അവിട്ടത്തൂര്‍ എല്‍ ബി എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം

113

അവിട്ടത്തൂര്‍: എല്‍ ബി എസ് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉജിത സുരേഷ് അധ്യക്ഷത വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച ഓഫീസ് സ്റ്റാഫ് എം.കെ വേലായുധന്റെ ഫോട്ടോ വാര്‍ഡ് മെമ്പര്‍ കെ കെ വിനയന്‍ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയലക്ഷ്മി വിനയചന്ദ്രന്‍, ടി . കെ ശശി, ടി .ഭാനുമതി, പി. ഗോപിനാഥന്‍, പി. കാര്‍ത്തികേയന്‍, പ്രിന്‍സിപ്പല്‍ ഡോ. എ. വി രാജേഷ് ,ഹെഡ്മാസ്റ്റര്‍ മെജോ പോള്‍, ബീന ബായ് . ടീ ,കെ. ആര്‍ രാജേഷ്, എം.കെ വേലായുധന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.

Advertisement