32.9 C
Irinjālakuda
Sunday, September 22, 2024
Home 2019

Yearly Archives: 2019

വാഗ്ദാനങ്ങള്‍ തന്ന് കബളിപ്പിച്ചതിനാല്‍ ഈ ഇലക്ഷന് വോട്ട് ചെയ്യില്ല -താണിശ്ശേരി ഹരിപുരം പ്രദേശവാസികള്‍

തകര്‍ന്ന ബണ്ട് ശരിയാക്കാത്തതടക്കം ഞങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ തന്ന് കബളിപ്പിച്ചതിനാല്‍ അതെല്ലാം നിറവേറ്റാതെ വോട്ട് ചെയ്യില്ല .കാറളം പഞ്ചായത്ത് 10,11 വാര്‍ഡകളിലെ താണിശ്ശേരി ഹരിപുരം പ്രദേശ വാസികളുടേതാണീ വാക്കുകള്‍.പ്രളയം തകര്‍ത്ത് ഹരിപുരം കെ.ല്‍െ.ഡി.സി ബണ്ട്...

‘കേരള നവോത്ഥാനവും യുക്തി ചിന്തയും’ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട-കേരള നവോത്ഥാനവും യുക്തി ചിന്തയും എന്ന വിഷയത്തില്‍ താലൂക്ക് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.പി ഗോപിനാഥന്‍ വിഷയാവതരണം നടത്തി.അഡ്വ ടി കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു.ഖാദര്‍ പട്ടേപ്പാടം ,ഐ...

ജനപ്രതിനിധികള്‍ നിയമനിര്‍മ്മാണത്തില്‍ ശ്രദ്ധ ചെലുത്തണം -രാജാജി മാത്യു തോമാസ്

ഇരിങ്ങാലക്കുട-തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ നിയമനിര്‍മ്മാണത്തില്‍ ശ്രദ്ധ ചെലുത്തണമെന്ന് തൃശൂര്‍ ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമാസ് ഇരിങ്ങാലക്കുട പ്രസ് ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ അഭിപ്രായപ്പെട്ടു.ഇലക്ഷനില്‍ താന്‍ വിജയിച്ചാല്‍...

ശാസ്താവും തേവരും ഇനി അടുത്ത വര്‍ഷം കാണാം എന്നു പറഞ്ഞു ഉപചാരം ചൊല്ലി പിരിയുമ്പോള്‍ ……

ശാസ്താവും തേവരും ഇനി അടുത്ത വര്‍ഷം കാണാം എന്നു പറഞ്ഞു ഉപചാരം ചൊല്ലി പിരിയുമ്പോള്‍ ...... ആറാട്ടുപുഴ ..... 2019 അടുത്ത വര്‍ഷം ആറാട്ടുപുഴ പൂരം 2020 എപ്രില്‍ 5 ഞായറാഴ്ച  

സദനം കൃഷ്ണന്‍കുട്ടിക്ക് നാട്യകലാനിധി പുരസ്‌കാരം

സിംഗപ്പൂര്‍ :കഥകളി ആശാന്‍ സദനം കൃഷ്ണന്‍കുട്ടിക്ക് നാട്യകലാനിധി പുരസ്‌കാരം സമ്മാനിച്ചു. ഭാസ്‌കേര്‍സ് ആര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ സിംഗപ്പൂരില്‍ അരങ്ങേറിയ കഥകളി മഹോത്സവത്തോട് അനുബന്ധിച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. അക്കാദമി ഡയറക്ടര്‍ ശാന്ത ഭാസ്‌കര്‍ പുരസ്‌കാരം...

രാജാജിയുടെ വിജയമുറപ്പിക്കാന്‍ എല്‍. ഡി. എഫ് -കാറളം മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

ഇരിഞ്ഞാലക്കുട :തൃശ്ശൂര്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി സഖാവ് രാജാജി മാത്യു തോമസിനെ വിജയിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കാറളം മേഖല കണ്‍വെന്‍ഷന്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സിപിഐഎം ലോക്കല്‍...

