മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി

454

നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കാരിയര്‍ ഗൈഡന്‍സിന്റെ നേതൃത്വത്തില്‍ പഠന നിലവാരം മെച്ചപ്പെടു ത്തുന്നതിനു വേണ്ടി ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി കള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഉത്ഘാടനം ചെയ്തു. കുട്ടികള്‍ നേരിടുന്ന മാനസികപ്രശ്‌നങ്ങളും പരീക്ഷ പേടിയും ഇല്ലാതാക്കനും പഠന നിലവാരം മെച്ചപ്പെടു താനുമുള്ള മാര്‍ഗങ്ങളെ പറ്റിയും ക്ലാസ്സില്‍ ചര്‍ച്ച ചെയ്തു . യൂത്ത് കോര്‍ഡിനേറ്റര്‍ സെബി മാളിയെക്കല്‍ ക്ലാസ്സ് നയിച്ചു. കരിയര്‍ ഗൈഡന്‍സ് കോര്‍ഡിനേറ്റര്‍ ഷെമി നേതൃത്വം നല്‍കി.

 

Advertisement