സ്റ്റേറ്റിലും ഹാട്രിക് അടിച്ച് അമീഖ

103

ഇരിങ്ങാലക്കുട : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും എ ഗ്രേഡ് നേടി. ഇരിങ്ങാലക്കുട നാഷ്ണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അമീഖ. കരൂപ്പടന സ്വദേശിനിയും ചേര്‍പ്പ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സംസ്‌കൃതം അദ്ധ്യാപികഡോ.ഷംലയുടേയും ബിസിനസ്സുക്കാരന്‍ ഷഫീക്കിന്റെയും മകളാണ് അമീഖ.

Advertisement