കാറളം ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം 2019 സമാപിച്ചു.

130

കാറളം:ബ്ലോക്ക് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈ.പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു.കായിക പ്രതിഭയായി. ഭരതു. കെ.യു, കലാപ്രതിഭയായി ശ്യാംകുമാര്‍. പി .എസ് , കലാതിലകമായി നിത നിലേഷിനേയും തിരഞ്ഞെടുത്തു. ടീം കാറളം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.

 

 

Advertisement