എമിനന്റ് എഞ്ചിനീയര്‍ അവാര്‍ഡ് പ്രൊഫ: ലക്ഷ്മണന്‍ നായര്‍ക്ക്

83

തൃശ്ശൂര്‍: തൃശ്ശൂര്‍ ദാസ് കോണ്ടിനെന്റല്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിട്യൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ) പ്രസിഡണ്ട് ഡോ.ടി.എം.ഗുണരാജ ഐ.ഇ.ഐ. എമിനന്റ് എഞ്ചിനീയര്‍ അവാര്‍ഡ് പ്രൊഫ: വി.കെ.ലക്ഷ്മണന്‍ നായര്‍ക്ക് സമ്മാനിച്ചു .വി.ജി.ശങ്കരനാരായണന്‍, എച്ച്.കെ. മിത്തല്‍, ടി.ആര്‍.കൃഷ്ണന്‍, കെ.കെ.ഗോപാലകൃഷ്ണന്‍ നായര്‍, ഡോ.എം.പി.സുകുമാരന്‍ നായര്‍, വി.വി. ജയചന്ദ്രന്‍ നായര്‍, ലക്ഷ്മണന്‍ നായര്‍, എം.എന്‍.ശശിധരന്‍ ആചാരി തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement