ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയം ശിശുദിനം ആഘോഷിച്ചു

172

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ വിദ്യാലയം ശിശുദിനം ആഘോഷിച്ചു. പി ടി എ പ്രസിഡണ്ട്  ജയ്സണ്‍ കരപറമ്പില്‍ അധ്യക്ഷത വഹിച്ച പരിപാടി കഥകളി ആര്‍ട്ടിസ്റ്റ് ജയന്തി ദേവരാജ് ഉദ്ഘാടനം ചെയ്തു. ശിശുദിന ആഘോഷ പരിപാടിയില്‍ വിദ്യാലയത്തിലെ ഗിഫ്റ്റഡ് ചൈല്‍ഡ് രാജരാജേശ്വരിയുടെ സര്‍ഗ്ഗസൃഷ്ടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ മാഗസിന്‍ ‘മാനസാന്തരം’ ഹെഡ്മിസ്ട്രസ് സി. റോസ്ലെറ്റ് പ്രകാശനം ചെയ്തു.

 

Advertisement