21.9 C
Irinjālakuda
Wednesday, January 22, 2025
Home 2019 November

Monthly Archives: November 2019

ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് ഉദ്ഘാടനം ഡിസംബര്‍ 2 ന്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് ഉദ്ഘാടനം, തൃശ്ശൂര്‍ ജില്ലയിലെ പട്ടയവിതരണം നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ തൃശൂര്‍ ജില്ലയില്‍ പുതുതായി 2 ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍...

തവനീഷിന്റെ സവിഷ്‌ക്കാര 2019 ന് ക്രൈസ്റ്റ് കോളേജില്‍ തുടക്കമായി

ഇരിങ്ങാലക്കുട:തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ 'തവനിഷ്' ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നടത്തി വരുന്ന' സംസ്ഥാന തല സംഗമമായ 'സവിഷ്‌കാര' അരങ്ങേറി .മോന്‍സന്‍ എഡിഷന്‍ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ. മോന്‍സന്‍...

പ്രതിഭകളെ ആദരിക്കുകയും തയ്യല്‍ മെഷീന്‍ വിതരണവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തലത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ അവാര്‍ഡുകള്‍ സ്വന്തമാക്കിയ തൃശ്ശൂര്‍ മേഖലയിലെ പ്രതിഭകളെ ആദരിക്കുകയും ,ഇരിങ്ങാലക്കുട ജൂനിയര്‍ ചേംബറിന്റെ സഹകരണത്തോടെ സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്എസ് യൂണിറ്റുകള്‍ നല്‍കുന്ന...

വേളൂക്കര ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം നിര്‍വഹിച്ചു

വേളൂക്കര: വേളൂക്കര ഗ്രാമപഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകന്റെ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ...

വാര്‍ഷികാഘോഷവും രക്ഷാകര്‍തൃ സംഗമവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:സെന്റ്.മേരീസ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ വാര്‍ഷികാഘോഷവും രക്ഷാകര്‍തൃ സംഗമവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത പിതാവ് മാര്‍. പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ആന്റൂ ആലപ്പാടന്‍...

മുരിയാട് സ്വദേശി ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു

ആളൂര്‍ :മുരിയാട് മാളിയേക്കല്‍ ജോണ്‍ പോള്‍ (36) ആണ് ആളൂര്‍ പെട്രോള്‍ പമ്പിന് സമീപത്തു വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.ജോണ്‍ പോള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കാറില്‍ ഇടിച്ച് തെറിച്ചു റോഡിലേക്കു വീണപ്പോള്‍ എതിരെ...

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഫ്‌ലാഷ് മോബും റാലിയും നടത്തി

ഇരിങ്ങാലക്കുട :ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി ജീവനക്കാര്‍,സെന്റ് ജോസഫ്സ് കോളേജ് എന്‍ .എസ് .എസ് യൂണിറ്റിന്റെ സഹകരണത്തോടെ ബസ് സ്റ്റാന്‍ഡില്‍ ഫ്‌ലാഷ് മോബും ജനറല്‍ ഹോസ്പിറ്റലിലേക്ക് റാലിയും...

സി.ആര്‍ കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 ഡോ. കെ.ജെ. യേശുദാസിന്

ഇരിങ്ങാലക്കുട: ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആദര്‍ശങ്ങള്‍ സാമൂഹികപരിവര്‍ത്തനത്തിനു പ്രയുക്തമാകും വിധം സ്വാംശീകരിച്ച് പ്രവര്‍ത്തിക്കുന്നതിനും വേണ്ടി എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ള സി.ആര്‍.കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 പദ്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസിന്...

പ്രതീക്ഷ ഭവനിലെ അന്തേവാസികൾക്കൊപ്പം എൻ.സി. സി യുടെ ദിനാചരണം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പ്രതീക്ഷ ഭവനിലെ അന്തേവാസികൾക്കൊപ്പം എൻ.സി. സി യുടെ ദിനാചരണം ആഘോഷിച്ച് ക്രൈസ്റ്റ് കോളേജ് എൻ.സി.സി യൂണിറ്റ് അംഗങ്ങൾ. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടിയിൽ, കോളേജിലെ എൻ.സി.സി യൂണിറ്റ് അംഗങ്ങളും,...

കോണ്‍ഗ്രസ്സ് കാട്ടൂരില്‍ പകല്‍ സമരം നടത്തി

കാട്ടൂര്‍: കാട്ടൂര്‍ ബസാര്‍ പരിസരത്ത് കെ .എസ്. ഇ. ബി കളക്ഷന്‍ സെന്ററും സര്‍വ്വീസ് സെന്ററും ആരംഭിക്കുവാന്‍ നടപടി കൈക്കൊണ്ടല്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് കോണ്‍ഗ്രസ് കാട്ടൂരില്‍ നടത്തിയ പകല്‍ സമരത്തിന്റെ സമാപന...

ഗാര്‍ഹിക മാലിന്യ സംസ്‌കരണം – ശില്പശാല

ഇരിങ്ങാലക്കുട :സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ട് ഇരിങ്ങാലക്കുട നഗരസഭ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്തും കൈകോര്‍ക്കുന്നു.അമിതമായി ഉപയോഗിക്കുന്ന രാസവളങ്ങളും കീടനാശിനി പ്രയോഗവും നമ്മുടെ ആരോഗ്യത്തേയും മണ്ണിന്റെ ആരോഗ്യത്തേയും ഒരു പരിധിവരെ...

