Daily Archives: October 6, 2019
മലക്കപ്പാറയില്‍ കോളേജ് ബസ് മറിഞ്ഞു: ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു
മലക്കപ്പാറ പരിധിയില്‍ പെരുംപാറയില്‍ വച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് പുറപ്പെട്ട ബസ് ഇന്ന് വൈകീട്ട് മറിഞ്ഞു. ങടണ വിദ്യാത്ഥിനിയായ പുല്ലൂര്‍ ഊരകം സ്വദേശി ആന്‍സി വര്‍ഗ്ഗീസ് പൊഴോലിപറമ്പില്‍ എന്ന വിദ്യാര്‍ത്ഥി മരണപ്പെട്ടു....
കാലിക്കറ്റ് ഫുള്‍ബോള്‍ സെന്റ് ജോസഫ്‌സിന് കിരീടം
ഇരിങ്ങാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസ്സില്‍ വച്ച് നടന്ന കാലിക്കറ്റ് സര്‍വ്വകാശാല ഇന്റര്‍ കോളേജിയറ്റ് വനിതാ ഫുഡ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് കിരീടം. കാലിക്കറ്റ് സര്‍വ്വകാശാല ടീച്ചിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ഗവണ്‍മെന്റ്...
മോട്ടിവേഷന്‍ ക്ലാസ്സ് നടത്തി
നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കാരിയര്‍ ഗൈഡന്‍സിന്റെ നേതൃത്വത്തില്‍ പഠന നിലവാരം മെച്ചപ്പെടു ത്തുന്നതിനു വേണ്ടി ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി കള്‍ക്ക് മോട്ടിവേഷന്‍...
അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് ജനാധിപത്യവിരുദ്ധം, മോദിക്ക് ഒരുലക്ഷം കത്തയച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട : രാജ്യത്ത് ആള്‍ക്കൂട്ട കൊലകളും വിദ്വേഷ പ്രചാരണവും കൊടുമ്പിരി കൊള്ളുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ച അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് പ്രതിഷേധാര്‍ഹമാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ച്...
മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മലക്കപ്പാറ : ക്രൈസ്റ്റ് കോളേജിലെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്ന ' ദീക്ഷണ 2K19' ഗ്രാമീണ സഹവാസ ക്യാമ്പ് 2019 ഒക്ടോബര്‍ 1 മുതല്‍ 6 വരെ മലക്കപ്പാറ പ്രദേശത്തു...
ഗാന്ധി-താളുകളിലൂടെ
എടത്തിരിഞ്ഞി: എടത്തിരിഞ്ഞി എച്ച്.ഡി.പി.സമാജം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഗാന്ധിജിയുടെ 150-ാം ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി ഗാന്ധിദര്‍ശന്റേയും സാമൂഹ്യശാസ്ത്രക്ലബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഗാന്ധിചിത്രങ്ങളുടെ 'ഗാന്ധി-താളുകളിലൂടെ ' സംഘടിപ്പിച്ചു. മാനേജര്‍ ഭരതന്‍ കണ്ടേക്കാട്ടില്‍ പ്രദര്‍ശനം ഉദ്ഘാടനംചെയ്തു. ഹെഡ്മാസ്റ്റര്‍ പി.ജി.സാജന്‍ അദ്ധ്യക്ഷത...
ഹയര്‍ സെക്കന്ററി വായനമത്സരം: അതുല്യ പി.എസിന് ഒന്നാം സ്ഥാനം
ഇരിങ്ങാലക്കുട: ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ഹയര്‍ സെക്കന്ററി വായനമത്സരത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് തലത്തില്‍ നടത്തിയ മത്സരത്തില്‍ ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അതുല്യ പി..എസ്, സൗപര്‍ണ്ണിക കെ.പി, അഞ്ജന ബാബു...