മിഷ്യന്‍ ഞായര്‍ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക

144

മിഷ്യന്‍ ഞായര്‍ കളക്ഷനില്‍ ഒന്നാം സ്ഥാനം നേടിയ സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകക്ക് രൂപത മെത്രാന്‍ മാര് പോളി കണ്ണൂക്കാടന്‍ അവാര്‍ഡ് നല്‍കുന്നു കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലല്ലാടന്‍ ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കല്‍ രാജു കിഴക്കേടത്ത് തോംസണ്‍ ചിരിയന്‍ കണ്ടത്ത് കേന്ദ്ര സ്മിതി പ്രസിഡന്റ് ഷാജന്‍ കണ്ടം കുളത്തി പാസ്റ്ററല്‍ കൗണ്‍ സില്‍ സെക്രട്ടറി ടെല്‍സണ്‍ കോ ട്ടോളി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി

Advertisement