Daily Archives: December 19, 2019
പുല്ലൂര്‍ കടവത്ത് സോമന്‍ ഭാര്യ ഉഷാദേവി നിര്യാതയായി
പുല്ലൂര്‍ :പുല്ലൂര്‍ കടവത്ത് സോമന്‍ (റിട്ട: ജോ: ഡയറക്ടര്‍ കൃഷിവകുപ്പ് ) ഭാര്യ ഉഷാദേവി ( 64 വയസ്സ് ,റിട്ട : അദ്ധ്യാപിക ) നിര്യാതയായി .സംസ്‌ക്കാരകര്‍മ്മം ഡിസംബര്‍ 20 വെള്ളിയാഴ്ച...
സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി ടൗണ്‍ കമ്മിറ്റി ജാഥ സംഘടിപ്പിച്ചു.
സംയുക്ത ട്രേഡ് യൂണിയന്‍ സമരസമിതി 2020 ജനുവരി എട്ടിന് ദേശവ്യാപക പൊതുപണിമുടക്കിന് തയ്യാറെടുക്കുന്നു 2019 സെപ്റ്റംബര്‍ 30ന് സംയുക്ത ട്രേഡ് യൂണിയന്‍ വേദി പാര്‍ലമെന്റ് സമീപം സംഘടിപ്പിച്ച സംയുക്ത ബഹുജന കണ്‍വെന്‍ഷന്‍...
കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര പ്രതിനിധി സഭ സമ്മേളനം ഇരിങ്ങാലക്കുട പാക്‌സ്പാസ്റ്റ്‌റല്‍ സെന്ററില്‍
ഇരിങ്ങാലക്കുട : കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര പ്രതിനിധി സഭായോഗം ഡിസംബര്‍ 21ന് രാവിലെ 10 മണി മുതല്‍ 4 മണിവരെ ഇരിങ്ങാലക്കുട പാക്‌സ് പാസ്റ്റല്‍ സെന്ററില്‍ വച്ച് നടത്തും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍...
കൂടല്‍മാണിക്യത്തില്‍ ഡിസംബര്‍ 26 ന് എതൃത്തപൂജ രാവിലെ 6.15 ന്
ഇരിങ്ങാലക്കുട : ഡിസംബര്‍ 26 ന് വ്യാഴാഴ്ച രാവിലെ 8.07 മുതല്‍ 11.11 വരെ സൂര്യഗ്രഹണം നടക്കുന്നതിനാല്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അന്നേ ദിവസം രാവിലെ 6.15 ന് എതൃത്തപൂജ ആരംഭിച്ച് 7 മണിയോടുകൂടി...
തെരുവ്‌നാടകം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : സുചിത്വ മിഷനും, കുടുംബശ്രീയും സംയുക്തമായി മാലിന്യസംസ്‌ക്കരണ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ബസ്സ്റ്റാന്റിലും, പരിസരത്തും,മുന്‍സിപ്പാലിറ്റിയിലും തെരുവ്‌നാടകം സംഘടിപ്പിച്ചു.
കൗതുകമുണര്‍ത്തി കിളിക്കൂടാകൃതിയില്‍ വലിയ മരച്ചീനി
ഇരിങ്ങാലക്കുട : പട്ടേപ്പാടം താഷ്‌കന്റെ ലൈബ്രറിയുടെ നേതൃത്വത്തിലുള്ള ചെഞ്ചീര കാര്‍ഷിക ക്ലബ്ബ് നടത്തുന്ന പ്രതിവാര ജൈവ പച്ചക്കറി ചന്തയില്‍ വില്‍പനക്കെത്തിയ കിളിക്കൂട് ആകൃതിയിലുള്ള വലിയ മരച്ചീനി കൗതുകമായി. ആറ്റക്കിളിക്കൂട് രൂപത്തിലുള്ള ഈ മരച്ചീനിക്ക്...