Daily Archives: October 11, 2019
പഞ്ചായത്ത് സെക്രട്ടറിക്ക് രണ്ടായിരം രൂപ പിഴ വിധിച്ചു
ഇരിങ്ങാലക്കുട മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്റെ കീഴിലുള്ള തൊമ്മാന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിന്മേല്‍ യാതൊരു വിധത്തിലുള്ള അനുമതിയോ ,അംഗീകാരമോ ഇല്ലാതെ 2003 -04 സാമ്പത്തിക വര്‍ഷത്തില്‍ വേളൂക്കര ഗ്രാമപഞ്ചായത്ത് അധികൃതര്‍ P.W.D റോഡില്‍...
മൃദംഗ മേള ക്ലാസ്സ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട കൊരുമ്പ് മൃദംഗ കളരിയില്‍ മൃദംഗ മേളയിലേക്കുള്ള പുതിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനോദ്ഘാടനം വിദ്യാരംഭ ദിനത്തില്‍ എം .എല്‍ എ കെ .യു അരുണന്‍ മാഷ് നിര്‍വഹിച്ചു .വിദ്യാരംഭത്തിന്റെ പ്രസക്തിയെക്കുറിച്ച് അരുണന്‍ മാഷ് വിദ്യാര്‍ത്ഥികള്‍ക്ക്...
ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്തി
ഇരിങ്ങാലക്കുട: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ,തൊഴില്‍ മേഖലയില്‍ കുടുതല്‍ നിക്ഷേപം നടത്തുക,കുറഞ്ഞ പ്രതിമാസ വേതനം 18000 രൂപയാക്കുക, തൊളിലുറപ്പ് തൊഴില്‍ദിനം 200 ആയി വര്‍ധിപ്പിക്കുക,കൂലികുടിശിക തീര്‍ത്ത് നല്‍കുക, വാര്‍ധക്യകാലപെന്‍ഷന്‍ 3000 രൂപയാക്കുക...
വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു
വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ തെരുവ് വിളക്കുകളും കത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലേക്ക് മാര്‍ച്ചും പ്രതിഷേധ ജ്വാലയും തീര്‍ത്തു. അരിക്കിലാമ്പുകള്‍ കൈയ്യിലേന്തിയായിരുന്നു പ്രകടനം.വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്...
ലോക തപാല്‍ ദിനം ആചരിച്ചു
നടവരമ്പ്:നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലോക തപാല്‍ദിനം ആചരിച്ചു.നടവരമ്പ് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാസ്റ്റര്‍ ജയകുമാര്‍ ഉത്ഘാടനം ചെയ്തു. മൈഷൂക്ക് കരൂപ്പടന്നയുടെ സ്റ്റാമ്പ് ശേഖരണ പ്രദര്‍ശനം നടത്തി....