Daily Archives: December 1, 2019
തിരുവുത്സവം സംഘാടക സമിതി ചേര്‍ന്നു
ഇരിങ്ങാലക്കുട : ശ്രീകൂടല്‍മാണിക്യം ക്ഷേത്ര ഊട്ടുപുരയില്‍വെച്ച് തിരുവുത്സവം സംഘാടക സമിതി ചേര്‍ന്നു. ഇരിങ്ങാലക്കുട എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ യോഗം ഉദ്ഘാടനം ചെയ്തു. ബ്രഹ്മശ്രീ എന്‍.പി.പരമേശ്വരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു. ഉത്സവത്തിന്റെ കലവറ നിറയ്ക്കലിന്റെ ഭാഗമായി...
നവോത്ഥാന മൂല്യസംരക്ഷം സമിതി മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപീകരിച്ചു
ഇരിങ്ങാലക്കുട ; കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിനാവശ്യമായ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഇരിങ്ങാലക്കുടയില്‍ ചേര്‍ന്ന നവോത്ഥാന മൂല്യസംരക്ഷണ സമിതി മുകുന്ദപുരം താലൂക്ക് സമിതി രൂപീകരണയോഗം തീരുമാനിച്ചു. അഖിലകേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന സെക്രട്ടറി...
പുല്ലൂര്‍ നാടകരാവ് സമാപിച്ചു
പുല്ലൂര്‍ : ആറു ദിവസങ്ങളിലായി നടന്നു വന്നീരുന്ന ചമയം നാടകവേദിയുടെ പുല്ലൂര്‍ നാടകരാവ് സമാപിച്ചു. സമാപനസമ്മേളനം തൃശ്ശൂര്‍ എം.പി.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ.എന്‍.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു....
5-12-2019
events of the day