26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: January 1, 2020

ജീവ ജീനിയസ് പുരസ്‌കാരം കെ.സി ബിന്ദുവിന് സമ്മാനിച്ചു

ഇരിങ്ങാലക്കുട: പരിസ്ഥിതി പ്രവര്‍ത്തകനും ജീവ ശാസ്ത്ര അധ്യാപകനുമായിരുന്ന സാജു കെ.മാത്യുവിന്റെ സ്മരണക്കയായി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ജീവ ജീനിയസ് പുരസ്‌കാരം ഇരിങ്ങാലക്കുട എസ്.എന്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബോട്ടണി അധ്യാപികയായ കെ.സി. ബിന്ദു ടീച്ചര്‍ക്ക്...

കൂടിയാട്ട മഹോത്സവത്തിന് മാധവനാട്യഭൂമിയില്‍ തിരിതെളിഞ്ഞു

ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ 33-ാംമത് കൂടിയാട്ട മഹോത്സവത്തിന് മാധവനാട്യഭൂമിയില്‍ തിരിതെളിഞ്ഞു.ഭഗീരഥി പ്രശാന്തിന്റെ നങ്ങ്യാര്‍ കൂത്ത് മധൂകശാപം അരങ്ങേറി. മുന്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ മഹോത്സവം ഉദ്ഘാടനം...

ഷീ സ്മാര്‍ട്ട് തുണിസഞ്ചി വിപണിയിലേക്ക്

ഇരിങ്ങാലക്കുട: പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തില്‍ ബഹു. കോടതി വിധിപ്രകാരം പ്ലാസ്റ്റിക് കിറ്റുകള്‍ നിരോധിച്ച സാഹചര്യത്തില്‍ തൃശ്ശൂര്‍ റീജിയണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്റെ കീഴിലുള്ള ഷീ സ്മാര്‍ട്ടിന്റെ പദ്ധതികളില്‍ ഒന്നായ തുണിസഞ്ചി...

പിജിയന്‍ ഷോയില്‍ വിജയികളായവര്‍ക്ക് തോമസ് ഉണ്ണിയാടന്‍ സമ്മാനം വിതരണം ചെയ്തു

ഇരിങ്ങാലക്കുട: രാജ്യാന്തര പിജിയന്‍ സൊസൈറ്റിയുടെയും ക്രൈസ്റ്റ് കോളേജ് ഇ ഡി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ പിജിയന്‍ ഷോയില്‍ വിജയികളായവര്‍ക്ക് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ് തോമസ്...

പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : റസിഡന്‍സ് അസോസിയേഷന്‍ ഓഫ് വെസ്റ്റ് കോലോത്തുംപടിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷവും പ്രൊഫ.മാധവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ വിദ്യഭ്യാസ അവാര്‍ഡ് ദാനവും നടന്നു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉജിത സുരേഷ് പരിപാടി ഉദ്ഘാടനം...

സിപിഐ(എം) വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപനവും, കെ.കെ.മോഹനന്‍ അനുസ്മരണവും നടത്തി

ഇരിങ്ങാലക്കുട : സിപിഐ(എം) വേളൂക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനം കര്‍മ്മവും, കൊറ്റനല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് നടന്ന കെ.കെ.മോഹനന്‍ അനുസ്മരണ സമ്മേളനവും സിപിഐഎം ജില്ലാ സെക്രട്ടറി എം.എം. വര്‍ഗ്ഗീസ്...

സാജുമാത്യു ‘ജീവ ജീനിയസ്സ് ‘ പുസ്‌കാരം ബിന്ദുടീച്ചര്‍ക്ക്

ഇരിങ്ങാലക്കുട : അകാലത്തില്‍ പൊലിഞ്ഞുപോയ മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സുവോളജി അധ്യാപകനും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന സാജു.കെ.മാത്യയുവിന്റെ സ്മരണാര്‍ത്ഥം സ്ഥാപിച്ച 'ജീവ ജീനിയസ്സ് 'പുരസ്‌കാരം 2019 ല്‍ മികച്ച ജീവശാസ്ത്ര അധ്യാപികയ്ക്കുള്ള...

സൗഹൃദം റസിഡന്‍സ് അസോസിയേഷന്‍ രണ്ടാംവാര്‍ഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : സൗഹൃദം കൂട്ടായ്മയുടെ 2-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് വിവിധ കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. ആഘോഷം ഇരിങ്ങാലക്കുട എസ്.ഐ. കെ.എസ്.സുബിന്ദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സുധാകരന്‍ എന്‍.പി. അദ്ധ്യക്ഷത വഹിച്ചു. വേളൂക്കര...

അഖിലേന്ത്യ പിജിയന്‍ ഷോ വിജയികള്‍ക്ക് സമ്മാനം നല്‍കി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജില്‍ സംഘടിപ്പിച്ച രാജ്യാന്തര പിജിയന്‍ സൊസൈറ്റിയുടെയും ക്രൈസ്റ്റ് കോളേജ് ഇഡി ക്ലബ്ബിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യ പിജിയന്‍ ഷോയില്‍ വിജയികളായവര്‍ക്ക് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe