23.9 C
Irinjālakuda
Thursday, December 19, 2024

Daily Archives: November 7, 2019

മൂന്നു നാല് യുദ്ധങ്ങളും പേരിനൊരു ഗാന്ധിയും ചേര്‍ത്താല്‍ ചരിത്രമാകില്ല- മനു എസ്. പിള്ള.

ഇരിങ്ങാലക്കുട : ചരിത്രരചനകളുടെ രീതികള്‍ മാറേണ്ടതുണ്ടെന്നും അതില്‍ ടെക്നോളജിയുടെയും സയന്‍സിന്റെയും പങ്കു വലുതാണെന്നും മനു എസ്. പിള്ള അഭിപ്രായപ്പെട്ടു. മൂന്നു നാല് യുദ്ധങ്ങളും പേരിനൊരു ഗാന്ധിയും ചേര്‍ത്താല്‍ ചരിത്രമാകില്ല. ടെക്സ്റ്റ് ബുക്കുകളില്‍ ചരിത്രത്തിനു...

പി .ഗോപിനാഥന്‍ പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്

പൂമംഗലം:പൂമംഗലം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആയി പി .ഗോപിനാഥനെ തിരഞ്ഞെടുത്തു .എടക്കുളം സ്വദേശി ആണ് .വൈസ് പ്രസിഡന്റ് ആയി ജോസ് പുന്നാംപറമ്പിലിനേയും തിരഞ്ഞെടുത്തു.

പെന്‍ഷന്‍കാര്‍ പ്രകടനവും ധര്‍ണയും നടത്തി.

ഇരിങ്ങാലക്കുട:സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശപത്രിക അടിയന്തരമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി കെ.എസ്.എസ് .പി .യു ഇരിങ്ങാലക്കുട ടൗണ്‍ ബ്ലോക്കിന്റെയും റൂറല്‍ ബ്ലോക്കിന്റെയും ആഭിമുഖ്യത്തില്‍ സിവില്‍സ്റ്റേഷന്‍ പരിസരത്ത് പ്രകടനവും ധര്‍ണയും...

കാന്‍സറിന്റെ കഥ പറഞ്ഞ ‘കാവലാള്‍’ കാണാന്‍ ഡോക്ടര്‍ വി.പി ഗംഗാധരന്‍ എത്തി

തൃശ്ശൂര്‍:രംഗചേതനയുടെ നാടകമായ 'കാവലാള്‍' കാണാന്‍ പ്രശസ്ത കാന്‍സര്‍ ചികിത്സകന്‍ ഡോ .വി .പി ഗംഗാധരന്‍ തൃശൂരിലെ റീജണല്‍ തീയറ്ററില്‍ ഇന്നലെ എത്തി .ഡോക്ടറുടെ സ്വന്തം കഥയാണ് കാവലാള്‍ എന്ന പ്രത്യേകത കൂടിയുണ്ട് .സ്വന്തം...

ശാസ്‌ത്രോത്സവത്തില്‍ എ.ഗ്രേഡ് ലഭിച്ചു

ഇരിങ്ങാലക്കുട : നവംബര്‍ 3,4,5 തിയ്യകളിലായി കുന്നംകുളത്ത് നടന്ന സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ എസ്.എന്‍.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടൂ വിദ്യാര്‍ത്ഥികളായ ക്രിസ്റ്റോ ജോണ്‍സണ്‍, ഫആത്തിമ.കെ.എ, സജ്‌ന.കെ.ജെ എന്നിവര്‍ എ.ഗ്രേഡ് കരസ്ഥമാക്കി. ക്രിസ്റ്റോ ജോണ്‍സണും, ഫാത്തിമയും, സയന്‍സ്...

ആരും തുണയില്ലാത്ത വയോധികക്ക് സഹായഹസ്തമേകി പിങ്ക് പോലീസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗീസീന്റെ കീഴില്‍ സ്ത്രീകളുടേയും , കുട്ടികളുടേയും സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ പിങ്ക് പെട്രോള്‍ ടീം പെട്രോളിങ്ങ് ഡ്യൂട്ടിക്കിടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ വേളൂക്കര...

നവ.16 ശനിയാഴ്ച നടത്തുന്ന ദേശീയ ആഘോഷങ്ങളുടെ സ്വാഗത സംഘം ഓഫീസിന്റെ ഉല്‍ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടത്തില്‍ നവ.16 ന് ശനിയാഴ്ച നടത്തുന്ന ദേശീയ ആഘോഷങ്ങളുടെ സ്വാഗത സംഘം ഓഫീസിന്റെ ഉല്‍ഘാടനം രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ഉല്‍ഘാടനം ചെയ്തു....

കാട്ടൂരിലെ കെ.എസ്.ഇ.ബി ഓഫീസ് കാറളത്തേക്ക് മാറ്റുന്നതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മറ്റിയില്‍ പ്രമേയം കൊണ്ടുവന്നു

കാട്ടൂര്‍ : കാട്ടൂരില്‍ നിലവില്‍ വാടകക്ക് പ്രവര്‍ത്തിക്കുന്ന കെ എസ് ഇ ബി ഓഫീസ് കാറളം പഞ്ചായത്തിലേക്ക് മാറ്റുന്നതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മറ്റിയില്‍ പ്രമേയം കൊണ്ടുവന്നു. എം ജെ റാഫി പ്രമേയം...

ലളിതഗാനത്തില്‍ എ ഗ്രേഡ് ലഭിച്ചു

ഇരിങ്ങാലക്കുട : പുല്ലൂര്‍ എസ്.എന്‍.ബി.എസ്. സമാജം എല്‍.പി.സ്‌കൂളിലെ ടി.ശ്രേയരാജീവിന് ഉപജില്ല യുവജനോത്സവത്തില്‍ എല്‍.പി. വിഭാഗം ലളിതഗാനമത്സരത്തില്‍ 1st എ ഗ്രേഡ് ലഭിച്ചു.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe