Monthly Archives: November 2019
അഖില കേരള വില്‍ക്കുറുപ്പ് മഹാസഭ 46-ാമത് സംസ്ഥാന സമ്മേളനം നടന്നു
ഇരിങ്ങാലക്കുട : 'അവകാശങ്ങള്‍ നമുക്ക് അര്‍ഹതപ്പെട്ടതാണ് അവ നാം നേടുക തന്നെ ചെയ്യും' എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് അഖിലകേരള വില്‍കുറുപ്പ് മഹാസഭയുടെ 46-ാമത് പ്രതിനിധി സമ്മേളനം മുന്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍...
താലൂക്ക് സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക് സെമിനാര്‍ സംഘടിപ്പിച്ചു. മഹാത്മഗാന്ധി ലൈബ്രറിഹാളില്‍ ചേര്‍ന്ന സെമിനാര്‍ ഡോ.അനിപാപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. 'സാംസ്‌കാരിക രംഗം പ്രതിരോധത്തിന്റെ പടക്കളം' എന്നതിനെ കുറിച്ച് വിഷയാവതരണം...
31-മത് യുക്തിവാദി സമ്മേളനം
ഇരിങ്ങാലക്കുട: 31-മത് യുക്തിവാദി സമ്മേളനം ജോണ്‍ പോള്‍ ഉദ്ഘാടനം. ചെയ്തു എസ് &എസ് ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ഡോ. കെ. പി ജോര്‍ജ്, സി. വി പൗലോസ്, ടി.കെ ശക്തിധരന്‍ എന്നിവര്‍...
കാര്‍മല്‍ മെലഡി ഷോര്‍ട്ട് ഫിലിം അവാര്‍ഡ് ദാനം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉദയാ പ്രൊവിന്‍സ്, വി. ചാവറ വി. എവുപ്രാസ്യ വിശുദ്ധ പ്രഖ്യാപനത്തിന് ഓര്‍മ്മയ്ക്കായി സംഘടിപ്പിച്ച കാര്‍മല്‍ മെലഡി 2019 ഷോര്‍ട്ട്ഫിലിം അവാര്‍ഡ് ദാന ചടങ്ങ് മാള കാര്‍മല്‍ ഓഡിറ്റോറിയത്തില്‍ വച്ച് ഫാ....
കാന്‍ തൃശൂര്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു
ഇരിങ്ങാലക്കുട:കാന്‍ തൃശ്ശൂര്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ സ്‌ക്രീനിംഗ് ക്യാമ്പിന്റെ നഗരസഭ ഉദ്ഘാടനം 2019 നവംബര്‍ 24 ന് രാവിലെ 8 30 ന് ഇരിങ്ങാലക്കുട ജനറലാശുപത്രിയില്‍ എം. എല്‍. എ . കെ...
കെ.എസ്.ടി.എ. ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം നടന്നു
കെ.എസ്.ടി.എ. ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം നടന്നു
ഇരിങ്ങാലക്കുട : കഴിഞ്ഞ ഒരു വര്‍ഷത്തെ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും സ്വയം വിമര്‍ശനപരമായി പരിശോധിക്കുന്നതിനും നാളെകളിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രരൂപം നല്‍കുന്നതിനുമായി കെ.എസ്.ടി.എ.ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം ഇരിങ്ങാലക്കുട...
ബാറ്റ്മിന്റനില്‍ ക്രൈസ്റ്റിന് രണ്ടാം സ്ഥാനം
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റസോണ്‍ വനിതകളുടെ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ത്ഥാടനം പന്തല്‍നാട്ടല്‍ കര്‍മ്മം നടന്നു
കൊടുങ്ങല്ലൂര്‍ : തോമാശ്ലീഹാ ഭാരതത്തില്‍ പ്രവേശിച്ചതിന്റെ 1967 മത് ഓര്‍മത്തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത നേതൃത്വം നല്‍കുന്ന എട്ടാമത് കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ത്ഥാടനത്തിന്റെ പന്തല്‍നാട്ടല്‍കര്‍മ്മം ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറല്‍ റവ. മോണ്‍. ലാസര്‍...
വനിതാസാഹിതി ഇരിങ്ങാലക്കുട ഉണര്‍വ്വ്- 2019 സംഘടിപ്പിച്ചു
വനിതസാഹിതി ഇരിങ്ങാലക്കുട മേഖലസെന്റ് ജോസഫ്‌സ് കോളേജില്‍ NSS യൂണിറ്റിന്റെ സഹകരണത്തോടെസമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കും മൂല്യച്യുതികള്‍ക്കും എതിരെയും സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ക്ക് എതിരേയും ഉണര്‍വ്വോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ബോധവല്‍ക്കരണം യുവതലമുറക്ക് പകരുന്നതിന്റെ ഭാഗമായിവിവിധപരിപാടികള്‍ സംയോജിപ്പിച്ച് കൊണ്ട്ഉണര്‍വ്വ് 2019...
പൂരക്കളിയില്‍ ഒന്നാം സമ്മാനം ലഭിച്ചു
ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലാ കലോത്സവത്തില്‍ പൂരക്കളിയില്‍ എടതിരിഞ്ഞി HDPSHSS - എഗ്രേഡോടുകൂടി ഒന്നാം സമ്മാനം ലഭിച്ചു
ചെന്ത്രാപ്പിന്നിയില്‍ നൗഷാദ്മാരെ ആദരിച്ചു ചെന്ത്രാപ്പിന്നിയില്‍ നൗഷാദ്മാരെ ആദരിച്ചു
ചെന്ത്രാപ്പിന്നി : നൗഷാദ് എന്ന് പേരുള്ളവരുടെ സംഗമം ചെന്ത്രാപ്പിന്നിയില്‍ നടന്നു. നൗഷാദ് അസോസിയേഷന്‍ കേരളയുടെ തൃശ്ശൂര്‍ മുതല്‍ തിരുവന്തപുരം വരെയുള്ള നൗഷാദുമാരാണ് ഒത്തുകൂടിയത്. അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ നൗഷാദ് ആലവി ഉദ്ഘാടനം ചെയ്തു....
പുല്ലൂര്‍ നാടകരാവ് – നവംബര്‍ 24 ഞായറാഴ്ച തിരിതെളിയും
പുല്ലൂര്‍ : ചമയം നാടകവേദിയുടെ 24-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള കലയുടെ മാമാങ്കം 'പുല്ലൂര്‍ നാടകരാവി'ന് ഞായറാഴ്ച തിരിതെളിയും. ഞായര്‍ ഉച്ചതിരിഞ്ഞ് 4 മണിക്ക് പുല്ലൂര്‍ രാജുവും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളവും 5 മണിക്ക്...
നാച്വറല്‍ ഇനി ഇരിങ്ങാലക്കുടയിലും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സൗന്ദര്യ സങ്കല്‍പന്നങ്ങള്‍ക്ക് പുത്തന്‍ അനുഭവമായി നാച്വറല്‍സ് ബ്യൂട്ടി പാര്‍ലര്‍ ഇരിങ്ങലാക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചീരിക്കുന്നു. നവംബര്‍ 21 ആരംഭിച്ച നാച്വറല്‍സ് ബ്യൂട്ടീപാര്‍ലര്‍ സിനിമാതാരങ്ങളായ നൂറിന്‍ ഷെരീഫ് ഡേവീഡ് ജോണ്‍, ആദ്യപ്രസാദ് എന്നിവര്‍...
ഇരിങ്ങാലക്കുട സ്വദേശി ടിറ്റു ജോസിന് പ്രബന്ധ അവതരണത്തില്‍ അന്താരാഷ്ട്ര അവാര്‍ഡ്
ഇരിങ്ങാലക്കുട : 'ഐക്യരാഷ്ട്ര സഭയുടെയും ഇന്തോനേഷ്യന്‍ ഗവണ്‍മെന്റിയും നേതൃത്വത്തില്‍, ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ നെറ്റ്വര്‍ക്ക്, ഭാലിയില്‍ നടത്തിയ ' ഏഷ്യ വേള്‍ഡ് മോടല്‍ യുണൈറ്റഡ് നേഷന്‍സ് ' അന്താരാഷ്ട്ര സമ്മേളനത്തില്‍ എ. ഐ. എം....
‘അണ്‍സങ്ങ് ഹീറോസിന്” സെന്റ് ജോസഫ്‌സില്‍ സ്‌നേഹാദരം
ഇരിങ്ങാലക്കുട:സെന്റ് ജോസഫ്‌സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റുകളുടേയും സീനിയര്‍ ചേമ്പര്‍ ഇരിങ്ങാലക്കുട സംയുക്തമായി പോലീസ് സ്‌ക്വാഡിനെ ആദരിച്ചു. ഡോഗ് സ്‌ക്വോഡിന്റെ അഭ്യാസ പ്രകടനങ്ങള്‍ കുട്ടികളില്‍ ആവേശതിരയുണര്‍ത്തി. പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് സീനിയര്‍...
കാഥികനെ ആദരിച്ചു
കരൂപ്പടന്ന:ഒരു കാലഘട്ടത്തില്‍ കഥാ പ്രസംഗലോകത്തു തിളങ്ങിനിന്ന കലാകാരന്‍ അബ്ദുല്‍ അസീസ് കരൂപ്പടന്നയെ നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി ആദരിച്ചു. വിദ്യാലയം പ്രതിഭകള്‍കൊപ്പം...
ഇരിങ്ങാലക്കുട നഗരസഭ കട്ടില്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭ 2019 -2020 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ICDS സൂപ്പര്‍വൈസര്‍ നിര്‍വഹണം നടത്തുന്ന ജനറല്‍ വിഭാഗം'വൃദ്ധര്‍ക്ക് കട്ടില്‍' എന്ന പദ്ധതി പ്രകാരം കട്ടില്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ...
കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ധര്‍ണ്ണ നടത്തി
ഇരിങ്ങാലക്കുട: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ആത്മാര്‍ഥമായ യാതൊരു നീക്കവും നടത്തുന്നില്ലായെന്നും ഇരിങ്ങാലക്കുട സബ് ഡിപ്പോ പരിപൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. ഐഎന്‍ടിയുസി, ഡ്രൈവേഴ്‌സ് യൂണിയന്‍ എന്നീ തൊഴിലാളി...
ദേശവിളക്ക് മഹോത്സവം കൊണ്ടാടി
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട എസ് .എന്‍ .ബി .എസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം കൊണ്ടാടി .വെളുപ്പിന് 5:30 ഗണപതി ഹോമത്തോട് കൂടി കാര്യപരിപാടികള്‍ ആരംഭിച്ചു .തുടര്‍ന്ന് ക്ഷേത്രത്തിലെ വിശേഷാല്‍ പൂജകള്‍...
ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുന്നാളിന് കൊടിയേറി
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ രാജത്വ തിരുന്നാളിന് കൊടിയേറി. ക്രൈസ്റ്റ് ആശ്രമ പ്രയോര്‍ റവ. ഫാ. ജേക്കബ് ഞെരിഞാപ്പിള്ളി ആണ് കൊടിയേറ്റ കര്‍മ്മം നിര്‍വഹിച്ചത്. ഇന്നും നാളെയും വൈകീട്ട് 6 മണിക്ക്...