21.9 C
Irinjālakuda
Monday, December 23, 2024
Home 2019 December

Monthly Archives: December 2019

തുണി സഞ്ചി വിതരണം ചെയ്തു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ശാന്തിനഗര്‍ റസിഡന്റ് അസോസ്സിയേഷന്‍ ന്യൂ ഇയര്‍ ഗിഫ്റ്റ് ആയി തുണി സഞ്ചികള്‍ വിതരണം ചെയ്തു.പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തില്‍ കോടതി വിധിപ്രകാരം പ്ലാസ്റ്റിക് കിറ്റുകള്‍ നിരോധിച്ച സാഹചര്യത്തില്‍ ശാന്തിനഗര്‍ റസിഡന്‍സ്...

സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി കാറളം പഞ്ചായത്ത്തല ജാഥ നടത്തി

കാറളം:ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി കാറളം പഞ്ചായത്ത്തല ജാഥ നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ രാജ്യദ്രോഹ തൊഴിലാളി വിരുദ്ധ തൊഴില്‍ വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള സമരമാണിത്.രാവിലെ വെള്ളാനിയില്‍...

ശ്രീമദ് ദേവിഭാഗവത നവാഹ യഞ്ജത്തിന് തുടക്കമായി

അരിപ്പാലം: SNBP സമാജം ട്രസ്റ്റിന് കിഴിലുള്ള പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ശ്രീമദ് ദേവി ഭാഗവത മഹായഞ്ജത്തിന് തിരിതെളിഞ്ഞു. യഞ്ജാചാര്യന്‍ ഒ.വേണു ഗോപാല്‍ കുന്നംകുളം, ഉപാചാര്യന്‍ സ്വാമിനാഥന്‍ പാലക്കാട് എന്നിവരെ ക്ഷേത്രം ശാന്തി...

പടിയൂര്‍ ഫെസ്റ്റിന് വര്‍ണ്ണാഭമായ തുടക്കം

എടതിരിഞ്ഞി :ഡിസംബര്‍ 27 മുതല്‍ 31 വരെ എടതിരിഞ്ഞിയില്‍ നടക്കുന്ന പടിയൂര്‍ ഫെസ്റ്റ് സിനിമാ സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട എം .എല്‍ .എ കെ.യു അരുണന്‍ മാഷ് അധ്യക്ഷത വഹിച്ചു...

ബ്രഹ്മകുളത്ത് താണിശ്ശേരിക്കാരന്‍ ജോസഫ് മകള്‍ ആനി (64) നിര്യാതയായി.

ബ്രഹ്മകുളത്ത് താണിശ്ശേരിക്കാരന്‍ ജോസഫ് മകള്‍ ആനി (64) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. സഹോദരീസഹോദരര്‍ : ടി.കെ.വര്‍ഗ്ഗീസ്, മേരി, ഫിലോമിന, സിസിലി,...

ജോലി വാഗ്ദനം നല്‍കി തട്ടിപ്പ്- പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട : പഴയന്നൂര്‍ തനയത്ര വിജില്‍(35) നെയാണ് ഇരിങ്ങാലക്കുട സി.ഐ.ബിജോയ്, എസ്.ഐ.സുബിന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പാറക്കാട്ടുക്കര ചോനാടന്‍ ലോറന്‍സിന്റെ മകന്‍ നിപിന് ഷിപ്പില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ്...

കൂടല്‍മാണിക്യം ക്ഷേത്രകവാടം ഭക്തജനങ്ങള്‍ക്ക് തുറന്ന് കൊടുത്തു

ഇരിങ്ങാലക്കുട : 2009 ഡിസംബര്‍ 27 ന് തറക്കല്ലിട്ട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ക്ഷേത്രകവാടം ദേവസ്വം സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഭക്തജനട്രസ്റ്റിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെയാണ് ഈ ക്ഷേത്രകവാട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇരിങ്ങാലക്കുട...

ഇരിങ്ങാലക്കുടക്കാരി വൈഗക്ക് അവാര്‍ഡ്

ഇരിങ്ങാലക്കുട : സത്യജിത്ത് റേ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ ഇരിങ്ങാലക്കുടക്കാരനായ ജിതിന്‍ രാജ് സംവിധാനം ചെയ്ത 'ടോക്കിംങ് ടോയ'് ന്നെ ചിത്രത്തിന് മൂന്നു പുരസ്‌കാങ്ങള്‍ ലഭിച്ചു. മികച്ച സംവിധാനം, മികച്ച രണ്ടാമത്തെ ചിത്രം...

പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :ഇന്ത്യന്‍ കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ 95 ആമത് വാര്‍ഷിക ദിനാചരണത്തിന്റ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍ എടതിരിഞ്ഞി പോസ്റ്റോഫീസ് സെന്ററില്‍ നടന്ന പൊതുസമ്മേളനം എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ....

ഇആര്‍എസ് കണ്‍ട്രോള്‍ റൂം ആലോചനയോഗം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ആപത്ത് സമയങ്ങളില്‍ ജനങ്ങള്‍ക്ക് വിളിക്കാനായി (112) എന്ന എമര്‍ജന്‍സി റസ്‌പോണ്‍സ് സര്‍വീസ് സിസ്റ്റത്തിന്റെ ( ഇആര്‍ എസ്) കണ്‍ട്രോള്‍ റൂം ഉദ്ഘാടനം സംബന്ധിച്ച ആലോചനായോഗം...

