26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 6, 2020

ലോകപ്രശ്‌സത തന്‍സാനിയന്‍ ഏത്യോപ്യന്‍ കലാകാരന്‍മാരുമായി ജംബോ സര്‍ക്കസ് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യക്ഷേത്ര മൈതാനം, ഇരിങ്ങാലക്കുട മെയവഴക്കത്തിന്റേയും വിസ്മയത്തിന്റേയും നേര്‍കാഴ്ചകളാണ് സര്‍ക്കസ്. ഇന്ത്യന്‍ സര്‍ക്കസ് വ്യവസായത്തില്‍ പല നൂതന ഇനങ്ങളും ആദ്യമായി അവതരിപ്പിച്ചത് ജംബോ സര്‍ക്കസ് ആയിരുന്നു. അഭ്യാസ പ്രകടനങ്ങളുടെ...

ദനഹ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ ഈശോയുടെ മാമ്മോദീസയുടെ അനുസ്മരണമായ ദനഹതിരുനാളും വിശ്വാസത്തിനായി രക്തസാക്ഷിത്വം വരിച്ച വി.സെബാസ്റ്റ്യനോസ് അമ്പുതിരുനാളുമാണ് പിണ്ടി പെരുന്നാളായി ആഘോഷിക്കുന്നത്. ജാതി-മതഭേദമെന്യേ ഇരിങ്ങാലക്കുടക്കാര്‍ ആഘോഷിക്കുന്ന ദനഹാ തിരുനാളിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി...

‘സേവ് ഇരിങ്ങാലക്കുട’ തുണി സഞ്ചികള്‍ സൗജന്യമായി വിതരണം ചെയ്തു

ഇരിങ്ങാലക്കുട:പ്ലാസ്റ്റിക് നിര്‍മ്മാജ്ജന യജ്ഞവുമായി ബന്ധപ്പെട്ട് 'സേവ് ഇരിങ്ങാലക്കുട' നിര്‍മ്മിച്ച തുണി സഞ്ചികള്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കേളേജിലെ എന്‍.എസ്.എസ് യൂണിറ്റിന് സൗജന്യമായി നല്‍കി. ചടങ്ങില്‍ സേവ് ഇരിങ്ങാലക്കുട ചെയര്‍മാന്‍ കെ.എസ്.അബ്ദുള്‍ സമദ്,...

തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ കാവടി മഹോത്സവം ജനുവരി 7 മുതല്‍ 14 വരെ

ഇരിങ്ങാലക്കുട : തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ കാവടി മഹോത്സവം ജനുവരി 7 മുതല്‍ 14 പുലര്‍ച്ചവരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്ത്രംരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ചടങ്ങുകള്‍ക്കൊപ്പം ഓട്ടന്‍തുള്ളല്‍, മെഗാ...

ജനകീയ ചെസ്സ് മത്സരത്തില്‍ ആളൂര്‍ പഞ്ചായത്ത് ചാമ്പ്യന്‍മാരായി

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ബാനര്‍ജി ക്ലബ്ബും തൃശ്ശൂര്‍ ജില്ല ചെസ്സ് അസോസിയേഷനും സംയുക്തമായി തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംഘടിപ്പിച്ച് കൊണ്ട് നടത്തിയ ജനകീയ ചെസ്സ് മത്സരത്തില്‍ ആളൂര്‍ പഞ്ചായത്ത് ചാമ്പ്യന്‍മാരായി....

ചേലൂര്‍ സ്വദേശികള്‍ വടകരയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഇരിങ്ങാലക്കുട : കോഴിക്കോട് വടകര കണ്ണുക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. കല്ലൂര്‍ ശിവക്ഷേത്രം മേല്‍ശാന്തിയായ ഇരിങ്ങാലക്കുട ചേലൂര്‍ എക്കാട്ട് ഇല്ലത്ത് പത്മനാഭന്‍ നമ്പൂതിരിയും ഭാര്യയും മകനുമാണ് മരിച്ചത്.നാലു പേരാണ്...

നേത്ര പരിശോധന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട : ശാന്തി ഹൈടെക് ഹോസ്പിറ്റല്‍ കൊടകരയും 'ഓജസ്' കായിക കലാവേദി പുളിഞ്ചോട് പുല്ലൂരും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ ഉത്ഘാടനം ചെയ്തു .ഗ്രാമ...

തപസ്യ തിരുവാതിര മഹോത്സവം ജനുവരി 8, 9 തിയതികളില്‍ നടക്കും

ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 11 കൊല്ലമായി നടത്തിവരുന്ന തിരുവാതിര മഹോത്സവം ജനുവരി 8, 9 തിയതികളില്‍ ശ്രീ വിശ്വനാഥപുരം (കൊല്ലാട്ടി) ക്ഷേത്രമൈതാനിയില്‍ നടക്കും. ജനുവരി 8 ന്...

ജെ.എന്‍.യു വിലെ എ..ബി..വി.പി ആക്രമണത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം

ഇരിങ്ങാലക്കുട : ജെ.എന്‍.യു വിലെ എ.ബി.വി.പി ആക്രമണത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചു . വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കം 15 പേര്‍ ഗുരുതരമായി പരിക്കേറ്റ് എയിംസില്‍ ചികിത്സ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe