30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: September 17, 2019

താണിശ്ശേരി ഹരിപുരം ബണ്ട് ജില്ലാകളക്ടര്‍ സന്ദര്‍ശിച്ചു

ഇരിങ്ങാലക്കുട : താണിശ്ശേരിയിലുള്ള ഹരിപുരം ബണ്ട് ജില്ലാ കളക്ടറും ആര്‍ഡിഒയും സന്ദര്‍ശിച്ചു. നാളെ കേന്ദ്ര സേന ഹരിപുരംബണ്ട് റോഡ് സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതിന്റെ മുന്നോടിയായാണ് ജില്ലാകളക്ടര്‍ ഈ സ്ഥലം സന്ദര്‍ശിച്ചത്.

വിശ്വകര്‍മ്മദിനാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വിശ്വകര്‍മ്മ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്തംബര്‍ 17 പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന ആഹ്വാനത്തോടെ ശാഖ അംഗണത്തില്‍ നടന്ന പതാകഉയര്‍ത്തല്‍ പ്രസിഡന്റ് പി.ബി സത്യന്‍ പതാക...

‘ എമ്മാനുവേല്‍ 2019’ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത സ്പിരിച്ചാലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 5 മുതല്‍ 9 വരെയുള്ള തിയ്യതികളില്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അങ്കണത്തില്‍ വെച്ച് നടക്കുന്ന 'എമ്മാനുവേല്‍ 2019' ആത്മീയ നവീകരണ ബൈബിള്‍...

ഓണാഘോഷം നടത്തി

ഇരിങ്ങാലക്കുട: കൊരുമ്പിശ്ശേരി റസിഡെന്‍സ് അസോസിയേഷന്‍ ഓണാഘോഷം മീനാവില്ലയില്‍ പള്ളത്ത് സരസ്വതി അമ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാംദാസ്.ടി.കെ. അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക് ഓണപ്പുടവ നല്‍കി. മികച്ച കര്‍ഷകരായ കാക്കര സുകുമാരന്‍, രാധാകൃഷ്ണപുതുവാള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe

Latest posts