Sunday, July 13, 2025
28.8 C
Irinjālakuda

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ പട്ടിക ജാതി വികസന വകുപ്പില്‍ നിന്നും ചികിത്സ ധനസഹായമായി 45,76,500 രൂപ

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ പട്ടിക ജാതി വികസന വകുപ്പില്‍ നിന്നും ചികിത്സ ധനസഹായമായി 45,76,500 (നാല്‍പ്പത്തിയഞ്ച് ലക്ഷത്തി എഴുപത്തി ആറായിരത്തി അഞ്ഞൂറ് ) രൂപ അനുവദിച്ചിട്ടുണ്ടെന്ന് എം. എല്‍. എ പ്രൊഫ. കെ. യു. അരുണന്‍ അറിയിച്ചു. പൊറത്തിശ്ശേരി – മഠത്തില്‍ – കുമാരന്‍, മാടായിക്കോണം -താന്നിക്കപ്പറമ്പില്‍ -രാധ,
കാറളം – നടുമ്പുള്ളി – സുബ്രഹ്മണ്യന്‍
കടുപ്പശ്ശേരി – കരിമ്പനക്കല്‍ -ലളിത
ചെമ്മണ്ട – നെടുമ്പിള്ളി – വള്ളിയമ്മ
കരുവന്നൂര്‍ – മണ്ണംപറമ്പില്‍ – വിനയന്‍
പടിയൂര്‍ – ചെന്നറ -മിനിപ്രകാശന്‍
ആനുരുളി – കളപ്പറമ്പില്‍ -കുമാരന്‍
ആനുരുളി – ചേന്നങ്കത്തു – സിദ്ധാര്‍ഥന്‍
പൊറുത്തുശ്ശേരി – ആലുങ്കപറമ്പില്‍ – ഉണ്ണികൃഷ്ണന്‍
പടിയൂര്‍ – ചിരട്ടപുരക്കല്‍ – രേണുക
മാടായിക്കോണം – തളിയക്കാട്ടില്‍ – കോമളം
മാടായിക്കോണം – തളിയക്കാട്ടില്‍ – കുമാരി
ആനന്ദപുരം – വെട്ടിയാട്ടില്‍ – മണി
മുരിയാട് – നെടുമ്പിള്ളി – പ്രതീഷ്
വെള്ളാനി – അട്ടക്കുഴി – അംബിക
പൂമംഗലം – പുളിക്കന്‍ -രാഗി
അവിട്ടത്തൂര്‍ – കരിപ്പിളി – കൗസല്യ
ആനുരുളി – ഗോതുരുത്തി – പ്രകാശന്‍
താഴേക്കാട് – പാലപ്പെട്ടി – കിച്ചു
വെള്ളാനി – അടിത്തപാറ – ബാലന്‍
നടവരമ്പ് – പള്ളിചാടത്തു – സുലോചന
അമ്പലനട – കുന്നത്തുപറമ്പില്‍ – വിജിത്ത്
വെള്ളാഞ്ചിറ – ആലപ്പാടന്‍ – ഭാസ്‌കരന്‍
എടക്കുളം – കൊട്ടാരത്തില്‍ – വേലായുധന്‍
എന്നിവര്‍ക്കെല്ലാം 50000 രൂപ അടക്കം മൊത്തം 323 പേര്‍ക്കായിട്ടാണ് 45,76,500 രൂപ അനുവദിച്ചിട്ടുള്ളത്. ഈ തുകകള്‍ എല്ലാം ഓണ്‍ലൈന്‍ വഴിയാണ് വിതരണം ചെയ്തിട്ടുള്ളത് എന്നും എം എല്‍ എ അറിയിച്ചു

 

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img