30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: September 26, 2019

മാപ്രാണം കൊലപാതകം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

ഇരിങ്ങാലക്കുട : മാപ്രാണം കൊലപാതകം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, ഉത്തരവാദിത്വം നഗരസഭാ ഭരണനേത്യത്വത്തിനെന്ന് എല്‍. ഡി. എഫ്, പാര്‍ക്കിങ്ങ് സംബന്ധിച്ചുള്ള തര്‍ക്കം ഇതുവരെ വാര്‍ഡു കൗണ്‍സിലര്‍ നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്ന് യു. ഡി....

പ്ലാസ്റ്റിക് പേനകള്‍ക്ക് ശവകുടീരം തീര്‍ത്ത് ക്രൈസ്റ്റ് കോളേജില്‍ പെന്‍ ഡ്രൈവ് പദ്ധതിക്ക് തുടക്കമായി

ഇരിഞ്ഞാലക്കുട : വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരം നേടിയ റീഫില്‍ പേനകള്‍ ഉപയോഗശേഷം വലിച്ചെറിയുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക വിപത്തിനെതിരെ ക്രൈസ്റ്റ് കോളേജിലെ വിവിധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ശുചീകരണപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ശ്രദ്ധേയമായി. നാഷണല്‍ സര്‍വ്വീസ് സ്‌കീം...

ഭക്ഷ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഈ കുരുന്നു കൈകളില്‍

നടവരമ്പ്: നെല്‍കൃഷി സംരക്ഷണത്തിലൂടെ ഭക്ഷ്യസുരക്ഷ നേടുന്നതോടൊപ്പം പരിസ്ഥിതിയും സംരക്ഷിക്കപ്പെടും എന്ന കാഴ്ചപാടിന്റെ അടിസ്ഥാനത്തില്‍ കേരളാ കൃഷി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന പാഠം ഒന്ന് പാടത്തേയ്ക്ക് എന്ന പരിപാടി നടവരമ്പ് ഗവ:ഹയര്‍...

വിത്ത് വിതച്ചു കൊണ്ട് കാട്ടൂരില്‍ ‘പാഠം ഒന്ന് പാടത്തേക്ക് ‘ ആരംഭിച്ചു

കാട്ടൂര്‍ : സംസ്ഥാന സര്‍ക്കാരിന്റെ 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതിയുടെ ഭാഗമായി കാട്ടൂര്‍ കൃഷിഭവനും കാട്ടൂര്‍ പഞ്ചായത്തും ചേര്‍ന്ന് സ്‌ക്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ വിത്ത് വിതയ്ക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന രഘു...

നമ്മുടെ നെല്ല് നമ്മുടെ അന്നം മുരിയാട് കോട്ടു പാടത്ത് വിദ്യാര്‍ത്ഥികളുടെ പ്രതിഞ്ജ

മുരിയാട്:സംസ്ഥാന സര്‍ക്കാരിന്റെ പാഠം ഒന്ന് പാടത്തേക്ക് മുരിയാട് കൃഷി ഭവനും വിദ്യാഭാസ സ്ഥാപനങ്ങളും ഗ്രാമപഞ്ചായത്തും കോട്ടുപാടം പാടശേഖരത്തുവെച്ച് പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വിത്ത് ഇറക്കി പഞ്ചായത്തു പ്രസിഡണ്ട് സരള...

‘പാഠം ഒന്ന് പാടത്തേക്ക് ‘പദ്ധതിയുടെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ തല ഉദ്ഘാടനം നിര്‍വഹിച്ചു

ഇരിങ്ങാലക്കുട:നെല്‍കൃഷി പ്രോത്സാഹനം ,പരിസ്ഥിതി സംരക്ഷണം ,പുതുതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരള കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സഹകരിച്ച് 'പാഠം ഒന്ന് പാടത്തേക്ക് 'പദ്ധതിയുടെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ തല ഉദ്ഘാടനം...

