26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 2, 2020

വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം

ഇരിങ്ങാലക്കുട:വലിയങ്ങാടി അമ്പ് ഫെസ്റ്റിവല്‍ ദീപാലങ്കാര പന്തലിന്റെ കാല്‍നാട്ടുകര്‍മ്മം ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ.സണ്ണി പുന്നേലിപറമ്പില്‍ CMI നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ലവര്‍ കോണ്‍വെന്റ് ന് മുന്‍വശത്താണ് പന്തലിന്റെ...

കൃപേഷ് ചെമ്മണ്ട ബി ജെ പി നിയോജക മണ്ഡലം പ്രസിഡണ്ട്

ഇരിങ്ങാലക്കുട: ബി ജെ പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡണ്ടായി കൃപേഷ് ചെമ്മണ്ടയെ തെരഞ്ഞെടുത്തു. ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്ര ഹാളില്‍ നടന്ന ബൂത്ത് ഉപരി പ്രവര്‍ത്തക കണ്‍വെന്‍ഷനിലാണ് പുതിയ പ്രസിഡണ്ടിനെ പ്രഖ്യാപിച്ചത്....

പഞ്ഞിക്കാരന്‍ ഔസേപ്പ് മെമ്മോറിയല്‍ അഖിലകേരള ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കത്തീഡ്രല്‍ കെ.സി.വൈ.എം. ന്റെ നേതൃത്വത്തില്‍ പഞ്ഞിക്കാരന്‍ ഔസേപ്പ് മെമ്മോറിയല്‍ അഖിലകേരള ഷട്ടില്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. പ്രസ്തുത മത്സരത്തിന്റെ ഉദ്ഘാടനം കത്തീഡ്രല്‍ വികാരി വെരി. റവ. ഡോ. ആന്റു ആലപ്പാടന്‍...

പൗരത്വ ബില്ലിനെതിരെ ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവക യുവജന പ്രതിഷേധ കൂട്ടായ്മ

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട സെന്റ്  തോമസ് കത്തീഡ്രല്‍ ഇടവകയിലെ യുവജനസംഘടനകളായ കെ.സി.വൈ.എം.,സി.എല്‍.സി, ജീസസ് യൂത്ത് സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പൗരത്വ ബില്ലിനെതിരെ  പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. കത്തീഡ്രല്‍ വികാരി റവ.ഡോ ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്ത പ്രതിഷേധസമ്മേളനത്തില്‍...

ടെക്തത്വ 2020 ‘ ടെക് സാങ്കേതിക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയും ജ്യോതിസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന പത്താമത് ടെക്നോളജി & മാനേജ്‌മെന്റ് എക്സിബിഷന്‍ 'ടെക്തത്വ 2020 'ന്റെ ഭാഗമായി ടെക് സാകേതിക അവാര്‍ഡിന് അപേക്ഷ...

നഗരസഭാ പുതുവല്‍സരാഘോഷം 2020

ഇരിങ്ങാലക്കുട : നഗരസഭാ പുതുവല്‍സരാഘോഷം 2020MERCന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാളില്‍ വച്ച് ആഘോഷിച്ചു MERC സെക്രട്ടറി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു .MERC പ്രസിഡന്റ്.വല്‍സ കുമാര്‍ അധ്യക്ഷത...

പൊതു പണിമുടക്ക് സംയുക്ത ട്രേഡ് യൂണിയന്‍ പദയാത്ര നടത്തി

മുരിയാട്:ജനുവരി എട്ടിന് നടക്കുന്ന പൊതുപണിമുടക്കിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് പഞ്ചായത്തിലെ വിവിധ തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലുടനീളം പദയാത്ര നടത്തി.ആനന്ദപുരത്ത് സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ...

സൈക്കിള്‍ ഹെല്‍മെറ്റ് വിതരണം ചെയ്തു

അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ ഹെല്‍മെറ്റ് വിതരണവും ഹെല്‍മെറ്റ് ഉപയോഗ ബോധവല്‍ക്കരണവും നടത്തി. സ്‌ക്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍...

സൗജന്യ പേപ്പര്‍ ബാഗ് നിര്‍മാണ പരിശീലനം

കടലായി : കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്ന സാഹചര്യത്തില്‍ 'പ്ലാസ്റ്റിക് മുക്ത ഗ്രാമം'എന്ന സന്ദേശവുമായി കടലായി മഹല്ല് & പ്രവാസി അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ പുതുവത്സര ദിനത്തില്‍ കാരുമാത്ര വില്ലേജിലെ ജനങ്ങള്‍ക്കായി...

ഐ.എന്‍.ടി.യു.സി കുടുംബ സംഗമം സംഘടിപ്പിച്ചു

മുരിയാട്: മുരിയാട് മണ്ഡലം ഐ. എന്‍. ടി. യു.സി യുടെ നേതൃത്വത്തില്‍ തൃശൂര്‍ എം. പി ടി. എന്‍ പ്രതാപന്‍ നയിക്കുന്ന ലോംങ്ങ് മാര്‍ച്ചിന് ഐക്യദ്വാര്‍ഡ്യം പ്രഖ്യാപ്പിച്ച് കൊണ്ട് മണ്ഡലം...

സഫ്ദര്‍ ഹഷ്മി അനുസ്മരണദിനം ആചരിച്ചു

ഇരിങ്ങാലക്കുട :പുരോഗമന കലാസാഹിത്യ സംഘം ഇരിഞ്ഞാലക്കുട ടൗണ്‍ യൂണിറ്റ് ,വനിതാസാഹിതി ഇരിങ്ങാലക്കുട മേഖലയുമായി കൈകോര്‍ത്ത്‌കൊണ്ട് സഫ്ദര്‍ ഹഷ്മി അനുസ്മരണ ദിനം ആചരിച്ചു.സംഘടനയിലെ വിവിധഅംഗങ്ങള്‍ വരച്ച സഫ്ദര്‍ ഹഷ്മിയുടെ രേഖാചിത്രം ഏറ്റ് വാങ്ങികൊണ്ട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe