റോ പനങ്കുളം – വികാരി & കപ്ലോന്‍, തുമ്പരശ്ശേരി
റവ. ഫാ. നൗജിന്‍ വിതയത്തില്‍ – ഡയറക്ടര്‍, സഹൃദയ ലൂമന്‍ സിവില്‍ സര്‍വ്വീസ് അക്കാദമി & എക്സി. ഡയറക്ടര്‍, ക്രിസ്ത്യന്‍ ന്യൂനപക്ഷ അവകാശ ഫോറം കൂടി
റവ. ഫാ. കോളിന്‍ ആട്ടോക്കാരന്‍ – വികാരി & കപ്ലോന്‍, വെള്ളാനി; സബ് എഡിറ്റര്‍, രൂപത ഡിറക്ടറി 2020
റവ. ഫാ. നവീന്‍ ഊക്കന്‍ – വികാരി & കപ്ലോന്‍, മുനിപ്പാറ; മാനേജര്‍, രൂപത എസ്റ്റേറ്റ്, കൊന്നക്കുഴി & അസി. അഭയഭവന്‍ എക്സ്റ്റെന്‍ഷന്‍ സെന്റര്‍, കുറ്റിക്കാട്
റവ. ഫാ. വില്‍സണ്‍ മുക്കനാംപറമ്പില്‍ – വികാരി, കരോട്ടുകര & മാനേജര്‍, സെന്റ് ആന്റണീസ് സീനിയര്‍ സെക്കന്ററി സ്‌കൂള്‍, കരോട്ടുകര
റവ. ഫാ. ഫ്രാങ്കോ പറപ്പുള്ളി – അസി. ഡയറക്ടര്‍, സഹൃദയ ലൂമന്‍ അക്കാദമി & ക്രിസ്റ്റ്യന്‍ നൂന്യപക്ഷ അവകാശ ഫോറം കൂടി
റവ. ഫാ. ലിജോണ്‍ ബ്രഹ്മകുളം – ആക്ടിങ്ങ് വികാരി, പാറക്കടവ്
റവ. ഫാ. ചാക്കോ കാട്ടുപറമ്പില്‍ – അഡീഷണല്‍ സെക്രട്ടറി, ബിഷപ്പ് ഓഫ് ഇരിങ്ങാലക്കുട
റവ. ഫാ. ടോം വടക്കന്‍ – ആക്ടിങ്ങ് വികാരി, കാക്കുളിശ്ശേരി; അസി. ഡയറക്ടര്‍, ഹൃദയ പാലിയേറ്റീവ് കെയര്‍
റവ. ഫാ. ഡിബിന്‍ ഐനിക്കല്‍ – അസി. വികാരി, കല്ലേറ്റുംകര
റവ. ഫാ. അജോ പുളിക്കന്‍ – അസി. വികാരി, മേലഡൂര്‍; അസി. ഡയറക്ടര്‍, ഹോസ്പിറ്റല്‍, മേലഡൂര്‍
റവ. ഫാ. ടിന്റോ കൊടിയന്‍ – അസി. വികാരി, ആളൂര്‍
റവ. ഫാ. ലിന്റോ പാറേക്കാടന്‍ – അസി. വികാരി, മാപ്രാണം തീര്‍ത്ഥകേന്ദ്രം
റവ. ഫാ. വിമല്‍ പേങ്ങിപറമ്പില്‍ – അസി. വികാരി, നോര്‍ത്ത് ചാലക്കുടി & അസി. ഡയറക്ടര്‍, ഹൃദയ പാലിയേറ്റീവ് കെയര്‍
റവ. ഫാ. റീസ് വടാശ്ശേരി – പ്രഥമ അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍
റവ. ഫാ. അഖില്‍ വടക്കന്‍ – അസി. വികാരി, എടത്തിരുത്തി ഫൊറോന & അസി. ഡയറക്ടര്‍, ദര്‍ശന്‍ കമ്മ്യൂണിക്കേഷന്‍ മീഡിയ & ക്രിസ്തു ദര്‍ശന്‍ സ്റ്റുഡിയോ
റവ. ഫാ. ജോസഫ് വിതയത്തില്‍ – അസി. വികാരി, പേരാമ്പ്ര കൂടി
റവ. ഫാ. ഡിന്റോ തെക്കിനേത്ത് – പ്രഥമ അസി. വികാരി, ചാലക്കുടി ഫൊറോന
റവ. ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍ – അസി. വികാരി, താഴെക്കാട്
റവ. ഫാ. ഡാനിയല്‍ വാരമുത്ത് – അസി. വികാരി, മാള ഫൊറോന
റവ. ഫാ. ആഷില്‍ കൈതാരന്‍ – അസി. വികാരി, പൂവ്വത്തുശ്ശേരി