കാട്ടൂര്‍ റൂട്ടിലോടുന്ന ബസ്സുകള്‍ തമ്മില്‍ സംഘര്‍ഷം

ഇരിങ്ങാലക്കുട-കാട്ടൂര്‍ റോഡില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ തമ്മില്‍ സംഘര്‍ഷം .ബസ്സിന്റെ സമയക്രമമാണ് സംഘര്‍ഷത്തിനിടയാക്കിയത് .ഇതേ തുടര്‍ന്ന് ഇരിങ്ങാലക്കുട -തൃപ്രയാര്‍ റൂട്ടിലോടുന്ന നിമ്മി മോള്‍ ബസ്സിനെ അസോസിയേഷന്റെ നേതൃത്വത്തില്‍ തടഞ്ഞു.സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനോട്...

ജ്യോതിസ് കോളേജില്‍ മെഡിക്കല്‍ -എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്കായി കാത്തിരിക്കുന്നവര്‍ക്കായി ഇന്റന്‍സീവ് ക്രാഷ് കോഴ്‌സുകള്‍

എന്‍ട്രന്‍സ് പരീക്ഷാ പരിശീലന രംഗത്ത് പതിറ്റാണ്ടുകളുടെ പ്രാഗല്‍ഭ്യവുമായി ശക്തന്റെ തട്ടകത്തിന് ശക്തിപകര്‍ന്ന് കണക്കിന്റെ മാന്ത്രികനായ അജിത് രാജ സാറിന്റെയും ജയറാം സാറിന്റെയും നേതൃത്വത്തിലുള്ള തൃശൂര്‍ ശക്തന്‍തമ്പുരാന്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുമായി സഹകരിച്ച് കൊണ്ട്...

യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് അഭിവാദ്യം അര്‍പ്പിച്ച് വിളംബരജാഥ സംഘടിപ്പിച്ചു

വെള്ളാങ്ങല്ലൂര്‍: ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായ ബെന്നി ബഹനാന്റെ പ്രചാരണാര്‍ഥം യു.ഡി.എഫ്. വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബരജാഥ നടത്തി.മണ്ഡലം ചെയര്‍മാന്‍ അയൂബ് കരൂപ്പടന്ന, കണ്‍വീനര്‍ സദക്കത്തുള്ള, കമാല്‍ കാട്ടകത്ത്, എ.ചന്ദ്രന്‍, എ.എം.ഷാജഹാന്‍, അനില്‍ മാന്തുരുത്തി,...

സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ കത്തീഡ്രല്‍ സീനിയര്‍ പാരീഷനേഴ്‌സ് സംഗമം നടന്നു

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ 70 വയസ്സിന് മുകളില്‍ പ്രായമുള്ള സീനിയര്‍ പാരീഷനേഴ്‌സിന്റെ സംഗമം കത്തീഡ്രല്‍ സീയോന്‍ ഹാളില്‍ വെച്ച് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ കൈക്കാരന്മാരായ ജെയ്‌സന്‍...

ഊരകത്ത് ആദരണീയം നടത്തി

പുല്ലൂര്‍: ഊരകം സ്റ്റാര്‍ ക്ലബ് ആദരണീയം നടത്തി. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിനര്‍ഹനായ പി.എ.ജോസഫ്, മെഡിക്കല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ. ജെറി തോമന്‍ എന്നിവരെ ആദരിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം...

കടുപ്പശ്ശേരി ഇടവക വികാരി ഫാ.ജെയ്‌സണ്‍ കുടിയിരിക്കലിന് ജന്മദിനാശംസകള്‍

കടുപ്പശ്ശേരി ഇടവക വികാരി ഫാ.ജെയ്‌സണ്‍ കുടിയിരിക്കലിന് ജന്മദിനാശംസകള്‍

വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ അവധിക്കാല പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട-വിഷന്‍ ഇരിങ്ങാലക്കുട സ്‌പോര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മദ്ധ്യവേനലവധിക്കാലത്ത് ചെസ് ,ഷട്ടില്‍ ,കരാട്ടെ,യോഗ ക്ലാസുകള്‍ നടത്തുന്നു.ഏപ്രില്‍ 1 മുതല്‍ ഇരിങ്ങാലക്കുട ജ്യോതിസ് കോളേജില്‍ വെച്ചാണ് ക്ലാസുകള്‍ നടത്തുന്നത്.പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.ഫോണ്‍-0480-2822449,9387726873,9744864624

വാരിയര്‍ സമാജം സമ്മേളനം -ലോഗോ പ്രകാശനം ചെയ്തു

തൃശൂര്‍-മെയ് 25,26 തിയ്യതികളില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന സമസ്ത് കേരള വാരിയര്‍ സമാജം 41 ാം സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സമാജം ജനറല്‍ സെക്രട്ടറി വി സുരേന്ദ്രകുമാര്‍ നിര്‍വ്വഹിച്ചു.വര്‍ക്കിംഗ് ചെയര്‍മാന്‍ പി വി ധരണീധരന്‍...

