25.9 C
Irinjālakuda
Sunday, December 15, 2024

Daily Archives: October 4, 2019

അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം സെപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ 8 വരെ

അവിട്ടത്തൂര്‍: അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 28 ന് നവരാത്രി ആരംഭം, 5 ന് പൂജവെപ്പ്, 7 ന് മഹാനവമി, 8 വിജയദശമി രാവിലെ വിദ്യാരംഭപൂജ...

സമസ്തകേരള വാരിയര്‍ സമാജം നവരാത്രി മഹോത്സവം ഒക്ടോബര്‍ 5 മുതല്‍ 8 വരെ

ഇരിങ്ങാലക്കുട : സമസ്തകേരല വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, യുവജനമഹിളാ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ പേഷ്‌കാര്‍ റോഡിലുള്ള വാരിയര്‍ സമാജം ഓഫീസില്‍വെച്ച് പൂജവെപ് ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചീരിക്കുന്നു. 5ന് പൂജവെയ്പ്, 6 ന് ദുര്‍ഗ്ഗാഷ്ടമി,...

പെരിഞ്ഞനം ആര്‍ എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം അംഗന്‍വാടി ശുദ്ധീകരിച്ചു

പെരിഞ്ഞനം : പെരിഞ്ഞനം ആര്‍ എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിഎച്ച്എസ്ഇ വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് അംഗങ്ങള്‍ പെരിഞ്ഞനം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സെക്കിയ സ്മാരക അംഗന്‍വാടി എന്‍എസ്എസ്...

എന്‍എസ്എസ് യൂണിറ്റ് രക്തദാനക്യാമ്പ് നടത്തി

അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍എസ്എസ്‌ന്റെ ആഭിമുഖ്യത്തില്‍ രക്തദാനക്യാമ്പ് നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എ.വി.രാജേഷ് രക്തം ദാനം ചെയ്ത് ഉദ്ഘാടനം ചെയ്തു. 49 പേര്‍ രക്തദാതാക്കളായി. നാല് വര്‍ഷം തുടര്‍ച്ചയായി...

68-ാം വയസ്സില്‍ മൃദംഗത്തില്‍ പക്കമേളം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നനദുര്‍ഗനവഗ്രഹ ക്ഷേത്രത്തില്‍ നടന്നുവരുന്ന നവരാത്രി സംഗീതത്സവത്തോടനുബന്ധിച്ച് സംഗീതകച്ചേരിയില്‍ മൃദംഗത്തില്‍ പക്കമേളം വായിച്ച് ശ്രദ്ധേയമായി.68 വയസ്സുള്ള പ്രഭാകരന്‍ അങ്കമാലി അനൂപ് വിഷ്ണു അവതരിപ്പിച്ച സംഗീത കച്ചേരിയിലാണ് പക്കമേളം അവതരിപ്പിച്ചത്. കൂളിമുട്ടം...

പള്ളിപ്പുറം സുവര്‍ണ്ണമുദ്ര കലാമണ്ഡലം അപ്പുമാരാര്‍ക്ക്

ഇരിങ്ങാലക്കുട : യശശരീരനായ സുപ്രസിദ്ധകഥകളി നടന്‍ പള്ളിപ്പുറം ഗോപാലന്‍ നായര്‍ ആശാന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി രൂപീകരിച്ചിട്ടുള്ള പള്ളിപ്പുറം ഗോപാലന്‍നായരാശാന്‍ അനുസ്മരണസമിതി വര്‍ഷം തോറും സമ്മാനിക്കുന്ന ആശാന്റെ പേരിലുള്ള സുവര്‍ണ്ണമുദ്ര, കലാനിലയം പ്രിന്‍സിപ്പലായിരുന്ന...

കലാ-കായികമേളകളില്‍- കളര്‍പൊടികള്‍ വിതറുന്നത് തടയുക

തിരുവന്തപുരം: സംസ്ഥാനത്ത് നടന്നു വരുന്ന സ്‌കൂള്‍ മേളകളിലും ആഘോഷങ്ങളിലും കുട്ടികള്‍ തമ്മില്‍ കളര്‍പൊടി ശരീരത്തില്‍ വിതറുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം പൊടികളില്‍ മാരാകമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നത് മനസ്സിലാക്കിയ സാഹചര്യത്തില്‍ കുട്ടികള്‍ ഇവ ഉപയോഗിക്കുന്നതു...

കലോത്സവലഹരിയില്‍ ഇരിങ്ങാലക്കുട ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ കലോത്സവത്തിനു ഇന്ന് തുടക്കം കുറിച്ചു. പി.ടി.എ.പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിങ്ങാലക്കുടയിലെ പ്രശസ്ത മിമിക്രി കലാകാരനായ കലാഭവന്‍ നൗഷാദ് പരിപാടി...

കാക്കാതുരുത്തി പാലം വൃത്തിയാക്കി

കാക്കാത്തുരുത്തി: കാക്കാതുരുത്തി കൂട്ടായ്മ ഗാന്ധിജയന്തിയോടനുബന്ധിച്ച് കാക്കാത്തിരുത്തി പാലം പരിസരം ശുചീകരിച്ചു. കൂട്ടായ്മ കാരണവരായ പടിഞ്ഞാറക്കര ശക്തീധരന്‍ ശുചീകരണത്തിന് തുടക്കം കുറിച്ചു.കൂട്ടായ്മയിലെ അംഗങ്ങളുടേയും,പൊതുജനങ്ങളുടേയും സഹകരണത്തോടെയാണ് കാക്കാതുരുത്തി പാലത്തിന്റെ പരിസരം വൃത്തിയാക്കിയത്.  

പവര്‍ക്വിസ് നടത്തി

നടവരമ്പ് : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇരിഞ്ഞാലക്കുട ഇലക് ട്രിസിറ്റി ബോര്‍ഡി ന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി പവര്‍ക്വിസ് സംഘടി പ്പിച്ചു. പ്രിന്‍സിപ്പാള്‍ എം. നാസറുദീന്‍ ഉത്ഘാടനം...

മെഡിക്കല്‍ കോളേജിലെ ഒ.പി ചീട്ട് ഇനി വീട്ടില്‍നിന്നെടുക്കാം

ഇനി വീട്ടില്‍ ഇരുന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി ഒപി ചീട്ട് എടുത്ത് ഉദ്ദേശിച്ച ഡോക്ടറുടൈ തീയതിയും സമയവും നേരത്തെ ഉറപ്പാക്കി മികച്ച ചികിത്സ തേടാം. ദൂരസ്ഥലങ്ങളില്‍നിന്ന് അതിരാവിലെ വന്ന് ഒപി ചീട്ടിനായി...

കാരുകുളങ്ങര താണിപറമ്പില്‍ കെ.ഗോപാലകൃഷ്ണന്‍ (49) അന്തരിച്ചു

ഇരിങ്ങാലക്കുട: കാരുകുളങ്ങര താണിപറമ്പില്‍ കെ.ഗോപാലകൃഷ്ണന്‍ (49) അന്തരിച്ചു അമ്മ : വള്ളിയമ്മ, ഭാര്യ: വീനസ് , മക്കള്‍: മാളവിക, ജയകൃഷ്ണന്‍, സംസ്‌കാരം ഇന്ന് രാവിലെ മുക്തിസ്ഥാനില്‍.    
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe