Daily Archives: September 8, 2019
അഗതിരഹിത കേരളം പദ്ധതിക്ക് പൂമംഗലം പഞ്ചായത്തില്‍ തുടക്കമായി
അരിപ്പാലം: പൂമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രി സി.ഡി.എസ്. അഗതിരഹിത കേരളം പദ്ധതിയുടെ ഉദ്ഘാടനവും പോഷകാഹാരകിറ്റ് വിതരണവും നടന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ്...
പി.ആര്‍.ബാലന്‍ മാസ്റ്റര്‍ അനുസ്മരണം
ഇരിങ്ങാലക്കുട : സി.പി.എം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച പി. ആര്‍.ബാലന്‍ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എന്‍.ആര്‍.ബാലന്‍ ഉല്‍ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മറ്റി അംഗം...
അവിട്ടത്തൂരിലെ രാജകുടുംബത്തിലേയ്ക്ക് മുറതെറ്റാതെ ഇത്തവണയും സര്‍ക്കാരിന്റെ ഉത്രാടക്കിഴിയെത്തി
ഇരിങ്ങാലക്കുട : കൊച്ചി രാജവംശത്തിലെ താവഴിയിലുള്ളവര്‍ക്ക് പാരമ്പര്യ അവകാശമായി സര്‍ക്കാര്‍ നല്‍കിപ്പോരുന്ന ഉത്രാടക്കിഴി അവിട്ടത്തൂര്‍ സ്വദേശി കൊട്ടാരത്തില്‍ മഠത്തില്‍ രാമവര്‍മ്മ തിരുമുല്‍പ്പാടിന്റെ പത്നിയും എഴുപത്തിയേട്ടുകാരിയായ ലീല തമ്പായി ആചാരപൂര്‍വ്വം ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട ആര്‍...
കാട്ടൂര്‍ പഞ്ചായത്ത് കൃഷി ഭവന്റെ ഓണസമൃതി കാര്‍ഷിക വിപണി ആരംഭിച്ചു.മികച്ച കര്‍ഷകരെ ആദരിച്ചു
.കാട്ടൂര്‍:കാട്ടൂര്‍ പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണസമൃതി കാര്‍ഷിക വിപണി കാട്ടൂരില്‍ ആരംഭിച്ചു.കാട്ടൂരിലെ മികച്ച കര്‍ഷകരെ ആദരിച്ചു.കുടുംബശ്രീ ആശ്രയ പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് ഓണകിറ്റ് വിതരണവും നടത്തി .കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ...
നമ്പ്യാങ്കാവ്-ആന്ദപുരം റോഡില്‍ റോഡ് വെട്ടി പൊളിച്ച് പെപ്പിട്ട സംഭവത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം
ഇരിങ്ങാലക്കുട : നമ്പ്യാങ്കാവ്-ആന്ദപുരം റോഡില്‍ സ്വകാര്യ വ്യക്തി അനധികൃതമായി റോഡ് വെട്ടി പൊളിച്ച് പെപ്പിട്ട സംഭവത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സില്‍ യോഗത്തില്‍ ബഹളം, പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു, റോഡ്...