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: മൈ .ഐ. ജെ .കെ ചാരിറ്റി & സോഷ്യല്‍ വെല്‍ഫെയര്‍ അസ്സോസിയേഷനും ജനത ഫാര്‍മസി ഇരിങ്ങാലക്കുടയും സംയുക്തമായി ഇരിങ്ങാലക്കുട കിഴക്കേ നട റസിഡന്‍സ് അസ്സോസിയേഷന്റെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്...

ശ്രീകൂടല്‍മാണിക്യം ഉത്സവം 2019 നെക്കുറിച്ചറിയേണ്ടതെല്ലാം

കഴിഞ്ഞവര്‍ഷത്തെപ്പോലെ 2019ലെ ഉത്സവവും ദേശീയസംഗീതനൃത്തവാദ്യോത്സവമായാണ് നിശ്ചയിച്ചിരിക്കുന്നത്. ദേശീയ - അന്തര്‍ദ്ദേശീയതലത്തില്‍ പ്രമുഖരായ കലാകാരന്മാരെ ഉള്‍പ്പെടുത്തിയാണ് വിശേഷാല്‍പന്തലിലെ പ്രധാനപരിപാടികളെല്ലാം ക്രമീകരിച്ചിട്ടുള്ളത്. തിരുവാതിരക്കളിയും പ്രാദേശിക കലാകാരന്മാരുടെ പരിപാടികളും അവയോടൊപ്പം ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. കൊടിപ്പുറത്തുവിളക്കുദിവസമായ മെയ് 15നു വിശ്വവിഖ്യാത ലയവിദ്വാന്‍ മൃദംഗചക്രവര്‍ത്തി...

പോളി പിതാവിനെ കാണാന്‍ ടി. എന്‍ പ്രതാപനും ,ബെന്നി ബെഹന്നാനുമെത്തി

ഇരിങ്ങാലക്കുട-ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ യു.ഡി.എഫ് തൃശൂര്‍ സ്ഥാനാര്‍ത്ഥിയായ ടി എന്‍ പ്രതാപനും ,ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായ ബെന്നി ബെഹന്നാനും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍.പോളി കണ്ണൂക്കാടനെ കാണാനെത്തി.ലോകസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ യു ഡി...

രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയ പാര്‍ട്ടി ഇടതുപക്ഷം മാത്രമാണ് -രാജാജി മാത്യു തോമസ്

ഇരിങ്ങാലക്കുട-രാഷ്ട്രീയമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന രാഷ്ട്രീയ പാര്‍ട്ടി ഇടതുപക്ഷം മാത്രമാണെന്ന് രാജാജി മാത്യു തോമസ് അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുടയില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം .മീന മാസത്തിലെ പൊള്ളുന്ന ചൂടിന് കനം വെയ്ക്കുന്നതിനു മുമ്പെ...

പ്രേക്ഷകരുടെ മനം കവര്‍ന്ന് കാന്തന്‍; ബിലാത്തിക്കുഴല്‍ സമാപന ചിത്രം

ഇരിങ്ങാലക്കുട: ആദിവാസി മനുഷ്യരുടെ ജീവിതവും അതിജീവനവും ആദിവാസി മനുഷ്യരും പ്രക്യതിയും തമ്മിലുള്ള ബന്ധവും സത്യസന്ധമായി ആവിഷ്‌ക്കരിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് 2018 ലെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ കാന്തന്‍ ദി ലവര്‍ ഓഫ്...

ദേശസ്‌നേഹി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ,മുന്‍ സൈനികരെ ആദരിച്ചു.

മുരിയാട് പഞ്ചായത്തിലെ പുല്ലൂര്‍ കുണ്ടായി നഗറില്‍ ദേശസ്നേഹി കൂട്ടായ്മയുടെ നേതൃത്വത്തില്‍ 12, 13 വാര്‍ഡിലെ മുന്‍ സൈനികരെ ആദരിക്കലും സിനിമ പ്രദര്‍ശനവും സംഘടിപ്പിച്ചു. സജിത്ത് വട്ടപറമ്പില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മനോജ് നെല്ലിപ്പറമ്പില്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe