26.9 C
Irinjālakuda
Sunday, February 23, 2025
Home 2019 November

Monthly Archives: November 2019

കെ.എസ്.ഇ ലിമിറ്റഡ് ചെയര്‍മാന്‍ ജോസ് ജോണ്‍ കണ്ടംകുളത്തി

ഇരിങ്ങാലക്കുട: കെ.എസ്.ഇ ലിമിറ്റഡ് ചെയര്‍മാന്‍ ആയി ജോസ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു ഇരിങ്ങാലക്കുട കണ്ടംകുളത്തി കുടുംബാംഗമാണ്. മുന്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍മാനും മുന്‍ കമ്പനി ഡയറക്ടറുമായ അഡ്വ: കെ. പി ജോണിന്റെ മകനാണ്. നിലവില്‍...

മാവോയിസ്റ്റുകള്‍ മുഖ്യധാരയിലേക്ക് വരണം: സി എന്‍ ജയദേവന്‍

പൂമംഗലം:മാവോയിസ്റ്റുകള്‍ അക്രമത്തിന്റെ പാതഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്ന് സി പി ഐ ദേശീയകൗണ്‍സില്‍ അംഗം സി എന്‍ ജയദേവന്‍ അഭിപ്രായപ്പെട്ടു.മാവോയിസ്റ്റുകള്‍ ഉന്നയിക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ അവരെ വെടിയുണ്ടകള്‍ക്ക് വിധേയരാക്കുന്നതിനെ സി പി...

സെന്റ് ജോസഫ് കോളേജില്‍ ദേശീയ ശില്പശാല ആരംഭിച്ചു

ഇരിങ്ങാലക്കുട:സെന്റ് ജോസഫ് കോളേജിലെ കോമേഴ്‌സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോളേജ് അലുമിനയുടെ സഹകരണത്തോടു കൂടി റിസര്‍ച്ച് മെത്തഡോളജി എന്ന വിഷയത്തില്‍ ദ്വിദിന ദേശീയ ശില്പശാല മുംബൈ SIES കോളേജ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സിലെ...

തോരാത്ത മഴയിലും തളരാത്ത വിശ്വാസം

പുല്ലൂര്‍:ഊരകം പള്ളിയിലെ ഒരു മാസത്തെ ജപമാല ആചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് വ്യാഴാഴ്ച നടന്ന ജപമാല റാലിയില്‍ ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വ്യത്യസ്തമായ നിറത്തിലുള്ള മെഴുകുതിരികളുമായി തോരാത്ത മഴയിലും തങങളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു....

32-ാമത് വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവം ഇരിങ്ങാലക്കുട എസ്.എന്‍.സ്‌കൂളില്‍

ഇരിങ്ങാലക്കുട:32-ാമത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം 2019 നവംബര്‍ 5 മുതല്‍ 8 വരെ ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ലിസ്യു കോണ്‍വെന്റ് യു .പി സ്‌കൂള്‍ എന്നിവിടങ്ങളില്‍...

അഖിലകേരള പുലയോദ്ധാരണസഭ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

ഇരിങ്ങാലക്കുട : വാളയാറില്‍ പീഡിപ്പിക്കപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലകേരള പുലയോദ്ധാരണസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പുലയോദ്ധാരണസഭ സംസ്ഥാന പ്രസിഡണ്ട് ടി. പി...

നോവലിസ്റ്റ് ആനന്ദിന് എഴുത്തച്ഛന്‍ പുരസ്‌കാരം.

ഇരിങ്ങാലക്കുട:നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദിന് സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച് അഞ്ച് ലക്ഷം രൂപയുടെ എഴുത്തച്ഛന്‍ പുരസ്‌കാരം. 1936-ല്‍ തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ജനിച്ച ആനന്ദ് പട്ടാളത്തിലും ഗവണ്‍മെന്റ് സര്‍വീസിലും എഞ്ചിനീയറായിരുന്നു. പി. സച്ചിദാനന്ദന്‍ എന്നാണ്...

നീഡ്‌സ് കേരള പിറവിദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: എന്റെ കേരളം എന്റെ അഭിമാനം എന്ന പേരില്‍ നീഡ്‌സ് നടത്തിയ കേരള പിറവി ദിനാഘോഷം മലയാള തനിമയുടെ വൈകാരികതകളുണര്‍ത്തി. കേരളത്തിന്റെ ഗതകാല സ്മരണകളുണര്‍ത്തുന്ന പ്രഭാഷണങ്ങളും കലാപരിപാടികളും ഇതോടനുബന്ധിച്ച് നടന്നു.മുന്‍ സര്‍ക്കാര്‍ ചീഫ്...

ജയില്‍ അന്തേവാസികള്‍ക്കായി യോഗ പരിശീലന കളരി

ഇരിഞ്ഞാലക്കുട :യോഗ ശാസ്ത്ര പരിഷത്തും ജയില്‍ വകുപ്പും സംയുക്തമായി വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ അന്തേവാസികള്‍ക്കായി ആരംഭിക്കുന്ന യോഗ പരിശീലന കളരി ഉല്‍ഘാടനം മദ്ധ്യമേഖല ഡി.ഐജി ശ്രീ സാം തങ്കയ്യന്റെ അധ്യക്ഷതയില്‍ അഭിനേത്രിയും...

അങ്കണവാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:സമഗ്ര മാതൃ -ശിശു വികസന വകുപ്പിന്റെ കീഴില്‍ ബ്ലോക്ക് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ അങ്കണവാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഊരകം താര മഹിള സമാജം അങ്ക ണവാടിയില്‍ ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം...

വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കായി ‘വിദ്യാര്‍ത്ഥി കൂട്ടായ്മ’ ശബ്ദമുയര്‍ത്തി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട പ്രദേശത്തെ വിവിധങ്ങളായ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ അണിചേര്‍ന്ന് വാളയാര്‍ സഹോദരിമാരുടെ നീതിക്കായി ശബ്ദമുയര്‍ത്തി. വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിലെ ഓരോ വിഭാഗത്തിലെയും പ്രമുഖര്‍ പങ്കെടുത്തു.ഇനിയും മൗനം പാലിച്ചാല്‍ നാളെ നമ്മളാകും അടുത്ത ഇര...

മുരിയാട് പഞ്ചായത്തില്‍ മികച്ച കര്‍ഷകരെയും വിദ്യാര്‍ത്ഥി കര്‍ഷകരെയും ആദരിച്ചു

ഇരിഞ്ഞാലക്കുട:മുരിയാട് പഞ്ചായത്തിലെ മികച്ച കര്‍ഷകരെയും, വിദ്യാര്‍ത്ഥി കര്‍ഷകരെയും,ക്വിസ് മല്‍സര വിജയികളെയും പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ആദരിച്ചു. പ്രളയം കാരണം രണ്ട് വര്‍ഷം മാറ്റി വെച്ച കര്‍ഷക ആദരവ് ആണ് കേരള പിറവി...

ക്രൈസ്റ്റ് കോളേജിന് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് ലഭിച്ചു

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിസോണ്‍ പുരുഷവിഭാഗം വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളേജിന് ലഭിച്ചു.

പാരമ്പര്യത്തനിമ പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കണം: ഡോ ഷാജി മാത്യു

കേരളാപ്പിറവിയുടെ 63 - ആം വാര്‍ഷികദിനാഘോഷത്തോടനുബന്ധിച്ചു മുകുന്ദപുരം പബ്ലിക് സ്‌കൂള്‍ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'കേരളീയം' എന്ന പേരില്‍ പുരാ വസ്തു ശേഖരപ്രദര്‍ശനവും വിപുലമായ പരുപാടികളും സംഘടിപ്പിച്ചു. കേരള തനിമ വിളിച്ചോതുന്ന പുരാതന...

കല്ലേരി കാഞ്ഞിരക്കാടന്‍ ദേവസി മകന്‍ വര്‍ഗ്ഗീസ് നിര്യാതനായി.

കരുവന്നൂര്‍ : കല്ലേരി കാഞ്ഞിരക്കാടന്‍ ദേവസി മകന്‍ വര്‍ഗ്ഗീസ് നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് കരുവന്നൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ : ത്രേസ്യ. മക്കള്‍ : ദീപ്തി...

എല്‍ എഫ് സ്‌കൂളില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു

കേരളത്തനിമ പുലര്‍ത്തി ലിറ്റില്‍ ഫ്‌ലവര്‍ വിദ്യാലയത്തില്‍ കേരളപ്പിറവിക്ക് തിരിതെളിഞ്ഞു. കൈരളി നാട്യകലാ ക്ഷേത്രത്തിന്റെ സ്ഥാപകനായ മുരിയാട് മുരളീധരന്‍ മാസ്റ്റര്‍ ഭദ്രദീപം തെളിയിച്ചു. കലകളോടുള്ള അടങ്ങാത്ത സ്‌നേഹവും ആവേശവും വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന ചോദ്യോത്തരവേളയില്‍ തുള്ളല്‍...

ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജില്ലാ പോലീസ് അസോസിയേഷന്‍ ഭരണഘടനയും മനുഷ്യവകാശവും, ഭരണഘടനയും പോലീസും, ഭരഘടനയും സമകാലീക സമൂഹവും എന്നീ വിഷയങ്ങളെ ആസ്പദമാക്കി കേരളപിറവിദിനത്തില്‍ ഇരിങ്ങാലക്കുട പോലീസ്‌റ്റേഷനില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. തൃശ്ശൂര്‍ റൂറല്‍ ചാലക്കുടി...

2ലക്ഷം രൂപ സംഭാവന നല്‍കി

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2020 ലേക്ക് ആദ്യത്തെ സംഭാവനയായ 2ലക്ഷം രൂപ പ്രവീണ്‍ വാരണാട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറി. ഗോപുര നടയില്‍ വച്ചു നടന്ന കലവറ നിറക്കല്‍ ചടങ്ങിലാണ് 2 ലക്ഷം...

ലഹരി വിരുദ്ധ കൂട്ടയോട്ടം നടത്തി

ഇരിങ്ങാലക്കുട : അവിട്ടത്തുര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശ്രീ വിശ്വനാഥപുരം ക്ഷേത്ര മൈതാനം മുതല്‍ അവിട്ടത്തുര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെ ലഹരി...

സോള്‍വെന്റിന് പുതിയ ഡയറക്ടര്‍

ഇരിങ്ങാലക്കുട : കേരള സോള്‍വെന്റ് ഡയറക്ടറായി പോള്‍ ജോ ഗ്രൂപ്പ് മാനേജിംങ്ങ് ഡയറക്ടര്‍ പോള്‍ ജോസ് ചുമതലയേറ്റു.  
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe