ഇരിങ്ങാലക്കുട രൂപത സ്പിരിച്വാലിറ്റി സെന്ററില്‍ ആത്മീയ നവീകരണ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 5 മുതല്‍ 9 വരെ

337
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട രൂപത സ്പിരിച്വാലിറ്റി സെന്ററില്‍ എമ്മാനുവേല്‍ 2019 ആത്മീയ നവീകരണ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 5 മുതല്‍ 9 വരെ നടക്കും .അട്ടപ്പാടി ധ്യാനകേന്ദ്രത്തിലെ റവ .ഫാ :സാംസണ്‍ മണ്ണൂര്‍ ആയിരിക്കും കണ്‍വെന്‍ഷന്‍ നയിക്കുന്നത് .രൂപതയുടെ വിവിധ പള്ളികളില്‍ നിന്നായി അയ്യായിരത്തോളം പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് ഫാ :ആന്റു ആലപ്പാടന്‍ ,ഫാ ഷാബു പുത്തൂര്‍ ,ഫാ :റാഫേല്‍ പുത്തന്‍വീട്ടില്‍ ,തോമസ് ചിരിയങ്കണ്ടത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു

Advertisement