ക്രൈസ്റ്റ് കോളേജിന് രണ്ടാം സ്ഥാനം

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്റര്‍ കോളീയേറ്റ് സോഫ്റ്റ് ടെന്നീസ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് ആഘോഷിച്ചു

ഇരിങ്ങാലക്കുട : കൃഷി വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ആഘോഷിക്കുന്ന പാഠം ഒന്ന് എല്ലാവരും പാടത്തേക്ക് എന്ന പരിപാടി പൊറത്തുശ്ശേരി കോട്ടപ്പാടം പാടശേഖരത്തില്‍ വെച്ച് ആഘോഷിച്ചു. ഇരിങ്ങാലക്കുട നഗരസഭ ഉപാദ്ധ്യാക്ഷ രാജേശ്വരി ശിവരാമന്‍...

സി.ഐ.ടി.യു കൊടിമര ജാഥക്ക് ആവേശകരമായ സ്വീകരണം നല്‍കി

.ഇരിങ്ങാലക്കുട : സെപ്തംബര്‍ 27 മുതല്‍ 28 മുതല്‍ ചാലക്കുടിയില്‍ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥക്ക് മാപ്രാണം സെന്ററില്‍ ആവേശകരമായ സ്വീകരണം നല്‍കി. ജാഥാ ക്യാപ്റ്റന്‍ ലത ചന്ദ്രന്‍്...

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ കുടുംബയോഗത്തിന്റെ 25-ാം വാര്‍ഷികം ഒക്ടോബര്‍ 2ന്

ഊരകം : ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ കുടുംബയോഗത്തിന്റെ 25-ാം വാര്‍ഷികം 2019 ഒക്ടോബര്‍ 2-ാം തിയ്യതി ബുധനാഴ്ച ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ വെച്ച് ആഘോഷിക്കും. ഊരകം പള്ളി സാന്‍ജോ ഹാളില്‍ 9.30 ന്...

പള്ളിപ്പുറം സുവര്‍ണ്ണമുദ്ര കലാമണ്ഡലം അപ്പുമാരാര്‍ക്ക്

ഇരിങ്ങാലക്കുട : യശാശരീരനായ സുപ്രസിദ്ധകഥകളി നടന്‍ പള്ളിപ്പുറം ഗോപാലന്‍നായരാശാന്റെ സ്മരണ നിലനിര്‍ത്തുന്നതിനു വേണ്ടി രൂപീകരിച്ചിട്ടുള്ള പള്ളിപ്പുറം ഗോപാലന്‍നായരാശാന്‍ അനുസ്മരണസമിതി വര്‍ഷം തോറും സമ്മാനിക്കുന്ന ആശാന്റെ പേരിലുള്ള സുവര്‍ണ്ണമുദ്ര, കലാനിലയം പ്രിന്‍സിപ്പലായിരുന്ന കലാമണ്ഡലം അപ്പുമാരാര്‍ക്കാണ്,...

പടിയൂര്‍ സ്വദേശി ഡല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ഇരിങ്ങാലക്കുട: പടിയൂര്‍ പത്തനങ്ങാടി സ്വദേശിയായ യുവാവ് ഡല്‍ഹിയില്‍ ബൈക്കപകടത്തില്‍ മരിച്ചു. വാക്കാട്ട് അനില്‍കുമാറിന്റെ മകന്‍ വിഷ്ണു (24) ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെ ജോലിയ്ക്ക് പോകുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം...

പാഠം ഒന്ന് പാടത്തേയ്ക്ക്

ഇരിങ്ങാലക്കുട :കൃഷി വകുപ്പ് നെല്‍ കൃഷി വ്യാപനത്തിനും പരിസ്ഥിതി സംരക്ഷണത്തിന്റെയും ഭാഗമായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പാഠം ഒന്ന് പാടത്തേയ്ക്ക് എന്ന പദ്ധതി.കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നടവരമ്പ് ഗവന്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നെല്‍ക്കൃഷി...

43-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഇന്നസെന്റ് ചേട്ടനും ആലീസ് ചേച്ചിക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ എല്ലാ മംഗളങ്ങളും നേരുന്നു .

43-ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ഇന്നസെന്റ് ചേട്ടനും ആലീസ് ചേച്ചിക്കും ഇരിങ്ങാലക്കുട ഡോട്ട് കോമിന്റെ എല്ലാ മംഗളങ്ങളും നേരുന്നു .
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe