Daily Archives: October 1, 2019
ചിറ്റിലപ്പിള്ളി കോക്കാട്ട് ചാക്കുണ്ണി ജോസ് (79 ) നിര്യാതനായി
ഇരിങ്ങാലക്കുട:ചിറ്റിലപ്പിള്ളി കോക്കാട്ട് ചാക്കുണ്ണി ജോസ് (79 ) നിര്യാതനായി .സംസ്‌കാരകര്‍മ്മം നാളെ (ബുധന്‍ ) 3 :30 ന് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് പള്ളിയില്‍ വെച്ച് നടക്കും .ഭാര്യ : പ്രേമി...
കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വയോജന ദിനം ആചരിച്ചു
കാട്ടൂര്‍:കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വയോജന ദിനം ആചരിച്ചു . .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ പവിത്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി .കെ രമേശ് ഉദ്ഘാടനം നിര്‍വഹിച്ചു...
ഡ്രൈ ഡേദിനത്തില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ കല്ലേറ്റുംകര സ്വദേശി അറസ്റ്റില്‍.
കല്ലേറ്റുംകര:ഡ്രൈ ഡേദിനത്തില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ കല്ലേറ്റുംകര സ്വദേശി അറസ്റ്റില്‍. കല്ലേറ്റുംകര മനക്കുളങ്ങര പറമ്പില്‍ വീട്ടില്‍ രാജു (60) നെയാണ് വിദേശമദ്യവുമായി എക്സൈസ് ഇന്‍സ്പക്ടര്‍ കെ.കെ. ഷിജില്‍ കുമാറും സംഘവും അറസ്റ്റ് ചെയ്തത്....
വയോജന സംഗമവും മുറ്റത്തെ മുല്ല പദ്ധതി ഉദ്ഘാടനവും
പടിയൂര്‍:ആയുസ്സിന്റെ പകുതിയും കുടുംബത്തിനും സമൂഹത്തിനുമായി പ്രവര്‍ത്തിച്ച് ജീവിത സായാഹ്നത്തില്‍ എത്തിയ സഹകാരികളായ വയോജനങ്ങളെ എടതിരിഞ്ഞി സര്‍വ്വിസ് സഹകരണ ബാങ്ക് ആദരിക്കുന്നു. സഹകരണബാങ്കിലെ മെമ്പര്‍ഷിപ്പില്‍ 25 വര്‍ഷത്തെ അംഗത്വവും 70 വയസ്സും പൂര്‍ത്തികരിച്ച സഹകാരികള്‍ക്കായ്...
നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു
നടവരമ്പ്:നടവരമ്പ് ഗവ.മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു.തൊഴിലുപ്പ് പദ്ധതിയുടെ ഭാഗമായി മഴക്കുഴി നിര്‍മ്മാണത്തിലേര്‍പ്പെട്ടിരുന്ന വയോജകരായ തൊഴിലാളി ആദരിച്ചുകൊണ്ടാണ് ദിനാചരണം നടത്തിയത്. കാലഘട്ടത്തിന്റെ അനിവാര്യതയില്‍ വൃദ്ധസദനങ്ങള്‍ പെരുകുകയും...
പ്രവാസി കൂട്ടായ്മയില്‍ പത്തരമാറ്റ് വിളവ്
ഇരിങ്ങാലകുട: മുകുന്ദപുരം പ്രവാസി കൂട്ടായ്മ വേളൂക്കര പഞ്ചായത്ത് കോമ്പാറയില്‍ കൃഷി ചെയ്ത നേന്ത്രവാഴ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ രജനി സതീഷ്, അസിസ്റ്റന്റ് കൃഷി...
വയോജന ദിനാചരണവും 80 വയസ്സ് കഴിഞ്ഞ പെന്ഷന്കാരെ ആദരിക്കുകയും ചെയ്തു
ഇരിങ്ങാലക്കുട:ലോക വയോജന ദിനമായ ഒക്ടോബര്‍ 1 ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ( k.s.s.p.u ) ഇരിങ്ങാലക്കുട ടൗണ്‍ വെസ്റ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനാചരണവും 80 വയസ്സ് കഴിഞ്ഞ...
അനധികൃത ചാരയ നിര്‍മ്മാണം രണ്ട് പേര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: അനധികൃത ചാരായനിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്സൈസ് ഇന്‍സ്പക്ടര്‍ കെ.കെ. ഷിജില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ ചെമ്പൂചിറ മുണ്ടക്കല്‍ വീട്ടില്‍ ബാബു (55), ചെമ്പൂച്ചിറ ഐപ്പുട്ടിപടി കോളനി നിവാസി ആലുക്കപറമ്പില്‍ അനില്‍കുമാര്‍...
മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ സമരത്തിന് സി.ഐ.ടി.യു.ഐക്യദാര്‍ഢ്യം
ഇരിങ്ങാലക്കുട : മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കേരള ശാഖകളിലെ ജീവനക്കാര്‍ നാല്‍പ്പത് ദിവസമായി നടത്തിവരുന്ന അവകാശ സമരത്തിന് സി.ഐ.ടി.യു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശാഖയിലെ ജീവനക്കാരുടെ സമരത്തിന് സി.ഐ.ടി.യു ഇരിങ്ങാലക്കുs ഏരിയാ...
ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ അരലക്ഷം തുണിസഞ്ചി വിതരണം ചെയ്യുന്നു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സോഷ്യല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്ലാസ്റ്റിക്കിന് എതിരായ പോരാട്ടം, സ്ത്രീശാക്തീകരണം എന്നിവ മുന്‍ നിര്‍ത്തി 2017 ഒക്ടോബര്‍ 2 ന് ആരംഭിച്ച പ്രസ്ഥാനമാണ് നീതി സ്റ്റിച്ചിങ് യൂണിറ്റ് പൂര്‍ണമായും...
തള്ളിയകാട്ടില്‍ കൂവ്വക്കാടന്‍ ആന്റു ഭാര്യ ആനി (69) വയസ്സ് നിര്യാതയായി
ഇരിഞ്ഞാലക്കുട. ചുങ്കം ജംഗ്ഷന്‍ പരേതനായ തള്ളിയകാട്ടില്‍ കൂവ്വക്കാടന്‍ ആന്റു ഭാര്യ ആനി (69) വയസ്സ് നിര്യാതയായി. മകള്‍: ആന്‍സാ
മരുമകന്‍ : പരേതനായ പള്ളിപ്പാട്ട് ആല്‍ബര്‍ട്ട്. സംസ്‌കാരകര്‍മ്മം ചൊവ്വാഴ്ച (1 -10 - 2019...
സ്വദേശ് മെഗാ ക്വിസ് മത്സരവിജയികളെ തെരഞ്ഞെടുത്തു
ഇരിങ്ങാലക്കുട : കേരളപ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മറ്റഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്വദേശ് മെഗാക്വിസ് മത്സരം പൊറത്തുശ്ശേരി മഹാത്മാസ്‌കൂളില്‍വെച്ച് സംഘടിപ്പിച്ചു. വിവിധ സ്‌കൂളികളില്‍ നിന്നപങ്കെടുത്തവരില്‍ നിന്ന് വിജയികളെ തെരഞ്ഞെടുത്തു. സമാപന...
അനാഥ കുടുംബത്തിന് സഹായഹസ്തവുമായി ക്രൈസ്റ്റ് കോളേജ് എന്‍.എസ്.എസ് യൂണിറ്റ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് വോളന്റിയര്‍മാരും ഇരിങ്ങാലക്കുട പിങ്ക് പോലീസും ചേര്‍ന്ന് ആസാദ് റോഡിലെ വീട്ടില്‍ തനിയെ താമസിച്ചു വന്ന വൃദ്ധയും മാനസിക രോഗിയുമായ അമ്മക്കും മകനും സഹായമെത്തിച്ചു.രാവിലെ പത്തുമണി മുതല്‍ ഒരുമണിവരെ...
ഓട്ടോറിക്ഷ സൈക്കിളിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു
കയ്പമംഗലം: കയ്പമംഗലം കൂരിക്കുഴി സലഫി സെന്ററില്‍ വെച്ച് ഓട്ടോറിക്ഷ സൈക്കിളിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. കണക്കശ്ശേരി സലിം മകന്‍ അന്‍സില്‍ 15 വയസ്സ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്.ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി ഹൈസ്‌കൂളിലെ പത്താം ക്ലാസ്...
വയോജന ദിനം :ഒരു ഓര്‍മ്മപ്പെടുത്തല്‍
ഇരിങ്ങാലക്കുട : ഒരു വയോജന ദിനം കൂടി വന്നെത്തി .കാലത്തിന്റെ ഒഴുക്കിനനുസരിച്ച് പണത്തിന്റെ പിന്നാലെ പോയി വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കാതെ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി നടക്കുന്ന പുതു തലമുറയിലെ ചിലര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ ആണ്...
ലഹരി വസ്തുക്കളുടെ വ്യാപനം തടയണം
ഇരിങ്ങാലക്കുട : ലഹരി വസ്തുക്കളുടെ ലഭ്യത വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് നഗരപ്രദേശത്തെ സമാധാന അന്തരീക്ഷത്തിന് കോട്ടം തട്ടിയതായി നൂറ്റൊന്നംഗസഭയുടെ വാര്‍ഷിക പൊതുസഭ വിലയിരുത്തി. ഈയിടെയായി ലഹരിക്കടിമപ്പെട്ട യുവാക്കള്‍ രാത്രി കാലങ്ങളില്‍ വീടുകയറി ആക്രമിക്കുന്ന പ്രവണത...