Daily Archives: January 11, 2020
നഗരത്തില്‍ രണ്ടിടത്ത് ഹൈ മാസ്സ് ലൈറ്റുകള്‍ മിഴി തുറന്നു
ഇരിങ്ങാലക്കുട എം .എല്‍ .എ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച മിനി ഹൈമാസ്സ് ലൈറ്റുകളുടെ ഉദ്ഘാടനം എം.എല്‍.എ പ്രൊഫ.കെ .യു അരുണന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു .ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എസ് വൈ എസ് ഇരിങ്ങാലക്കുടയില്‍ സമരസദസ്സ് നടത്തി
ഇരിങ്ങാലക്കുട: ''പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു'' എന്ന പ്രമേയത്തില്‍ 2020 ഫെബ്രുവരി 1ാം തിയ്യതി തൃശൂര്‍ നഗരത്തില്‍ നടക്കുന്ന ജില്ലാ റാലിയുടെ ഭാഗമായി എസ് വൈ എസ് കയ്പമംഗലം...
സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുട :കേരളത്തിന് പ്രളയാനന്തര സഹായം നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. കെ.വി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സി.പി.ഐ സംസ്ഥാന...
സുവര്‍ണ്ണ കൈരളി കേരള പ്രശ്‌നോത്തരി – 2020
ഇരിങ്ങാലക്കുട : ജ്യോതിസ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പതിനാലാമത് 'സുവര്‍ണ്ണ കൈരളി' മദര്‍ തെരേസ സ്‌ക്വയറിലെ സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ വച്ച് നടന്നു .പ്രസ്തുത ചടങ്ങിന്റെ ...
റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കേരള ഗവണ്‍മെന്റിന്റെ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട വനിതാപോലീസ് സ്‌റ്റേഷന്റെ നേതൃത്വത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. ഡിവൈഎസ് പി ഫെയ്മസ് വര്‍ഗ്ഗീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. വനിത...
ക്രൈസ്റ്റ് വിദ്യാനികേതന്‍ 18-ാം വാര്‍ഷികം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ പതിനെട്ടാം വാര്‍ഷികം വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് സമുചിതമായി ആഘോഷിച്ചു. ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ചു നടന്ന ആഘോഷ സമ്മേളനം ബാംഗ്ലൂര്‍ ക്രൈസ്റ്റ് അക്കാഡമി പ്രിന്‍സിപ്പല്‍...
ബൈപ്പാസില്‍ വഴിവിളക്കുകള്‍ മിഴിതുറന്നു
ഇരിങ്ങാലക്കുട : ബൈപാസ് റോഡ് പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുത്ത് രണ്ട് വര്‍ഷം പിന്നിട്ടിട്ടും റോഡില്‍ വെളിച്ചമില്ലാത്തതില്‍ ഏറെ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ ഫലം കണ്ടു. ബൈപാസ് റോഡില്‍ സ്ഥാപിച്ചിരുന്ന വഴിവിളക്കുകള്‍ പ്രകാശിച്ചു....
ആയിരകണക്കിന് വിശ്വാസികള്‍ ജീവന്‍ നിലനിര്‍ത്താന്‍ പങ്കാളികളായി
ഇരിങ്ങാലക്കുട: ദനഹ തിരുനാളിന്റെ ഭാഗമായി സെന്റ് തോമാസ് കത്തീഡ്രലില്‍ ജീവന്‍ നിലനിര്‍ത്താന്‍ എന്ന ദൗത്യമായി ആയിരകണക്കിന് പ്രസ്തുദേന്തിമാര്‍ ദൈവസന്നിധിയില്‍ അണിനിരന്നു.കഴിഞ്ഞ പ്രളയകാലത്ത് ഒരു ദൗത്യമായി മുന്നോട്ട് പോയത് പ്രളയം ദുരന്തം അനുഭവിച്ച ദുരിതബാധിതരെ...