Daily Archives: August 22, 2019
വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സമാഹരിച്ച ആവശ്യവസ്തുക്കളടങ്ങിയ രണ്ടാമത്തെ ലോഡ് നിലമ്പൂരിലേക്ക്
വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയിലെ വിവിധ സന്നദ്ധതസംഘടനകള്‍ സമാഹരിച്ച ആവശ്യവസ്തുക്കളടങ്ങിയ രണ്ടാമത്തെ ലോഡ് വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഇരിങ്ങാലക്കുട കാത്തലിക് സെന്ററില്‍ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെട്ടു. കാത്തലിക് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഫാ.ജോണ്‍...
പ്ലാക്കല്‍ കുറ്റിക്കാടന്‍ വര്‍ഗീസ് മാസ്റ്റര്‍ മകന്‍ മൈക്കിള്‍ നിര്യാതനായി
പ്ലാക്കല്‍ കുറ്റിക്കാടന്‍ വര്‍ഗീസ് മാസ്റ്റര്‍ മകന്‍ മൈക്കിള്‍ (72) നിര്യാതനായി. സംസ്‌കാരം 23/08/2019 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.
ഭാര്യ :റോസി മൈക്കിള്‍
മക്കള്‍ :ഷൈനി, വര്ഗീസ് (വിനു...
മുച്ചക്ര വാഹനം വിതരണം ചെയ്തു.
മുരിയാട്:മുരിയാട് പഞ്ചായത്തില്‍ ഭിന്നശേഷിയുള്ള 4 പേര്‍ക്ക് മുച്ചക്ര വാഹനം നല്‍കി . വിതരണം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു .
സെക്രട്ടറി പി.പ്രജിഷ്, അസി.സെക്രട്ടറി എം.ശാലിനി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ...
സെന്റ്. ജോസഫ്‌സില്‍ എന്‍.എസ്.എസ്. യൂണിറ്റികളുടെ നേതൃത്വത്തില്‍ ലോക കൊതുക് ദിനാചരണം
ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി പൊറിത്തിശ്ശേരി മഹാത്മ യു.പി.സ്‌കൂളിലെ അദ്ധ്യാപകരേയും, വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് എന്‍.എസ്.എസ്. നേതൃത്വത്തില്‍ കൊതുക് ദിനാചരണം സംഘടിപ്പിച്ചു. കോളേജിലെ പകര്‍ച്ചവ്യാധി നിയന്ത്രണ ലാബിന്റെ സഹകരണത്തോടെയാണ് അവബോധന പരിപാടി സംഘടിപ്പിച്ചത്. കൊതുകുകളുടെ...
ഇ.കെ.എന്‍ അനുസ്മരണ പ്രഭാഷണം ആഗസ്റ്റ് 24ന്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകനും ശാസ്ത്ര പ്രചാരകനുമായിരുന്നു പ്രൊഫ:ഇ കെ നാരായണന്‍ അനുസ്മരണ പരിപാടികള്‍ ആഗസ്റ്റ് 24ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട എസ് എന്‍ ക്ലബ് ഹാളില്‍ വച്ച് നടക്കും.അഡ്വ.പി.രാജീവ്...
‘നല്ല പാഠം’ കുരുന്നുകള്‍ നല്ലപാഠവുമായി മുന്നോട്ട്
ചാലക്കുടി : ചാലക്കുടി കാര്‍മ്മല്‍ സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി പ്രളയ ബാധിതരെ സഹായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച സാധനങ്ങളടങ്ങിയ വാഹനം ഇന്ന് രാവിലെ പുറപ്പെട്ടു. സ്‌കൂളിലെ നല്ല പാഠം കോ-ഓഡിനേറ്റര്‍ ആഷ...
നവീകരിച്ച സര്‍ജിക്കല്‍ ICU ന്റെ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വഹിച്ചു
പുല്ലൂര്‍ : പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സര്‍ജിക്കല്‍ ICU ന്റെ വെഞ്ചിരിപ്പ് കര്‍മ്മം ഇരിഞ്ഞാലക്കുട രൂപത വൈസ് ചാന്‍സലര്‍ റെവ. ഡോക്ടര്‍ കിരണ്‍ തട്ട്‌ള നിര്‍വഹിച്ചു....
അനുസ്മരണ സമ്മേളനം നടത്തി
ഇരിങ്ങാലക്കുട : കവിയും പൊറത്തിശ്ശേരിയിലെ കലാ, രാഷ്ടീയ രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന ധര്‍മ്മരാജന്‍ പൊറത്തിശ്ശേരിയുടെ അനുസ്മരണം ചെമ്മണ്ട മാലാന്തറ ഹാളില്‍ വച്ച് സംഗമസാഹിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. എം. എ പ്രഭാകരന്‍ അദ്ധ്യക്ഷനായിരുന്നു. കവി...
മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് സംഭാവന നല്‍കി
ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ മുഖ്യമന്ത്രിയുടെ ദുരിത ശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ശേഖരിച്ചതുക ഗൈഡ്‌സ് ക്യാപ്റ്റന്‍ സി. ബി. ഷക്കീല യില്‍...