Daily Archives: September 18, 2019
സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ കാവ്യയെ ആദരിച്ചു
ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ എല്‍.എല്‍.ബി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികാവ്യയെ പി ടി എ ആദരിച്ചു .പി ടി എ പ്രസിഡന്റ്...
ഹരിപുരം കേന്ദ്രസംഘം സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട: പ്രളയബാധിതപ്രദേശത്തെ പ്രളയകെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഹരിപുരത്ത് എത്തി. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് സംഘം ഹരിപുരത്ത് എത്തിയത്. സ്ഥലം സന്ദര്‍ശിച്ച് സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് സംഘം ഹരിപുരത്ത് എത്തിയത്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
ഇരിഞ്ഞാലകുട:ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വാലത്ത് രാജന്‍ വധക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക, ഗുണ്ടായിസം അവസാനിപ്പിക്കുന്നതിന്...
ബാസ്‌ക്കറ്റ് ബോളിലെ യുവതയെത്തുന്നു
ഇരിങ്ങാലക്കുട : 36-ാമത് അഖില കേരള ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് സെപ്തംബര്‍ 20 മുതല്‍ 23 വരെ ഡോണ്‍ബോസ്‌കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കും. 12 ടീം ആണ്‍കുട്ടികളുടേയും, 9 ടീം പെണ്‍കുട്ടികളുടേതും, 21...
സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ക്ക് ബോധവല്‍ക്കരണക്ലാസ്സ് സംഘടിപ്പിച്ചു
മതിലകം : മതിലകം സെന്റ് ജോസഫ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് കുട്ടികള്‍ക്ക് വേണ്ടി നടത്തിയ ക്യാമ്പില്‍ പശ്ചിമഘട്ടത്തിലെ പ്രാധാന്യത്തെക്കുറിച്ചും, അവിടെ നിന്നും പകര്‍ത്തിയ ജൈവവൈവിധ്യങ്ങളെപ്പറ്റിയും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഷാജി മതിലകം...
കൂടല്‍മാണിക്യക്ഷേത്രത്തില്‍ തെങ്ങ് കൃഷി വ്യാപിപ്പിച്ചു
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഖാദി പറമ്പിലും വടക്കേക്കര പറമ്പിലും തെങ്ങു കൃഷി വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി ഔപചാരിക ഉല്‍ഘാടനം ക്ഷേത്രം തന്ത്രിബ്രഹ്മശ്രീ എന്‍. പി.പരമേശ്വരന്‍ നമ്പൂതിരിപ്പാട് നിര്‍വഹിച്ചു . തെങ്ങു തൈകള്‍...
അക്ഷരമുറ്റത്തേക്ക്
കാറളം: കാറളം ഹൈസ്‌കൂളില്‍ 2000-2001 ബാച്ചിലെ വിദ്യാര്‍ത്ഥികള്‍ 18 വര്‍ഷത്തിന് ശേഷം ഒത്തുകൂടി. 'അക്ഷരമുറ്റത്തേക്ക് 'എന്ന പരിപാടി മുന്‍ പ്രധാന അദ്ധ്യാപകന്‍ ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് പ്രസിഡന്റ് അജയന്‍, സെക്രട്ടറി...