കാട്ടൂരിന് അഭിമാന നിമിഷം

677

കാട്ടൂര്‍ : പൊന്നനത്തമ്മ നമ്പര്‍ 1 വള്ളം നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുന്നു.ഇന്നലെ നടന്ന നെഹ്‌റു ട്രോഫി വള്ളം കളിയില്‍ ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ സഹോദരങ്ങളായ ജയന്‍ കാരഞ്ചിറയും ജിജീഷ് കാരഞ്ചിറയും കൂടി പണിത പൊന്നനത്തമ്മ നമ്പര്‍ 1 വള്ളം ഒന്നാം സ്ഥാനം നേടിയിരിക്കുന്നു. വിജയിച്ച ടീമില്‍ അംഗങ്ങളായ നീരജ് കാരഞ്ചിറ, ഷിജോ കാരഞ്ചിറ,ജയന്‍ കാരഞ്ചിറ ,ജിജീഷ് കാരഞ്ചിറക്കും അതോടൊപ്പം മുഴുവന്‍ ടീം അംഗങ്ങള്‍ക്കും ഒരായിരം വിജയാശംസകള്‍ നേരുന്നു.

Advertisement