23.9 C
Irinjālakuda
Thursday, December 19, 2024

Daily Archives: November 5, 2019

നിവേദനം സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട : പി.എം.എ.വൈ.ലൈഫ് ഭവന പദ്ധതിയുടെ അവസാന ഗഡു നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന് പ്രദേശവാസികള്‍ നിവേദനം സമര്‍പ്പിച്ചു. മൂന്ന് മാസത്തോളമായി ഭവന നിര്‍മ്മാണത്തിന്റെ അവസാന ഗഡു പണം ആവശ്യക്കാര്‍ക്ക് ലഭിച്ചിട്ടില്ല എന്ന്...

‘ബ്രില്ല്യന്‍സുകളിലാത്ത ചിത്രം’; ‘മറിയം വന്ന് വിളക്കൂതി’

ഇരിങ്ങാലക്കുട: സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലിം തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമായ 'മറിയം വന്ന് വിളക്കൂതി'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന...

തൃശ്ശൂര്‍ ജില്ലാ ബില്‍ഡിംങ്ങ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി .ഐ. ടി .യു) സമ്മേളനം സമാപിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ല ബില്‍ഡിംങ്ങ് & കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ഇരിങ്ങാക്കുട ഏരിയാ സമ്മേളനം സി.ഡബ്ല്യൂ.എസ് ദേശീയ സെക്രട്ടറി ഷീല അലക്‌സ് ഉദ്ഘാടനം ചെയ്തു. സെന്റ്:സെബാസ്റ്റ്യന്‍ ആംഗ്ലോ-ഇന്ത്യന്‍ യുപി സ്‌കൂള്‍...

പുല്ലൂര്‍ സെന്റില്‍ പ്രതിഷേധ ധര്‍ണ്ണയും, പൊതു യോഗവും നടത്തി

  ഇരിങ്ങാലക്കുട : കര്‍ഷക വിരുദ്ധമായ ആര്‍.സി.ഇ.പി കരാറിനെതിരെ കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ സെന്റില്‍ പ്രതിഷേധ ധര്‍ണ്ണയും, പൊതു യോഗവും നടത്തി. കരാള്‍ ഒപ്പിടുന്നതില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ പിന്‍മാറണമെന്ന് പ്രതിഷേധക്കാര്‍...

വെസ്റ്റാ ശിശുദിനാഘോഷം നവംബര്‍ 12,13,14 തിയ്യതികളില്‍

ഇരിങ്ങാലക്കുട ; 20-ാമത് വെസ്റ്റാ ശിശുദിനാഘോഷവും, അഖിലകേരള ചിത്രരചനാ മത്സവും നവംബര്‍ 12,13,14, തിയ്യതികളില്‍ ഇരിങ്ങാലക്കുട കെ.എസ് പാര്‍ക്കില്‍ നടക്കും. 12-ാം തിയ്യതി രാവിലെ കെ.എസ്.ഇ.ലിമിറ്റഡ് മാനേജിംങ് ഡയറക്ടര്‍ കെ.പി.ജോര്‍ജ്ജ് ചിത്രരചനാ മത്സരം...

ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക്

പുല്ലൂര്‍ : ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പുല്ലൂര്‍ സഹകരണബാങ്ക് പൊതുയോഗ തീരുമാനപ്രകാരം ബാങ്കിന്റെ ലാഭവിഹിതത്തില്‍ നിന്നും 10 ലക്ഷം രൂപ സര്‍ക്കാരിന്റെ പ്രളയദുരിതാശ്വാസ...

കേരള പൊതുവാള്‍ സമാജത്തിന്റെ 35-ാമത് സംസ്ഥാന സമ്മേളനം നവംബര്‍ 10ന്

ഇരിങ്ങാലക്കുട : കേരള പൊതുവാള്‍ സമാജത്തിന്റെ 35-ാമത് സംസ്ഥാന സമ്മേളനം നവംബര്‍ 10 ഞായറാഴ്ച ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടക്കും. രാവിലെ 10 മണിക്കാരംഭിക്കുന്ന സമ്മേളനം കൃഷി വകുപ്പു മന്ത്രി...

ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : തൈവകാളസംഗമത്തിന്റെ ലോഗോ പ്രകാശനം കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് വിളംബര ഘോഷയാത്ര നടന്നു.  

തുലാമാസത്തിലെ തിരുവോണ നാളിലെ ഗണപതിയുടെ ചടങ്ങ് നടത്തി

ഇരിങ്ങാലക്കുട : തുലാമാസത്തിലെ തിരുവോണനാളില്‍ ഗണപതിയുടെ ചടങ്ങ് നടത്തി ഇരിങ്ങാലക്കുട ഹൈന്ദവ സംസ്‌കാരത്തിന്റെ മൂല്യം ഉയര്‍ത്തി പിടിച്ചു സംഗമ ധര്‍മ്മ സമിതി സി കെ കെ എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഹാളില്‍...

കൂടല്‍മാണിക്യം ക്ഷേത്രകവാടം സ്ഥാപിച്ചു

ഇരിങ്ങാലക്കുട : ഒരുപാട് നാളായി ഇരിഞ്ഞാലക്കുടക്കാര്‍ കാണാന്‍ കാത്തിരുന്ന കൂടല്‍മാണിക്യസ്വാമിയുടെ ക്ഷേത്രകവാടം ഉയര്‍ത്തി. ഇനിയും ഒത്തിരി ജോലികള്‍ ബാക്കിയാണ്. ഈ മാസം അവസാനത്തോടെ പൂര്‍ണ്ണമാകാന്‍ സാധിക്കും എന്ന് കരുതുന്നു.രാത്രിയില്‍ സ്ഥാപിച്ച കവാടം കാണാന്‍...

കേരളം ഭരിക്കുന്നത് പിണറായി കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ട് : അബ്ദുള്ളകുട്ടി

ഇരിങ്ങാലക്കുട: കേരളം ഇപ്പോള്‍ ഭരിച്ചു കൊണ്ടിരിക്കുന്നത് പിണറായി കുഞ്ഞാലികുട്ടി കൂട്ടുകെട്ടാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എ.പി അബ്ദുള്ളകുട്ടി പറഞ്ഞു. ഇരിങ്ങാലക്കുട ബിജെപി നഗരസഭ സമിതി സംഘടിപ്പിച്ച രാഷട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe