Thursday, March 26, 2026
29.9 C
Irinjālakuda

കാലവര്‍ഷം മൂലം തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 1 കോടി 5 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ. കെ. യു. അരുണന്‍ എം എല്‍ എ

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ കാലവര്‍ഷം മൂലം തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി 1 കോടി 5 ലക്ഷം രൂപ അനുവദിച്ചതായി പ്രൊഫ. കെ. യു. അരുണന്‍ എം എല്‍ എ അറിയിച്ചു. കാട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ജനശക്തി റോഡിന് 10 ലക്ഷം രൂപ, ബി. എഡ് കോളേജ് — വെള്ളേച്ചരന്‍ റോഡിന് 6 ലക്ഷം രൂപ, കാറളം ഗ്രാമ പഞ്ചായത്തിലെ അയ്യപ്പന്‍ കാവ് — പുഞ്ചപ്പാടം റോഡിന് 5 ലക്ഷം രൂപ, മുരിയാട് ഗ്രാമ പഞ്ചായത്തിലെ കപ്പാറ റോഡിന് 5 ലക്ഷം രൂപ, കടവൂര്‍ റോഡിന് 10 ലക്ഷം രൂപ, ആളൂര്‍ ഗ്രാമ പഞ്ചായത്തിലെ കാരൂര്‍ ചിറ —- അഞ്ചലങ്ങാടി റോഡിന് 10 ലക്ഷം രൂപ, മണ്ടത്തറ പൊക്കം റോഡിന് 10 ലക്ഷം രൂപ, വേളൂക്കര ഗ്രാമ പഞ്ചായത്തിലെ തൊമ്മാന — ചെങ്ങാറ്റുമുറി റോഡിന് 6 ലക്ഷം രൂപ നടവരമ്പ് — പള്ളിനട —- പുഞ്ചപ്പാടം റോഡിന് 3 ലക്ഷം രൂപ, പൂമംഗലം ഗ്രാമ പഞ്ചായത്തിലെ സെന്റ് സെബാസ്‌ററ്യന്‍ ചര്‍ച്ചു റോഡിന് 5 ലക്ഷം രൂപ പടിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ഭഗവതി വിലാസം റോഡിന് 5 ലക്ഷം രൂപ മഠത്തുംപടി — ആലക്കത്തറ റോഡിന് 10 ലക്ഷം രൂപ, ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റിയിലെ പട്ടരുമഠം റോഡിന് 10 ലക്ഷം രൂപ, കൊരുമ്പിശ്ശേരി റോഡിന് 10 ലക്ഷം രൂപ എന്നീ പ്രകാരം 14 റോഡിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. പ്രസ്തുത പ്രവര്‍ത്തികളുടെ നിര്‍വഹണ ചുമതല ബ്ലോക്ക് പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും എഞ്ചിനീയറിംഗ് വിഭാഗത്തിനായിരിക്കുമെന്നും എം എല്‍ എ അറിയിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img