കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു

763

പുതുക്കാട്:പുതുക്കാട് ദേശീയപാത ജംഗ്ഷനില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികരായ റിട്ട. അദ്ധ്യാപകനുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു. വരന്തരപ്പിള്ളി തോട്ട്യാന്‍ വീട്ടില്‍ ഈനാശു(76), ബൈക്ക് ഓടിച്ചിരുന്ന പറപ്പൂക്കര മുത്രത്തിക്കര എലിഞ്ഞിക്കാടന്‍ ജോസ്(65)എന്നിവരാണ് മരിച്ചത്….

 

Advertisement