പല്ലാവൂര്‍ അപ്പുമാരാര്‍ താളവാദ്യമഹോത്സവം ബുക്ക് ലറ്റര്‍ പ്രകാശനം ചെയ്തു

167

ഇരിങ്ങാലക്കുട: പത്താമത് പല്ലാവൂര്‍ അപ്പുമാരാര്‍ താളവാദ്യമഹോത്സവം ബുക്ക് ലറ്റര്‍ ടൂറിസം വകുപ്പ് മന്ത്രി. കടകംപള്ളി സുരേന്ദ്രന്‍ കവി ഏഴാച്ചേരി രാമചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു . സമിതി രക്ഷാധികാരി ഡോ: രാജന്‍ ഗുരുക്കള്‍, കലാമണ്ഡലം ശിവദാസ് മുതലായവര്‍ പങ്കെടുത്തു

 

Advertisement