പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗംമവും റാലിയും ഇരിങ്ങാലക്കുടയില്‍

63

ഇരിങ്ങാലക്കുട: ഡിസംബര്‍ 28 ശനിയാഴ്ച മൂന്ന് മണിക്ക് ഇരിങ്ങാലക്കുടയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിരോധ റാലിയില്‍ ഇരിങ്ങാലക്കുടയിലെ പ്രമുഖ സാഹിത്യ സാംസ്‌കാരിക സംഘടനകളും വ്യക്തികളും നവമാധ്യമ കൂട്ടായ്മകളും പങ്കെടുക്കുന്നു.
ഇരിങ്ങാലക്കുട മേഖല മഹല്ല് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാതിനിയില്‍ നിന്നും ആരംഭിച്ച് ഠാണാവിലെ പൂതംകുളം മൈതാനിയില്‍ സമാപിക്കുന്ന പ്രതിഷേധ സംഗമത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നു .

.

Advertisement