Daily Archives: October 16, 2019
സെന്റ് ജോസഫ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റേയും നേതൃത്വത്തില്‍ അഭയ ഭവന്‍ സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട:ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സെന്റ് ജോസഫ് കോളേജിലെ എന്‍എസ്എസ് യൂണിറ്റുകളുടെയും സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റേയും നേതൃത്വത്തില്‍ പൊറിത്തിശ്ശേരിയിലുള്ള അഭയ ഭവന്‍ സന്ദര്‍ശിക്കുകയും അവിടുത്തെ അന്തേവാസികള്‍ക്കായി അവശ്യ വസ്തുക്കളുടെ വിതരണം നടത്തുകയും ചെയ്തു. '...
കൈപ്പമംഗലം പെട്രോള്‍ പമ്പ് ഉടമ കോഴിപറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍
കൈപ്പമംഗലം:കൈപ്പമംഗലം പെട്രോള്‍ പമ്പ് ഉടമ കോഴിപറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍ .ചളിങ്ങാട് കല്ലിപ്പറമ്പില്‍ അനസ് (20 വയസ്സ്),കുറ്റിക്കാടന്‍ ജോസ് മകന്‍ സ്റ്റിയോ (20 വയസ്സ്),കൈപ്പമംഗലം കുന്നത്ത് വീട്ടില്‍...
ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം ആരംഭിച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട വിദ്യഭ്യാസ ഉപജില്ലാ കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവം ബുധന്‍, വ്യാഴം തിയ്യതികളില്‍ കല്‍പറമ്പ് ബി.വി.എം.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വടൂക്കര ഗവ.യു.പി.സ്‌കൂള്‍, കല്‍പറമ്പ് ഹോളീക്രോസ് കോണ്‍വെന്റ് എല്‍.പി.സ്‌കൂള്‍ എന്നിവിടങ്ങളില്‍വെച്ച് നടത്തുന്നു. ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട...
വിശുദ്ധ എവുപ്രാസ്യയുടെ 142-ാംജന്മദിനാഘോഷം കാട്ടൂരില്‍
ഇരിഞ്ഞാലക്കുട: വിശുദ്ധ എവുപ്രാസ്യയുടെ ജന്മഗൃഹം കുടികൊള്ളുന്ന കാട്ടൂരില്‍ ജന്മദിനം ഇന്ന് (17/10/2019) ആഘോഷിക്കുന്നു. 1877 ഒക്‌ടോബര്‍ 17 ന് ജനിച്ച വിശുദ്ധയുടെ 142-ാം ജനന തിരുനാളാണിത് . ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക്...
കൂണ്‍കൃഷി വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട : ഉപജീവനം പ്രോജക്റ്റിന്റെ ഭാഗമായി അവിട്ടത്തൂര്‍ എല്‍ബിഎസ്എംലെ എന്‍എസ്എസ്് യൂണിറ്റ് സ്‌കൂള്‍ ക്യാമ്പസിലും മാതൃകാ ഹരിത ഗ്രാമത്തിലും ആരംഭിച്ച കൂണ്‍കൃഷിയുടെ ആദ്യ വിളവെടുപ്പ് പ്രിന്‍സിപ്പാള്‍ .ഡോ. എ.വി. രാജേഷ് മാസ്റ്റര്‍ നിര്‍വഹിച്ചു....
ഓള്‍ കേരള കരാട്ട ചാമ്പ്യന്‍ഷിപ്പില്‍ പര്‍പ്പിള്‍ ബെല്‍റ്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡിവൈഎഫ്‌ഐഅനുമോദിച്ചു
ഇരിങ്ങാലക്കുട : ഓള്‍ കേരള കരാട്ട ചാമ്പ്യന്‍ഷിപ്പില്‍ പര്‍പ്പിള്‍ ബെല്‍റ്റ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ജയന്തസേനയെ ഡിവൈഎഫ്‌ഐ വേളൂക്കര വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു.ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റും,...
ഇന്ന് പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുകയില്ല
ഇരിങ്ങാലക്കുട : കയ്പമംഗലം വഴിയമ്പലത്തെ പെട്രോള്‍ ഉടമയെ ശ്വാസം മുട്ടിച്ച് കൊന്ന് വഴിയരികില്‍ തള്ളി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് (ബുധനാഴ്ച) ഉച്ചക്ക് ഒരുമണി മുതല്‍ 5 മണിവരെ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍...