കരുതലിനൊരു കൈത്താങ് – ഫുഡ് ഫെസ്റ്റ് 2019

273

പുല്ലൂര്‍:പുല്ലൂര്‍ സേക്രഡ്ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ഡയാലിസിസ് രോഗികള്‍ക്ക് കൈത്താങ്ങാകാന്‍ ഫുഡ് ഫെസ്റ്റ് ഒരുക്കുന്നു. നവംബര്‍ 4 , 5 (തിങ്കള്‍, ചൊവ്വ) തീയതികളില്‍ രാവിലെ ഒമ്പതു മണി മുതല്‍ ഹോസ്പിറ്റല്‍ അങ്കണത്തില്‍ ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തില്‍ സ്വാദിഷ്ഠമായ ഭക്ഷണം തയ്യാറാക്കുന്നു. കൊതിയൂറും വിഭവങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം കരുതലിനൊരു കൈത്താങ്ങാകാന്‍ പുല്ലൂര്‍ സേക്രഡ്ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റല്‍ അവസരമൊരുക്കുന്നു.

Advertisement