26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 8, 2020

കല്ലംകുന്ന് ഗ്രാമീണ വായനശാലയില്‍ വനിതാ സംഗമം നടന്നു.

കല്ലംകുന്ന്: ഗ്രാമീണ വായനശാലയില്‍ നടന്ന വനിതാ സംഗമം പു.ക.സ ജില്ലാ ജോയിന്റ് സെക്രട്ടറി റെജില ഷെറിന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച് സംവാദത്തിന് തുടക്കം കുറിച്ചു. സി.കെ.രാമചന്ദ്രന്‍ അദ്യക്ഷത വഹിച്ച...

തയ്യില്‍ വേലായുധന്‍ മകന്‍ നകുലന്‍ നിര്യാതനായി

കിഴുത്താണി: തയ്യില്‍ വേലായുധന്‍ മകന്‍ നകുലന്‍ (62വയസ്) ആഫ്രിക്കയിലെ കെനിയയില്‍ (lulu super market)വച്ച് നിര്യാതനായി . ഭാര്യ: രാധ, മകള്‍: നീതു.സംസ്‌കാരകര്‍മ്മം ജനുവരി 10 വെള്ളിയാഴ്ച രാവിലെ നടത്തും....

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദനഹ തിരുനാളിനു കൊടിയേറി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയുടെ സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ ദനഹ തിരുനാളിന്റെ കൊടിയേറ്റ കര്‍മ്മം കത്തീഡ്രല്‍ വികാരി. ഫാ. ആന്റു ആലപ്പാടാന്‍ നിര്‍വഹിച്ചു. ജനുവരി 11, 12 ,13, തീയതികളില്‍ ആയിട്ടാണ് തിരുനാള്‍...

സീബ്ര വരകള്‍ക്ക് ജീവന്‍ നല്‍കി ദേശീയ പണിമുടക്കില്‍ കര്‍മനിരതരായി എസ്.എന്‍ എല്‍.പി സ്‌കൂള്‍

കാട്ടുങ്ങച്ചിറ:ദേശീയ പണിമുടക്കില്‍ സ്‌കൂളിന് മുന്‍വശത്തെ മാഞ്ഞുപോയ സീബ്ര വരകള്‍ക്ക് സ്‌കൂളിലെ പി.ടി.എ പ്രതിനിധികളും കുഞ്ഞുങ്ങളും പുതുജീവന്‍ നല്‍കി. വര്‍ദ്ധിച്ചു വരുന്ന അപകടങ്ങളില്‍ സീബ്ര വരകള്‍ക്കുള്ള പ്രാധാന്യം മനസ്സിലാക്കി കൊണ്ടാണ് ദേശീയ...

ദേശീയ പണിമുടക്കിന്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവുംനടത്തി

ഇരിങ്ങാലക്കുട :ദേശീയ പണിമുടക്കിന്റെ ഭാഗമായി സി.ഐ.ടി.യു ,ഐ .എന്‍.ടി.യു.സി ,എ.ഐ.ടി.യു.സി,ടി.യു.സി.ഐ എന്നീ സംഘടനകള്‍ ഇരിങ്ങാലക്കുടയില്‍ പ്രകടനം നടത്തി .പ്രകടനത്തിന് ശേഷം നടന്ന പൊതു സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം...

ദേശീയ പണിമുടക്ക് ആരംഭിച്ചു

ഇരിങ്ങാലക്കുട : കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ, ദേശവിരുദ്ധനയങ്ങള്‍ക്കെതിരായി വിവിധ ട്രേഡ് യൂണിയന്‍ നടത്തുന്ന ദേശീയപണിമുടക്ക് ആരംഭിച്ചു .സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe