31.9 C
Irinjālakuda
Friday, November 22, 2024

Daily Archives: November 22, 2019

വനിതാസാഹിതി ഇരിങ്ങാലക്കുട ഉണര്‍വ്വ്- 2019 സംഘടിപ്പിച്ചു

വനിതസാഹിതി ഇരിങ്ങാലക്കുട മേഖലസെന്റ് ജോസഫ്‌സ് കോളേജില്‍ NSS യൂണിറ്റിന്റെ സഹകരണത്തോടെസമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കും മൂല്യച്യുതികള്‍ക്കും എതിരെയും സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ക്ക് എതിരേയും ഉണര്‍വ്വോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ബോധവല്‍ക്കരണം യുവതലമുറക്ക് പകരുന്നതിന്റെ ഭാഗമായിവിവിധപരിപാടികള്‍ സംയോജിപ്പിച്ച് കൊണ്ട്ഉണര്‍വ്വ് 2019...

പൂരക്കളിയില്‍ ഒന്നാം സമ്മാനം ലഭിച്ചു  

ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലാ കലോത്സവത്തില്‍ പൂരക്കളിയില്‍ എടതിരിഞ്ഞി HDPSHSS - എഗ്രേഡോടുകൂടി ഒന്നാം സമ്മാനം ലഭിച്ചു

ചെന്ത്രാപ്പിന്നിയില്‍ നൗഷാദ്മാരെ ആദരിച്ചു ചെന്ത്രാപ്പിന്നിയില്‍ നൗഷാദ്മാരെ ആദരിച്ചു

ചെന്ത്രാപ്പിന്നി : നൗഷാദ് എന്ന് പേരുള്ളവരുടെ സംഗമം ചെന്ത്രാപ്പിന്നിയില്‍ നടന്നു. നൗഷാദ് അസോസിയേഷന്‍ കേരളയുടെ തൃശ്ശൂര്‍ മുതല്‍ തിരുവന്തപുരം വരെയുള്ള നൗഷാദുമാരാണ് ഒത്തുകൂടിയത്. അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ നൗഷാദ് ആലവി ഉദ്ഘാടനം ചെയ്തു....

പുല്ലൂര്‍ നാടകരാവ് – നവംബര്‍ 24 ഞായറാഴ്ച തിരിതെളിയും

പുല്ലൂര്‍ : ചമയം നാടകവേദിയുടെ 24-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള കലയുടെ മാമാങ്കം 'പുല്ലൂര്‍ നാടകരാവി'ന് ഞായറാഴ്ച തിരിതെളിയും. ഞായര്‍ ഉച്ചതിരിഞ്ഞ് 4 മണിക്ക് പുല്ലൂര്‍ രാജുവും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളവും 5 മണിക്ക്...

നാച്വറല്‍ ഇനി ഇരിങ്ങാലക്കുടയിലും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സൗന്ദര്യ സങ്കല്‍പന്നങ്ങള്‍ക്ക് പുത്തന്‍ അനുഭവമായി നാച്വറല്‍സ് ബ്യൂട്ടി പാര്‍ലര്‍ ഇരിങ്ങലാക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ചീരിക്കുന്നു. നവംബര്‍ 21 ആരംഭിച്ച നാച്വറല്‍സ് ബ്യൂട്ടീപാര്‍ലര്‍ സിനിമാതാരങ്ങളായ നൂറിന്‍ ഷെരീഫ് ഡേവീഡ് ജോണ്‍, ആദ്യപ്രസാദ് എന്നിവര്‍...

ഇരിങ്ങാലക്കുട സ്വദേശി ടിറ്റു ജോസിന് പ്രബന്ധ അവതരണത്തില്‍ അന്താരാഷ്ട്ര അവാര്‍ഡ്

ഇരിങ്ങാലക്കുട : 'ഐക്യരാഷ്ട്ര സഭയുടെയും ഇന്തോനേഷ്യന്‍ ഗവണ്‍മെന്റിയും നേതൃത്വത്തില്‍, ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ നെറ്റ്വര്‍ക്ക്, ഭാലിയില്‍ നടത്തിയ ' ഏഷ്യ വേള്‍ഡ് മോടല്‍ യുണൈറ്റഡ് നേഷന്‍സ് ' അന്താരാഷ്ട്ര സമ്മേളനത്തില്‍ എ. ഐ. എം....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe