2ലക്ഷം രൂപ സംഭാവന നല്‍കി

238

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2020 ലേക്ക് ആദ്യത്തെ സംഭാവനയായ 2ലക്ഷം രൂപ പ്രവീണ്‍ വാരണാട്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറി. ഗോപുര നടയില്‍ വച്ചു നടന്ന കലവറ നിറക്കല്‍ ചടങ്ങിലാണ് 2 ലക്ഷം രൂപ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കൈമാറിയത്. ഒരു ദിവസത്തെ ഉത്സവത്തിലേക്കാണ് ഇരിഞ്ഞാലാക്കുടക്കാരനും ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവീണ്‍ വാരണാട്ടു സംഭാവനയായി നല്‍കിയിരിക്കുന്നത്്.

 

Advertisement