ഫാ : ജോസ് ഇരിമ്പന്‍ നിര്യാതനായി

ഇരിങ്ങാലക്കുട രൂപത മുന്‍ വികാരി ഫാ : ജോസ് ഇരിമ്പന്‍ (64) നവംബര്‍ 28 വ്യാഴാഴ്ച്ച രാത്രി 10.50ന് നിര്യാതനായി. വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 മുതല്‍ 4 മണി വരെ...

ദക്ഷിണാഫ്രിക്കയിലെ സുളുലാന്‍ഡ് സര്‍വ്വകലാശാലയുമായി അക്കാദമിക സഹകരണത്തിന് ധാരണയായി

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജും ദക്ഷിണാഫ്രിക്കയിലെ സുളുലാന്‍ഡ് സര്‍വ്വകലാശാലയുമായി അക്കാദമിക സഹകരണത്തിന് ധാരണയായി. ഇതോടെ വിദേശ സര്‍വ്വകലാശാലയുമായി അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന കേരള ത്തിലെ അപൂര്‍വ്വം കോളേജുകളിലൊന്ന് എന്ന ബഹുമതിയുടെ...

കളഞ്ഞു കിട്ടിയ പേഴ്‌സ് തിരിച്ചുനല്‍കി പിങ്ക്പോലീസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ നിന്നും പിങ്ക് പോലീസിന് കളഞ്ഞു കിട്ടിയ 20000 രൂപ അടങ്ങിയ പേഴ്‌സ് ഉടമസ്ഥയായ ചന്ദ്ര എന്ന സ്ത്രീക്ക് തിരിച്ചുനല്‍കി.

വാളയാര്‍ കേസ് പുനരന്വേഷണം നടത്തുക: ഇരിങ്ങാലക്കുട ജനകീയ മുന്നണി

ഇരിങ്ങാലക്കുട : വാളയാര്‍ കേസ് പുനരന്വേഷണം നടത്തുക ജനകീയ മുന്നണി ഇരിഞ്ഞാലക്കുട വാളയാര്‍ പെണ്‍കുരുന്നു മക്കളോട് നീതി കാട്ടുക, കേസിലെ പ്രതികളെ രക്ഷപ്പെടും വിധം അട്ടിമറി നടത്തിയ രാഷ്ട്രീയ ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടിനെ...

ഷീ സമാര്‍ട്ട് ജീവനക്കാര്‍ക്ക് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍ -വനിതസ്വാശ്രയ സംഘങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി സൊസൈറ്റിയുടെ അംഗീകാരത്തോടെ ആരംഭിച്ച തൊഴില്‍ സംരംഭകത്വ പദ്ധതിയായ ഷീസ്മാര്‍ട്ട് ഇവന്റ്...

കേരളത്തില്‍ നിന്നും ഇക്കൊല്ലം ഇന്ത്യന്‍ വനിതാ ടീമില്‍ എത്തിയ ഒരേ ഒരു മലയാളി

ഇരിങ്ങാലക്കുട : നേപ്പാളില്‍ വെച്ച് നടക്കുന്ന സാഫ് ഗെയിംസ് ഖൊ ഖൊ യില്‍ ഇന്ത്യന്‍ ടീമിലേക്ക് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജില്‍ ലൈബ്രറി സയന്‍സ് പഠിക്കുന്ന വിദ്യാര്‍ത്ഥിനി കലൈവാണി കെയെ തെരഞ്ഞെടുത്തു. കലൈവാണി.കെ പാലക്കാട്...

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെ അനുമോദിച്ചു

ഇരിങ്ങാലക്കുട : വിദ്യാഭ്യാസമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ മാതൃകാ ബ്ലോക്ക് ആയി തെരെഞ്ഞെടുത്ത വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളെയും ഉദ്യോഗസ്ഥരെയും നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും...

കാട്ടൂര്‍ തെക്കുംപാടം പാടശേഖരണത്തിന്റെ വിത്ത് പാകല്‍

കാട്ടൂര്‍ :കാട്ടൂര്‍ തെക്കുംപാടം എടതിരിഞ്ഞി മേഖല പാടശേഖരണത്തിന്റെ വിത്ത് പാകല്‍ തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ് ഉദ്ഘാടനംചെയ്തു ചടങ്ങില്‍ വെള്ളാങ്ങലൂര്‍ ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന്‍...

ഓട്ടോറിക്ഷയില്‍ കാറിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു

മാപ്രാണം: മാടായികോണത്ത് ഓട്ടോറിക്ഷയില്‍ കാറിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിക്കാനിടയായ സംഭവത്തില്‍ പ്രതിയായ മുപ്ലിയം പുല്ലേലി വീട്ടില്‍ അല്‍ജോ( 28) അറസ്റ്റിലായി. ഓട്ടോറിക്ഷയില്‍ കാറിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിക്കാനിടയായ സംഭവത്തില്‍ കാറോടിച്ചിരുന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe