30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: September 4, 2019

ഐടിയുബാങ്കിന് 9.34കോടി രൂപ അറ്റലാഭം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗണ്‍ സഹകരകണബാങ്ക് 2018-19 വര്‍ഷത്തില്‍ 9.38 കോടി രൂപയുടെ അറ്റലാഭം നേടി. 100 കോടി നെറ്റ് വര്‍ത്തുള്ള ബാങ്കിന്റെ മൂലധനം 55.45 കോടി രൂപയാണ്. 1228 കോടി രൂപ...

ബസേലിയോസ് ഫുട്‌ബോള്‍ ട്രോഫി ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടക്ക്

ഇരിങ്ങാലക്കുട : ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആതിഥേയരായ ബസേലിയോസ് കോളേജിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിചാണ് ക്രൈസ്റ്റ് കോളേജിന്റെ നേട്ടം. ക്രൈസ്റ്റ് കോളജിനായി മധുസുധനന്‍ ആദ്യപകുതിയില്‍ ബസേലിയോസ് വല കുലുക്കി.മികച്ച ഫോര്‍വേഡ്...

പുല്ലൂരിലും ഇനി മുറ്റത്തെമുല്ലയുടെ സൗരഭ്യം.

പുല്ലൂര്‍ : സംസ്ഥാന സര്‍ക്കാര്‍ സഹകരണവകുപ്പും കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കുന്ന സാമ്പത്തിക വ്യാപന പദ്ധതിയായ മുറ്റത്തെമുല്ല പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്കിലും ആരംഭിച്ചു. സഹകരണഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ വനിതാ ഫെഡ് സംസ്ഥാന അദ്ധ്യക്ഷ...

നന്മയുടെ കരുതലില്‍ സഹപാഠിക്കൊരു കൈത്താങ്ങ്

പടിയൂര്‍: എടതിരിഞ്ഞി എച്.ഡി.പി സമാജം ഹയര്‍ സെക്കന്ററി സ്‌കൂളിലെ നന്മ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി സമാഹരിച്ച അവശ്യവസ്തുക്കളടങ്ങിയ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് സുധന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍...

ജീര്‍ണാവസ്ഥയിലായ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

പടിയൂര്‍: വളവനങ്ങാടി ഡോണ്‍ബോസ്‌കോ യൂറോപ്യന്‍ പ്രൈമറി സ്‌കൂളിന്റെ ജീര്‍ണാവസ്ഥയിലായ പഴയ കെട്ടിടം തകര്‍ന്നുവീണു. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ കെട്ടിടം ഉപയോഗശൂന്യമാണെന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചിരുന്നതാണ്. അതിനാല്‍ ഈ കെട്ടിടത്തിലേക്ക് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നില്ല. കെട്ടിടം പൊളിക്കുന്നതിന്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe