ഇരിങ്ങാലക്കുട : വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ തിരുവനന്തപുരത്ത് കേരള പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും എ എസ് ഐ പി.എ ജോസഫ് ഏറ്റുവാങ്ങി. പ്രവര്‍ത്തന മികവിനുള്ള കേരളാ ഡിജിപിയുടെ ‘ ബാഡ്ജ് ഓഫ് ഓണര്‍’ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
Advertisement