നൃത്ത അധ്യാപിക മരിച്ചു: ഭര്‍ത്താവ് അറസ്റ്റില്‍

1766
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താമസിക്കുന്ന ഇന്ദിര ടീച്ചറിന്റെ മകള്‍ കലാക്ഷേത്ര മഞ്ജു (42) ആണ് മരിച്ചത്. മഞ്ജു കൊല്ലത്താണ് താമസം. അമ്മക്ക് അച്ഛന്‍ മദ്യത്തില്‍ വിഷം കളര്‍ത്തി കൊടുത്തു എന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭര്‍ത്താവിനെ കൊല്ലം പോലീസ് അറസ്റ്റ് ചെയ്തത്. അവശനിലയിലായിരുന്ന മഞ്ജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മക്കള്‍ പൂജിത, ശ്രീഹരി.

Advertisement