റവ. ഫാ. സാംസണ്‍ എലുവത്തിങ്കല്‍ – അസി. വികാരി, പറപ്പൂക്കര ഫൊറോന
റവ. ഫാ. ഫെബിന്‍ കൊടിയന്‍ – അസി. വികാരി, മൂന്നുമുറി
റവ. ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍ – അസി. വികാരി, പരിയാരം& സബ് എഡിറ്റര്‍, രൂപത ഡിറക്ടറി 2020
റവ. ഫാ. ഫെമിന്‍ സി. പൊഴോലിപ്പറമ്പില്‍ – അസി. വികാരി, പുത്തന്‍ചിറ ഫൊറോന
റവ. ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍ – രണ്ടാമത്തെ അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍
റവ. ഫാ. ബിനീഷ് കോട്ടയ്ക്കല്‍ – അസി. വികാരി, സൗത്ത് താണിശ്ശേരി
റവ. ഫാ. അനൂപ് പാട്ടത്തില്‍ – രണ്ടാമത്തെ അസി. വികാരി, മാള ഫൊറോന
റവ. ഫാ. മാര്‍ട്ടിന്‍ മാളിയേക്കല്‍ കൂനന്‍ – അസി. വികാരി, കുറ്റിക്കാട് ഫൊറോന
റവ. ഫാ. സ്റ്റേണ്‍ കൊടിയന്‍ – മൂന്നാമത്തെ അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍
റവ. ഫാ. ടോണി പാറേക്കാടന്‍ – അസി. വികാരി, പോട്ട
റവ. ഫാ. ജീസണ്‍ കാട്ടൂക്കാരന്‍ – അസി. വികാരി, കൊടകര ഫൊറോന
റവ. ഫാ. നിവിന്‍ കൊല്ലംവളപ്പില്‍ – അസി. വികാരി, അമ്പഴക്കാട് ഫൊറോന
റവ. ഫാ. ജിനോ തെക്കിനിയത്ത് – അസി. വികാരി, വെസ്റ്റ് ചാലക്കുടി
റവ. ഫാ. ജെയിന്‍ കടവില്‍ – രണ്ടാമത്തെ അസി. വികാരി, ചാലക്കുടി ഫൊറോന
റവ. ഫാ. ജെയ്സണ്‍ വേലൂക്കാരന്‍ സിഎംഐ – അസി. വികാരി, എലിഞ്ഞിപ്ര – ചൗക്ക
റവ. ഫാ. ജിതിന്‍ ജോസ് കാളന്‍ സിഎംഐ – അസി. വികാരി, പുല്ലൂര്‍
റവ. ഫാ. ഫിജോ ചിറയത്ത് സിഎംഐ – അസി. വികാരി, കോട്ടയ്ക്കല്‍
റവ. ഫാ. ഡിക്സണ്‍ അതിയുന്തന്‍ സിഎംഐ – അസി. വികാരി, നോര്‍ത്ത് ചാലക്കുടി ഒഴിവായി
റവ. ഫാ. അലക്സ് കിഴക്കേപീടിക സിഎംഐ – അസി. വികാരി, മൂന്നുമുറി ഒഴിവായി
റവ. ഫാ. സാജന്‍ പുത്തൂര്‍ ഐഎസ്സിഎച്ച് – അസി. വികാരി, എലിഞ്ഞിപ്ര – ചൗക്ക ഒഴിവായി
റവ. ഫാ. സനീഷ് പോള്‍ പെരിഞ്ചേരി ഒഎസ്എസ്ടി – അസി. വികാരി, പരിയാരം ഒഴിവായി
റവ. ഫാ. സിന്റോ ചക്കാലക്കല്‍ ഒഎഫ്എം കപ്പൂച്ചിന്‍ – അസി. വികാരി, കല്ലേറ്റുംകര ഒഴിവായി
റവ. ഫാ. അനില്‍ കല്ലറയ്ക്കല്‍ ഒഎഫ്എം കപ്പൂച്ചിന്‍ – അസി. വികാരി, സൗത്ത് താണിശ്ശേരി ഒഴിവായി
റവ. ഫാ. അനൂപ് പുതുശ്ശേരി സിഎംഐ – അസി. വികാരി, പുല്ലൂര്‍ ഒഴിവായി
റവ. ഫാ. സെന്‍ജോ നടുവില്‍പീടിക സിഎംഐ – അസി. വികാരി, കോട്ടക്കല്‍ ഒഴിവായി