കാറളം എന്‍എസ്എസ് കുടുംബസംഗമം സമാപിച്ചു

ഇരിങ്ങാലക്കുട : കാറളം എന്‍എസ്എസ് കരയോഗം കുടുംബസംഗമം 2019 ഡിസംബര്‍ 25 ന്പതാകഉയര്‍ത്തലിനും, കുമരഞ്ചിറക്ഷേത്രഗോപുരനടയില്‍ നിന്നാരംഭിച്ച ഘോഷയാത്രക്കും ശേഷം കരയോഗമന്ദിരത്തില്‍ വെച്ച് നടന്ന കുടുംബയോഗ സംഗമം കരയോഗം പ്രസിഡന്റ് കെ.സത്യന്റെ അദ്ധ്യക്ഷതയില്‍...

പുല്ലൂര്‍ സെന്‍ സേവിയേഴ്‌സ് ഇടവക തിരുനാളിന് രൂപതാ ചാന്‍സലര്‍ റവ .ഡോ. നെവിന്‍ ആട്ടോക്കാരന്‍ കൊടിയേറ്റം നടത്തി

പുല്ലൂര്‍ ;പുല്ലൂര്‍ സെന്‍ സേവിയേഴ്‌സ് ഇടവക തിരുനാളിന് രൂപതാ ചാന്‍സലര്‍ റവ .ഡോ. നെവിന്‍ ആട്ടോക്കാരന്‍ കൊടിയേറ്റം നടത്തി .വികാരി ഫാ .തോംസണ്‍ അറക്കല്‍ ,അസി .വികാരി ഫാ .അനൂപ് പുതുശ്ശേരി,...

തിരുനാളിന് കൊടിയേറി

കല്ലംകുന്ന് : കല്ലംകുന്ന് ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ആളൂര്‍ നവചൈതന്യ കേന്ദ്രം ഡയറക്ടര്‍ റവ. ഫാ. പോളി കണ്ണൂക്കാടന്‍ കൊടിയേറ്റി. വികാരി റവ. ഫാ. സെബി കൊളങ്ങര സഹകാര്‍മ്മികനായിരുന്നു.നവനാള്‍ തിരുകര്‍മ്മങ്ങള്‍ക്കും...

പത്താമുദയ മഹോത്സവം

നമ്പ്യാങ്കാവ്: ചരിത്രപ്രസിദ്ധമായ കുഴിക്കാട്ടുകോണം ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 2019 ഡിസംബര്‍ 19 വ്യാഴാഴ്ച കൊടിയേറി വിവിധ പരിപാടികളോടെ 2019 ഡിസംബര്‍ 26 വ്യാഴാഴ്ച ആറാട്ടു നടത്തി തുടര്‍ന്ന് വൈകീട്ട് 7ന് നാടന്‍...

സൂര്യഗ്രഹണത്തെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ബാലസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൂര്യഗ്രഹണം കാണാനുള്ള അവസരമൊരുക്കിയിരുന്നു. കാട്ടുങ്ങച്ചിറ എസ്എന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ക്രൈസ്റ്റ് കോളേജ് റിട്ട. പ്രൊഫ. എം.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുകയും...

‘കാവലാള്‍’ 28 ന് ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന വി-ക്യാന്‍ ക്യാന്‍സര്‍ ക്യാമ്പയ്‌നിന്റെ ഭാഗമായി ഡോ. വി.പി. ഗംഗാധരന്റെ ചികിത്സാനുഭവങ്ങളെ ആസ്പദമാക്കി കെ.എസ്. അനിയന്‍ രചിച്ച 'ജീവിതമെന്ന അത്ഭുതം' എന്ന പുസ്തകത്തിന് തൃശൂര്‍...

ബെത്‌ലഹേം2k19 മത്സരം കോപ്പറേറ്റീവ് ഹോപിറ്റലിന് ഒന്നാം സ്ഥാനം

ഇരിങ്ങാലക്കുട : 2019 ക്രിസ്തുമസ്സ് ദിനാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എംന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ 'ബെത്‌ലഹേം 2k19' പുല്‍ക്കൂട് മത്സരത്തില്‍ ഇരിങ്ങാലക്കുട കോപ്പറേറ്റീവ് ഹോസ്പിറ്റല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കത്തീഡ്രല്‍ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപതാ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗംമവും റാലിയും ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട: ഡിസംബര്‍ 28 ശനിയാഴ്ച മൂന്ന് മണിക്ക് ഇരിങ്ങാലക്കുടയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിരോധ റാലിയില്‍ ഇരിങ്ങാലക്കുടയിലെ പ്രമുഖ സാഹിത്യ സാംസ്‌കാരിക സംഘടനകളും വ്യക്തികളും നവമാധ്യമ കൂട്ടായ്മകളും പങ്കെടുക്കുന്നു. ഇരിങ്ങാലക്കുട...

ഉണ്ണായി വാരിയര്‍ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട: വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സമാജം ഹാളില്‍ നടന്ന ഉണ്ണായി വാരിയര്‍ അനുസ്മരണ സമ്മേളനം സമാജം ജില്ലാ സെക്രട്ടറി എ.സി.സുരേഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.കലാനിലയം മുന്‍ പ്രസിഡന്റ്...

ക്രിസ്തുമസ്സ് പുലരിയെ വരവേല്‍ക്കാന്‍ പ്രകൃതി പുല്‍കൂടൊരുക്കി ഊരകത്തെ യുവാക്കള്‍

പുല്ലൂര്‍ : ഉണ്ണിയേശുവിന് പിറക്കാന്‍ ഊരകം സെന്റ് ജോസഫസ് പള്ളിയില്‍ ജൂനിയര്‍ സിഎല്‍സി ഉണ്ടാക്കിയ പുല്‍കൂട് .
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe