Daily Archives: August 17, 2019
കര്‍ഷക ദിനാചരണം നടത്തി.
നടവരമ്പ്: നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കര്‍ഷക ദിനാചര ണം നടത്തി. പ്രിന്‍സിപാ ള്‍ എം. നാസറുദീന്‍ ഉത്ഘാടനം ചെയ്തു. ജൈവ മഞ്ഞള്‍ കൃഷി...
വയനാട്ടിലേക്ക് സ്‌നേഹപൂര്‍വ്വം
ഇരിങ്ങാലക്കുട : പ്രളയകെടുതിമൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് എന്‍.സി.സി.യുടെ നേതൃത്വത്തില്‍ സമാഹരിച്ച അവശ്യസാധങ്ങളുമായി യാത്രപുറപ്പെട്ടു. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും സജീവസഹകരണത്തോടെയാണ് ഭക്ഷണസാധങ്ങള്‍, മരുന്നുകള്‍, ക്ലീനിംഗ് ലോഷന്‍, കാലിത്തീറ്റ എന്നിവ അടങ്ങുന്ന...
എം.പി. ക്യാമ്പ് സന്ദര്‍ശിച്ചു
ഇരിങ്ങാലക്കുട : മൂർക്കനാട് സെന്റ് ആന്റണീസ് എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് ശ്രീ. TN പ്രതാപൻ MP സന്ദർശിച്ചു. ക്യാമ്പിലെ അംഗങ്ങളോട് സംസാരിക്കുകയും അവരുടെ ദുഖങ്ങളും വിഷമതകൾ കേൾക്കുകയും ചെയ്തു.. വേണ്ട കാര്യങ്ങളെല്ലാം...
ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കാറളം: കാറളം എ.എല്‍.പി.സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ ഇ.എസ്.മണി പേരന്റിങ്ങിനെ കുറിച്ചും അധ്യാപനത്തെ കുറിച്ചും ക്ലാസ്സ് നയിച്ചു. കൗമാരക്കാരുടെ പ്രശ്‌നങ്ങളെപ്പറ്റിയും പോസറ്റീവ് ചിന്തകളെക്കുറിച്ചും കാട്ടൂര്‍ സ്‌കൂള്‍ കണ്‍സിലര്‍...
കാണാതായ വ്യക്തിയെ പുഴയില്‍ മരിച്ച് നിലയില്‍ കണ്ടെത്തി
പുല്ലൂര്‍ : പുല്ലൂര്‍ ചേര്‍പ്പുംകുന്ന് സ്വദേശി നാരാട്ടില്‍ വീട്ടില്‍ സുബ്രന്‍ 9-ാം തിയതി മുതലാണ് കാണാതായത്. സുബ്രന്റെ മൃതശരീരം മുനമ്പം പുഴയില്‍ നിന്നും കണ്ടു കിട്ടി. കല്‍വഴുതി പുഴയിലേക്ക് വീണതാണെന്ന് സംശയിക്കുന്നു. മൃതദേഹം...
കഞ്ഞി വിതരണം ചെയ്തു
ഇരിങ്ങാലക്കുട ഗുരുദേവകൂട്ടായ്മയുടെ നേതൃത്വത്തില്‍ താലൂക്ക് ആശുപത്രിയില്‍ ചതയദിനത്തില്‍ കഞ്ഞി വിതരണം നടത്തി. വിതരോദ്ഘാടനം മുകുന്ദപുരം താലൂക്ക് എന്‍.എസ്.എസ്.പ്രസിഡന്റ് അഡ്വ.ഡി.ശങ്കരന്‍കുട്ടി നിര്‍വ്വഹിച്ചു. മടത്തിക്കര മോഹന്റെ മാതാപിക്കളുടെ സ്മരാണര്‍ത്ഥമാണ് ഇത് നടത്തിയത്. ഉച്ചഭക്ഷണം മടത്തിക്കര രവിയുടെ...
ഇന്ന് ചിങ്ങം ഒന്ന്
നന്മ നിറഞ്ഞ ഐശ്വര്യപൂര്‍ണ്ണമായ നല്ലനാളുകള്‍ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്ലാവര്‍ക്കും ഇരിങ്ങാലക്കുട ഡോട്ട് കോം പുതുവത്സരാശംസകള്‍ നേരുന്നു.
കാരുണ്യത്തിന്റെ കരുതലുമായി ചാവറ ഫാമിലി ഫോറം
ഇരിങ്ങാലക്കുട : പ്രളയബാധിതരെ സഹായിക്കാന്‍ ഇരിങ്ങാലക്കുട കാത്തലിക് സെന്റെറില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററിലേക്ക് ചാവറ ഫാമിലി ഫോറം അംഗങ്ങള്‍ പതിനായിരം രൂപയുടെ സാധന സാമഗ്രികള്‍ സംഭാവന ചെയ്തു. ശനിയാഴ്ചയും കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതാണ്
ഒഴിവായത് വലിയ അപകടം
കാറളം : കാറളം കുമരഞ്ചിറ റോഡില്‍ പാര്‍സല്‍ കൊണ്ടു പോകുന്ന ഒമിനി വാന്‍ പൊട്ടിത്തെറിച്ചു.ആളഭായം ഇല്ല. അപകടകാരണം മനസ്സിലായിട്ടില്ല.
ക്യാമ്പില്‍ വിരുന്നൊരുക്കി പോലീസുക്കാരും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിസ്സി കോണ്‍വെന്റ് സ്‌കൂളിലെ ഫ്‌ളഡ് റിലീഫ് ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി ഇരിഞ്ഞാലക്കുട ജനമൈത്രി പോലീസ് സ്‌നേഹ വിരുന്നൊരുക്കി ഇന്‍സ്പെക്ടര്‍ ബിജോയ്, എസ് ഐ സുബിന്ദ്, പി ആര്‍ ഒ പ്രതാപന്‍,...
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വോളീബോള്‍ ടീമിലേക്ക് യോഗ്യതനേടി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ നാല് കുട്ടികള്‍ക്ക് സൗത്ത് കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ സീനിയര്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഇന്ത്യന്‍ വോളീബോള്‍ പെണ്‍കുട്ടികളുടെ ടീമിലേക്ക് യോഗ്യത നേടി. ശ്രുതി എം.,...