ശിശുദിനം ആഘോഷിച്ചു

67
Advertisement

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ കിന്റര്‍ഗാര്‍ട്ടന്‍ വിഭാഗം ശിശുദിനം ആഘോഷിച്ചു. ചാച്ചാജിയുടെ വേഷത്തിലെത്തിയ ധ്രുവ് എന്ന വിദ്യാര്‍ത്ഥിയും, മാനേജര്‍ ഡോ.ടി.കെ.ഉണ്ണികൃഷ്ണന്‍ പ്രിന്‍സിപ്പല്‍ ഗോപകുമാര്‍ പി.എന്‍, ട്രഷറര്‍ എം.വി.ഗംഗാധരന്‍ എന്നിവര്‍ ശിശുദിനം ഉദ്ഘാടനം ചെയ്തു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും, ക്വിസ് മത്സരങ്ങളും അരങ്ങേറി. വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി. പരിപാടികള്‍ക്ക് കെ.ജി.ഹെഡ്മിസ്ട്രസ്സ് രമ ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി.

Advertisement