26.9 C
Irinjālakuda
Sunday, January 19, 2025

Daily Archives: December 20, 2019

ദേശീയ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട : ദേശീയ പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ഇരിങ്ങാലക്കുട മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു, വിയോജിപ്പുമായി ബി. ജെ. പി. അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി, ബില്‍...

പരേതനായ ചിറ്റിലപ്പിള്ളി കൊടിയില്‍ ലോനപ്പന്‍ ഭാര്യ ശോശ (80) നിര്യാതയായി

പരേതനായ ചിറ്റിലപ്പിള്ളി കൊടിയില്‍ ലോനപ്പന്‍ ഭാര്യ ശോശ (80) നിര്യാതയായി. സംസ്‌കാരകര്‍മ്മം 2019 ഡിസംബര്‍ 21-ാം തിയ്യതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് 4 ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയത്തില്‍ നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. മക്കള്‍...

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച ഗുണ്ടാത്തലവന്‍ അറസ്റ്റില്‍

ആളൂര്‍ :കോളേജ് വിദ്യാര്‍ത്ഥിയെ അക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ വാവ എന്ന ഷഫീഖ്‌നെ (36 വയസ്സ്) ആളൂര്‍ എസ്. ഐ എസ്. സുശാന്തിന്റെ നേതൃത്വത്തില്‍...

മുകുന്ദപുരം താലൂക്ക് ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനുള്ള സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട എസ്. എന്‍ .എച്ച്....

മുകുന്ദപുരം താലൂക്ക് ഗ്രന്ഥശാല സംഘത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കാനുള്ള സംഘാടക സമിതി യോഗം ഇരിങ്ങാലക്കുട എസ്. എന്‍ .എച്ച്. എസ് .എസ് ല്‍ കൂടി. യോഗത്തില്‍ ഡോ ...

കാവലാള്‍ 28 നു ഇരിങ്ങാലക്കുടയില്‍

ഇരിങ്ങാലക്കുട : വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാന്‍സര്‍ ക്യാമ്പയിന്‍ WE - CAN പദ്ധതിയുടെ ഭാഗമായി വിഖ്യാത ക്യാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്റെ ചികിത്സാനുഭവങ്ങളില്‍ നിന്നും...

സ്‌കൂള്‍ വാര്‍ഷികാഘോഷം 2019 -20

വെള്ളാനി: വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പതിനേഴാമത് വാര്‍ഷികാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു .മഴവില്‍ മനോരമ സൂപ്പര്‍ -4 വിജയി ശ്രീഹരി രവീന്ദ്ര ആഘോഷ പരിപാടികള്‍ ഉദ്ഘാടനം...

കുട്ടനാട് എം.എല്‍.എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു

കൊച്ചി:കുട്ടനാട് എം.എല്‍.എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി(72) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം . അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ആയ തോമസ് ചാണ്ടി...

ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍’ട്രല്‍ സ്‌കൂളിന്റെ ക്രിസ്തുമസ് ആഷോഷം രൂപത ചാന്‍സലര്‍ റവ.ഡോ നെവിന്‍ ആട്ടോക്കാരന്‍ ഉല്‍ഘാടനം...

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍'ട്രല്‍ സ്‌കൂളിന്റെ ക്രിസ്തുമസ് ആഷോഷം രൂപത ചാന്‍സലര്‍ റവ.ഡോ നെവിന്‍ ആട്ടോക്കാരന്‍ ഉല്‍ഘാടനം ചെയ്തു. മാനേജര്‍ ഫാ.മാനുവേല്‍ മെവ്ഡ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍...

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ഒക്യുപ്പേഷന്‍ തെറാപ്പി ആരംഭിച്ചു

ഇരിങ്ങാലക്കുട : ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന ശിശുക്കളുള്‍പ്പെടെയുള്ള വ്യക്തികള്‍ക്കുള്ള നൂതന ചികിത്സാ പദ്ധതിയായ ക്യുപ്പേഷണല്‍ തെറാപ്പി യൂണിറ്റിന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ആരംഭിച്ചതിന്റെ ഉദ്ഘാടനം കെ.യു.അരുണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക്...

പൗരത്വ ഭേദഗതി ബില്‍ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബില്‍ കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തില്‍ നടന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe